Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

അന്ന് ഇന്ത്യയുടെ അവസാന ഗ്രാമം, ഇന്ന് ആദ്യത്തേത്! അറിയാം മനാ ഗ്രാമത്തിന്റെ വിശേഷങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 11:40 pm IST
inTravel

ഇന്ത്യയിലെ അവസാനത്തെ ഗ്രാമം എന്ന പേര് മായ്ച്ച് കളഞ്ഞ് രാജ്യത്തെ ആദ്യ ഗ്രാമമായി ഉത്തരാഖണ്ഡിലെ മനാ ഗ്രാമം മാറിയിരുന്നു. സാധാരണയായി അതിർത്തി ഗ്രാമങ്ങളെയാണ് രാജ്യത്തെ അവസാന ഗ്രാമങ്ങളെന്ന് വിളിക്കപ്പെടുന്നത്. ഇതിന് മാറ്റം അനിവാര്യമാണെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഗ്രാമത്തിന്റെ പേര് മാറ്റിയത്. ഇന്തോ-ടിബറ്റൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് മനാ ഗ്രാമം. ഉത്താരഖണ്ഡിലെ ചമേലിയിലാണ് മനാ ഗ്രാമം. വലുപ്പത്തിന്റെ കാര്യത്തിൽ ഗ്രാമം ചെറുതാണെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ അങ്ങനെയല്ല.

ഇവിടെ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുണ്യഭൂമിയായ ബദരീനാഥിലെത്തും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,200 മീറ്റർ അതായത് 10,500 അടി ഉയരത്തിലാണ് മനാ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകൾ മനാ ഗ്രാമത്തിൽ നിന്നാൽ ആസ്വദിക്കാൻ കഴിയും. മഞ്ഞുമൂടിയ മലനിരകളാൽ ചുറ്റപ്പെട്ട് കിടക്കുകയാണ് ഈ കൊച്ചുഗ്രാമം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള ഗ്രാമങ്ങളിലൊന്നാണ് ഇത്.

ഇന്തോ-ടിബറ്റൻ അതിർത്തികൾക്കിടയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും സംസ്‌കാരം ഗ്രാമത്തിൽ പ്രതിഫലിക്കുന്നു. വാസ്തുവിദ്യ, ഭക്ഷണം, പാരമ്പര്യം എന്നിവയുടെ മിശ്രിതമാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ സംസ്‌കാരം അനുഭവിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

മനാ ഗ്രാമത്തിൽ എങ്ങനെ എത്തിപ്പെടാം

ബസ്, ട്രെയിൻ, വിമാന മാർഗത്തിലൂടെ മനാ ഗ്രാമത്തിലെത്തി ചേരാവുന്നതാണ്. ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളമാണ് മനാ ഗ്രാമത്തിനടുത്തുള്ള വിമനത്താവളം. 222 കിലോമീറ്റർ അകലെയാണിത്. ഗ്രാമത്തിൽ നിന്ന് 202 കിലോമീറ്റർ അകലെയാണ് ഋഷികേശ് റെയിൽവേ സ്‌റ്റേഷൻ. ഋഷികേശ്, ഹരിദ്വാർ, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിൽ നിന്ന് ചമോലിയെത്തിയാൽ ബസിൽ യാത്ര ചെയ്ത് മനാ ഗ്രാമത്തിലെത്താവുന്നതാണ്.

Tags: travel news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.