Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടൽ കാന്റീനുകൾ തുറന്നു, ഇനി അഞ്ചുരൂപയ്‌ക്ക് ‘താലി മീൽസ്’; 100 കേന്ദ്രങ്ങളിൽ പ്രവർത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2025, 08:14 am IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിൽ ഇനി വെറും അഞ്ചുരൂപയ്‌ക്ക് ‘താലി മീൽസ്’ കഴിക്കാം. ദല്‍ഹി സർക്കാർ ആരംഭിച്ച ‘അടൽ കാന്റീൻ’ വഴിയാണ് അഞ്ചുരൂപയ്‌ക്ക് ഭക്ഷണം നൽകുന്നത്.  മുഖ്യമന്ത്രി രേഖാ ഗുപ്ത ‘അടൽ കാന്റീനി’ന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിൽ ആരംഭിച്ച ‘അടൽ കാന്റീൻ’ പദ്ധതി അദ്ദേഹത്തിന്റെ 101-ാം ജന്മവാർഷിക ദിനമായ ഇന്നലെയാണ്‌
ഉദ്ഘാടനംചെയ്തത്.

ദല്‍ഹിൽഹിയിലെ വിവിധ ഭാഗങ്ങളിലായി 100 അടൽ കാന്റീനുകൾ ആരംഭിക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ ആദ്യഘട്ടമായി 45 അടൽ കാന്റീനുകളാണ് വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിച്ചത്. ആർ.കെ. പുരം, ജാംഗ്പുര, ഷാലിമാർ ബാഗ്, ഗ്രേറ്റർ കൈലാഷ്, രജൗരി ഗാർഡൻ, നരേല, ഭാവ്‌ന തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടത്തിൽ കാന്റീനുകൾ തുറന്നത്. ബാക്കി 55 കാന്റീനുകളും വൈകാതെ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

എല്ലാദിവസവും ഏകദേശം അഞ്ഞൂറോളം പേർക്കുള്ള ഉച്ചഭക്ഷണവും അത്താഴവുമാണ് ഓരോ അടൽ കാന്റീനുകളിലും വിളമ്പുക. ദാൽ, ചോറ്, ചപ്പാത്തി, ഒരു പച്ചക്കറി വിഭവം, അച്ചാർ എന്നിവയാണ് അടൽ കാന്റീനിലെ അഞ്ചുരൂപയുടെ ‘താലി മീൽസി’ലുള്ളത്. രാവിലെ 11 മുതൽ നാലുമണിവരെയാണ് ഉച്ചഭക്ഷണത്തിന്റെ സമയം. വൈകീട്ട് 6.30 മുതൽ 9.30 വരെ അത്താഴവും ലഭിക്കും. ഭക്ഷണവിതരണം സുഗമമാക്കാൻ ഡിജിറ്റൽ ടോക്കൺ സിസ്റ്റവും ഏർപ്പാടാക്കിയിട്ടുണ്ട്. എല്ലാ കാന്റീനുകളും നിരീക്ഷിക്കാനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചു.

Tags: Atal CanteensChief Minister Rekha Guptathali meals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡബിള്‍ ഡെക്കര്‍ ബസ് സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ബസ്സില്‍ തിലകം ചാര്‍ത്തുന്ന മുഖ്യമന്ത്രി രേഖാ ഗുപ്ത
India

40 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ദ്രപ്രസ്ഥത്തിന് വീണ്ടും ഡബിള്‍ ഡെക്കര്‍ ബസുകളുടെ പ്രൗഢി

Varadyam

ദല്‍ഹിയിലെ വിശപ്പകറ്റുന്ന അടല്‍ജി

അടല്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനെത്തിയവര്‍
India

അഞ്ച് രൂപയ്‌ക്ക് ഭക്ഷണം; അടല്‍ കാന്റീനുകള്‍ ഹിറ്റ്

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

India

വാഗ്ദാനം നിറവേറ്റുന്നു… അഞ്ച് രൂപക്ക് രണ്ടുനേരം ഭക്ഷണം; അടൽ കാന്റീനിന് തറക്കല്ലിട്ട് രേഖഗുപ്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.