Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തുല്യത ഉറപ്പാക്കുന്ന വികസനമാതൃക അനിവാര്യം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 12:02 pm IST
in India, Parivar

തിരുപ്പതി(ആന്ധ്രപ്രദേശ്): വികസനത്തെക്കുറിച്ചുള്ള ഭാരതീയ ദര്‍ശനം സമഗ്രവും ധാര്‍മികവുമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അത് ഉള്ളവരും ഇല്ലാത്തവരുമെന്ന വിവേചനമല്ല, എല്ലാവരുടെയും സമഗ്രമായ വികസനമാണ് ലക്ഷ്യം വയ്‌ക്കുന്നത്. അസമത്വം ഇല്ലാതാക്കുന്ന വികസനമാതൃകയാണ് കാലം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുപ്പതിയില്‍ ഏഴാമത് ഭാരതീയ വിജ്ഞാന സമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

സന്തോഷവും സുഖവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയുള്ള അന്വേഷണമാണ് വികസനത്തിലേക്ക് നയിക്കുന്നത്. ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെയാണ് സന്തോഷം ലഭിക്കുന്നതെന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ പല വികസിത സമൂഹങ്ങളുടെയും അനുഭവം ഇത് ശരിയല്ലെന്ന് തെളിയിക്കുന്നു. കുറച്ച് രസഗുളകള്‍ കഴിക്കുന്നത് സന്തോഷം നല്കിയേക്കും. എന്നാല്‍ പരിധിയില്ലാതായാല്‍ അത് വെറുപ്പിക്കും. ഭൗതിക വിജയം തീര്‍ച്ചയായും ആവശ്യമാണെങ്കിലും, ആദ്ധ്യാത്മിക പുരോഗതിയാണ് ശാശ്വതമായ സന്തോഷം നല്‍കുന്നത്. ആഹാര, നിദ്ര ഭയ മൈഥുനം ച എന്നത് മൃഗങ്ങള്‍ക്ക് നല്ലതാണ്, പക്ഷേ മനുഷ്യര്‍ക്ക് അങ്ങനെയല്ല. സന്തോഷം യഥാര്‍ത്ഥത്തില്‍ ഉള്ളിലാണ് ഉള്ളത്, സര്‌സംഘചാലക് പറഞ്ഞു.

ഭൗതികപാതയിലൂടെ മാത്രമുള്ള അന്വേഷണത്തിന്റെ പരിമിതികള്‍ 1971ല്‍ റീഡേഴ്സ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിച്ച ‘ദി സ്റ്റാറി യൂണിവേഴ്സ്’ എന്ന ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ നമുക്കാകില്ല. ഊര്‍ജ്ജമായാലും കണികയായാലും ദ്രവ്യത്തിന്റെ കൃത്യമായ സ്വഭാവം നിര്‍ണ്ണയിക്കാനും നമുക്ക് കഴിയില്ലെന്ന് ആ ലേഖനം പറയുന്നു. അതുകൊണ്ട് പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കാനാവുന്ന മനുഷ്യമനസ്സിനെ ഉപയോഗപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് അമേരിക്കക്കാരനായ ആ ലേഖകന്‍ ആരായുന്നു. നമ്മുടെ പൂര്‍വികരും പതഞ്ജല യോഗസൂത്രം, യോഗ വാസിഷ്ഠം തുടങ്ങിയ ഗ്രന്ഥങ്ങളും ഭാരതത്തില്‍ സൃഷ്ടിച്ച പുരോഗതിയെക്കുറിച്ച് അതില്‍ പരാമര്‍ശിക്കുന്നു, സര്‍സംഘചാലക് പറഞ്ഞു.

ബാഹ്യമായ അറിവ് നമുക്ക് അവിദ്യയും ആന്തരികമായത് വിദ്യയുമാണ്. രണ്ടും ആവശ്യമാണ്, രണ്ടും ശാസ്ത്രമാണ്. ഒരു പാത മാത്രം പിന്തുടരുന്നത് നമ്മെ യഥാര്‍ത്ഥ സന്തോഷത്തിലേക്ക് നയിക്കില്ല. ഭാരതീയമായ ഈ വീക്ഷണം വികസിത ലോകത്തിലേക്കുള്ള നമ്മുടെ സംഭാവനയാണ്. ഭാരതീയമായ ജ്ഞാനപാരമ്പര്യത്തെ ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ നിരാകരിക്കുന്നതിന് പിന്നില്‍ കൊളോണിയല്‍ ശക്തികളുടെ താല്പര്യമാണെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവര്‍ പരിപാടിയില്‍ വിശിഷ്ടാതിഥികളായിരുന്നു. വിജ്ഞാനഭാരതിയുടെ പ്രസിഡന്റും സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ശേഖര്‍ മണ്ടേ, ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവും ഡിആര്‍ഡിഒ മുന്‍ ചെയര്‍മാനുമായ ഡോ. ജി. സതീഷ് റെഡ്ഡി, ദേശീയ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി.എസ്.ആര്‍.കെ. മൂര്‍ത്തി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags: RSSDr.Mohan BhagwatcomprehensivedevelopmentSarsanghchalak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.