Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവാഭരണ ഘോഷയാത്ര; നാരായണ വര്‍മ്മ രാജപ്രതിനിധി; ഗുരുസ്വാമിയായി ശിവന്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 09:20 am IST
in Kerala
രാജപ്രതിനിധി നാരായണ വര്‍മ്മ, ഗുരുസ്വാമി ശിവന്‍കുട്ടി

രാജപ്രതിനിധി നാരായണ വര്‍മ്മ, ഗുരുസ്വാമി ശിവന്‍കുട്ടി

പന്തളം: ശബരിമല മകരവിളക്ക് മഹോത്സവ തിരുവാഭരണ ഘോഷയാത്രയുടെ രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം പുണര്‍തംനാള്‍ നാരായണവര്‍മ്മയെ നിയോഗിച്ചു. പന്തളം കൊട്ടാരം വലിയതമ്പുരാന്‍ തിരുവോണംനാള്‍ രാമവര്‍മ്മ വലിയരാജയാണ് നാരായണവര്‍മ്മയെ രാജപ്രതിനിധിയായി നിയോഗിച്ചത്.

2018-ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് പന്തളത്ത് നാമജപഘോഷയാത്രയ്‌ക്കും ആചാര സംരക്ഷണത്തിനും സജീവ നേതൃത്വം നല്കിയത് നാരായണവര്‍മ്മ ആയിരുന്നു.
പന്തളം ശ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ പരേതയായ തിരുവോണംനാള്‍ അംബ തമ്പുരാട്ടിയുടെയും കോട്ടയം നട്ടാശ്ശേരി കാഞ്ഞിരക്കാട്ട് ഇല്ലത്ത് കെ.എന്‍. നാരായണന്‍ നമ്പൂതിരിയുടെയും മകനാണ്.

അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ അണ്ടര്‍ സെക്രട്ടറി ആയിരുന്നു. വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ഉപദേശക സമിതി കൊട്ടാരം പ്രതിനിധി, ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന അധ്യക്ഷന്‍, ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരി എന്നീ ചുമതലകള്‍ വഹിക്കുന്നു.

പന്തളം പാലസ് വെല്‍ഫയര്‍ സൊസൈറ്റി സ്ഥാപക അംഗമാണ്. സൊസൈറ്റി ഖജാന്‍ജി, കൊട്ടാരം നിര്‍വാഹക സംഘം സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെയും തിരുവാഭരണപാത സംരക്ഷണ സമിതിയുടെയും സ്ഥാപകാംഗവും രക്ഷാധികാരിയുമാണ്.
ഭാര്യ: രാജലക്ഷ്മി വര്‍മ്മ, വൈക്കം (റിട്ട. എസ്ബിഐ ഉദ്യോഗസ്ഥ. മക്കള്‍: പ്രീതി വര്‍മ്മ (യുഎസ്എ), ശ്രീദേവി വര്‍മ്മ (പ്രോകോര്‍). മരുമക്കള്‍: അരുണ്‍ രവി വര്‍മ്മ, ശ്രീകാന്ത് നീലകണ്ഠന്‍. ശ്രീരാം വര്‍മ്മ കൊച്ചുമകമാണ്.

ഗുരുസ്വാമിയായി ശിവന്‍കുട്ടി
തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയാവുന്നത് മരുതവനയില്‍ ശിവന്‍കുട്ടി സ്വാമി. പന്തളം കൊട്ടാരം നിര്‍വാഹക സംഘമാണ് ശിവന്‍കുട്ടിയെ ഗുരുസ്വാമിയായി ചുമതലപ്പെടുത്തിയത്. പന്തളം മങ്ങാരം മരുതവനയില്‍ നാരായണപിള്ളയുടെയും ജാനകി അമ്മയുടെയും മകനാണ്. 40 വര്‍ഷമായി തിരുവാഭരണ വാഹകസംഘത്തില്‍ അംഗമാണ്. ഭാഗവത പാരായണത്തിലും ശ്രദ്ധേയനാണ്. 20 വര്‍ഷമായി ഗുരുസ്വാമി ആയിരുന്ന കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള അനാരോഗ്യം കാരണം വിരമിച്ചിരുന്നു.

 

Tags: Thiruvabharanam processionതിരുവാഭരണ ഘോഷയാത്രNarayana Varma RajaSivankutty as Guru Swami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്യങ്കാവ്, അച്ചന്‍കോവില്‍ അയ്യപ്പക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണം പുനലൂര്‍ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടുന്നു
Kollam

ആര്യങ്കാവ്, അച്ചന്‍കോവില്‍ തിരുവാഭരണ ഘോഷയാത്ര ഭക്തി നിര്‍ഭരമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.