Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

1987ല്‍ അഹമ്മദാബാദ് കോര്‍പറേഷന്‍ പിടിച്ചാണ് ബിജെപി ഗുജറാത്തില്‍ തുടങ്ങിയത്. അതുപോലെ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചുവെന്ന് മോദി

ബിജെപി 1987ല്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചാണ് ഗുജറാത്തില്‍ അവരുടെ പടയോട്ടം തുടങ്ങിയതെന്ന് പ്രധാനമന്ത്രി മോദി. നിങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതും അതുപോലെയാണെന്നും മോദി പറഞ്ഞുവത്രെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 10:09 pm IST
in Kerala

തിരുവനന്തപുരം: ബിജെപി 1987ല്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചാണ് ഗുജറാത്തില്‍ അവരുടെ പടയോട്ടം തുടങ്ങിയതെന്ന് പ്രധാനമന്ത്രി മോദി. നിങ്ങള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചതും അതുപോലെയാണെന്നും മോദി പറഞ്ഞുവത്രെ.

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചതിനെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനോട് ഫോണില്‍ വിളിച്ച് സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം നടത്തിയ അഭിമുഖത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1980കളില്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു ഗുജറാത്തിലെ പ്രധാന രാഷ്‌ട്രീയ ശക്തി. പക്ഷെ 1987ല്‍ ഗുജറാത്തില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബിജെപിയുടെ വിജയം ഒരു വഴിത്തിരിവായി മാറുകയായിരുന്നു. അത് പിന്നീട് ഗുജറാത്തിന്റെ രാഷ്‌ട്രീയ വിധിയില്‍ വലിയ മാറ്റം വരുത്തി. യുവാവായ നരേന്ദ്രമോദിയുടെ സംഘടനാപാടവവും മാര്‍ഗ്ഗനിര്‍ദേശവും വഴി ബിജെപി ഈ അടിത്തറയില്‍ നിന്നും ഗുജറാത്തില്‍ കെട്ടിപ്പടുക്കപ്പെടുകയായിരുന്നു.

ഇപ്പോള്‍ കേരളത്തിലും ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച് പടയോട്ടം ആരംഭിച്ചിരിക്കുകയാണ്. അതുവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ യുഡിഎഫ്-എല്‍ഡിഎഫ് എന്ന നേര്‍ക്കുനേര്‍ പോരാട്ടം എന്ന നിലയായിരുന്നു. അത് ഈ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പോടെ പാടെ മാറി. ബിജെപി അവരുടെ വോട്ട് പങ്കാളിത്തം വര്‍ധിപ്പിച്ചു. പ്രത്യേകിച്ചും നഗരങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും. ഈ വളര്‍ച്ച പൊടുന്നനെ ഉണ്ടായതോ, വൈകാരിമായതോ അല്ലായിരുന്നു. അത് സംഘടനാതലത്തിലും ബൂത്ത് തലത്തിലും കെട്ടിപ്പടുക്കപ്പെട്ടതാണ്.

ചരിത്രം ഒരു പോലെ ആവര്‍ത്തിക്കണമെന്നില്ലെങ്കിലും ഗുജറാത്തിലെ അതേ വിജയത്തിന്റെ ഘടന ആവര്‍ത്തിക്കപ്പെട്ടേക്കാം. കേരളത്തിലെ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതില്‍ സംശയമില്ല. അത് വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ സംസ്ഥാനരാഷ്‌ട്രീയം മാറ്റിവരയ്‌ക്കും.

Tags: modibjpRajeev ChandrasekharThiruvananthapuram CorporationAdv.SureshAhmedabad Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.