Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

തകര്‍പ്പന്‍ പ്രകടനവുമായി ഭാരത താരങ്ങള്‍, വൈഭവ് 190(84)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 05:24 am IST
in Cricket

ന്യൂദല്‍ഹി: ഭാരതത്തിലെ ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീനിയര്‍ താരങ്ങളടക്കമുള്ള ഭാരത താരങ്ങളുടെ അത്യുഗ്രന്‍ പ്രകടനം. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരമായിരുന്നു ഇന്നലെ. വിവിധ മത്സരങ്ങള്‍ അരങ്ങേറിയ പോരാട്ടങ്ങളില്‍ ഏറ്റവും മികച്ചു നിന്നത് ജാര്‍ഖണ്ഡ്-കര്‍ണാടക പോരാട്ടമായിരുന്നു. മത്സരത്തില്‍ ജാര്‍ഖണ്ഡ് മുന്നില്‍ വച്ച 413 റണ്‍സിന്റെ ലക്ഷ്യം 2.3 ഓവറുകള്‍ ബാക്കിയാക്കി കര്‍ണാടക മറികടന്നു.

33 പന്തില്‍ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെ(125) ബാറ്റിങ് മികവിലാണ് ജാര്‍ഖണ്ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 412 റണ്‍സെടുത്തത്. ഇതിനെതിരെ ദേവദത്ത് പടിക്കല്‍ നേടിയ സെഞ്ചുറി കരുത്തില്‍(147) കര്‍ണാടക അഞ്ച് വിക്കറ്റ് വിജയം നേടി.

ഭാരതത്തിന്റെ വെറ്റേറന്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്നലത്തെ മത്സരങ്ങളില്‍ സെഞ്ചുറി നേടി. ദല്‍ഹിക്കുവേണ്ടി കളിക്കാനിറങ്ങിയ വിരാട് കോഹ്‌ലി നേടിയ സെഞ്ചുറി കരുത്ത് ടീമിന് വിജയമൊരുക്കി. ആന്ധ്ര പ്രദേശ് നേടിയ 298 റണ്‍സിനെ 37.4 ഓവറില്‍ മറികടന്നു. മത്സരത്തില്‍ കോഹ്‌ലി 94 പന്തില്‍ 118 റണ്‍സെടുത്തു.

മുംബൈയ്‌ക്ക് വേണ്ടി ഇറങ്ങിയ രോഹിത് ശര്‍മ 94 പന്തുകളില്‍ 155 റണ്‍സെടുത്തു. സിക്കിം നേടിയ 236 റണ്‍സിനെ മുംബൈ 30.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഭാരത ക്രിക്കറ്റിലെ കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശി ബിഹാറിന് വേണ്ടി 84 പന്തുകളില്‍ 190 റണ്‍സെടുത്തു.

Tags: vijay hasare trophyVaibhav Suryavanshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ, വൈഭവ് സൂര്യവംശിക്ക് തകര്‍പ്പന്‍ സെഞ്ച്വറി

Cricket

വൈഭവിനും ആരോണിനും സെഞ്ച്വറി; ഭാരത യുവതയ്‌ക്ക് കൂറ്റന്‍ ജയം

Cricket

വൈഭവ് പന്തിന്റെ റിക്കാര്‍ഡ് മറികടന്നു

Cricket

‘ ഇവന് 14 വയസോ , വിശ്വസിക്കാൻ പറ്റുന്നില്ല ‘ ; വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ

India

നരേന്ദ്രമോദിയുടെ കാൽ തൊട്ട് വന്ദിച്ച് വൈഭവ് സൂര്യവംശി ; ചേർത്ത് പിടിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.