Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ നഗരസഭയിൽ എസ്ഡിപിഐ വിട്ടുനിന്നത് യുഡിഎഫിന് തുണയായി; പിഡിപി പിന്തുണ ഇടതിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2025, 11:24 am IST
in Kerala, Alappuzha

ആലപ്പുഴ: ആലപ്പുഴ നഗരസഭയില്‍ മതഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്ന് സഹായിച്ചതോടെ ഒരംഗത്തിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരണത്തില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍ മോളിജേക്കബ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. മോളി ജേക്കബിന് 24 വോട്ടുകളും, എല്‍ഡിഎഫിലെ സിപിഎമ്മിന്റ കെ. കെ. ജയമ്മയ്‌ക്ക് 23 വോട്ടുകളുമാണ് ലഭിച്ചത്. ആദ്യഘട്ടത്തില്‍ മത്സരരംഗത്തുണ്ടായിരുന്ന ബിജെപിയുടെ പ്രേമ ഉദയകുമാറിന് അഞ്ച് വോട്ടുകള്‍ ലഭിച്ചു.

നിലവില്‍ യുഡിഎഫ് 23, എല്‍ഡിഎഫ് 22, എന്‍ഡിഎ അഞ്ച്, സ്വതന്ത്രന്‍ ഒന്ന്, എസ്ഡിപിഐ ഒന്ന്, പിഡിപി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 53 അംഗ കൗണ്‍സിലില്‍ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമായ 27 സീറ്റുകള്‍ ഇല്ല. ഈ സാഹചര്യത്തില്‍ സ്വതന്ത്രന്‍ ജോസ് ചെല്ലപ്പന്റെ പിന്തുണ യുഡിഎഫിന് ലഭിച്ചു. പിഡിപി കൗണ്‍സിലര്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. എന്‍ഡിഎയും മത്സരരംഗത്ത് വന്നതോടെ എസ്ഡിപിഐ കൗണ്‍സിലറുടെ വോട്ട് നിര്‍ണായകമായി. എസ്ഡിപിഐ എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ ഇരു മുന്നണികള്‍ക്കും വോട്ട് നില തുല്യമാകുമായിരുന്നു. എന്നാല്‍ യുഡിഎഫുമായുള്ള രഹസ്യധാരണയെ തുടര്‍ന്ന് അവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇതോടെ കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് അധികാരത്തിലേറി.

വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഇതെ വോട്ട് നില പ്രകാരം സ്വതന്ത്രകൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍ വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയോഗിക്കാമെന്ന ഉറപ്പിലാണ് ജോസ് ചെല്ലപ്പന്‍ യുഡിഎഫിന് പിന്തുണ നല്‍കിയത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച ബിജെപിയുടെ രാധാകൃഷ്ണന്‍ റ്റി.ജിയ്‌ക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചു. ആലപ്പുഴ നഗരസഭയില്‍ പിഡിപിയും ഇടതുമുന്നണിയുമായി രഹസ്യസഖ്യത്തിലേര്‍പ്പെട്ടാണ് മത്സരിച്ചതെന്ന് പിഡിപിയുടെ പിന്തുണ വ്യക്തമാക്കുന്നു. പല വാര്‍ഡുകളിലും പിഡിപിയുമായും എസ്ഡിപിഐയുമായും തരാതരം പോലെ നീക്കുപോക്ക് ഉണ്ടാക്കിയാണ് ഇടതുവലതുമുന്നണികള്‍ മത്സരിച്ചതെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതു ശരിവെക്കുന്നതാണ് പിഡിപിയുടെ ഇടതു പിന്തുണയും, എസ്ഡിപിഐ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ യുഡിഎഫിനെ സഹായിച്ചതും. യുഡിഎഫിലെ ധാരണ പ്രകാരമാണ് മോളി ജേക്കബ് ആദ്യ രണ്ടു വര്‍ഷത്തേക്ക് ചെയര്‍പേഴ്‌സണായി നിയോഗിക്കപ്പെട്ടത്. അടുത്ത രണ്ടു വര്‍ഷം കോണ്‍ഗ്രസിലെ ഷോളി സിദ്ധകുമാറും, അവസാന ഒരു വര്‍ഷം മുസ്ലീം ലീഗിനും എന്നതാണ് ധാരണ.

Tags: popular frontMolly JacobcongressalappuzhaChairpersonsdpiUDFMunicipality
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Article

മാറാനിതാണ് നേരം

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.