Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 07:35 am IST
in Spiritual, Samskriti
sivagiri pilgrim

sivagiri pilgrim

ശ്രീനാരായണീയർ  ശിവഗിരി തീർത്ഥാടനത്തിന് മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ ചരിത്രം അറിയാമോ?  അതിന്റെ പിന്നിലെ കഥ ഇതാണ്. ഒരിക്കൽ  ശ്രീനാരായണ ഗുരുവിനോട് ഒരു ശിഷ്യൻ സ്വാമി കാവി ധരിക്കണം എന്ന് അപേക്ഷിക്കുകയുണ്ടായി. അതിന്റെ യഥാർത്ഥ ഉദ്ദേശ്യം സദുദ്ദേശ്യം ആയിരുന്നു. പുറംമോടിയില്‍ മയങ്ങുന്ന  ലോകം തങ്ങളുടെ ഗുരുവിനെ തിരിച്ചറിയാതെ അപമാനിക്കുമോ എന്ന ഭയമായിരുന്നു ശിഷ്യന്. ശിഷ്യൻ ഗുരുവിനെക്കൊണ്ട് അദ്ദേഹത്തിൻറെ ശ്രീലങ്കൻ   യാത്രക്ക് മുൻപ് കാവി ധരിപ്പിക്കുകയും ചെയ്തു.

എന്നാൽ ശിഷ്യന്റെ നിർബന്ധത്തിനു വഴങ്ങിയ ഗുരു, ശിഷ്യനോട് ഒരു  കുസൃതി ചോദ്യം   ചോദിച്ചു.സ്ഥിരമായി കാവി വസ്ത്രം നാം ധരിക്കാം ആരെങ്കിലും അത് എനിക്കെടുത്തു തരൂ. എന്നാൽ അക്കൂട്ടത്തിൽ ഗുരുവിനു കാവിയെടുത്തു കൊടുക്കാൻ യോഗ്യരായ ഗുരുവിനേക്കാൾ വലിയ സന്യാസിമാർ ആരും ഉണ്ടായിരുന്നില്ല. ശിഷ്യരുടെ നാവിൽ പല പ്രശസ്തരുടെ പേരുകളും ഉയർന്നു. എന്നാൽ ഗുരുവിനു സന്ന്യാസം നൽകാൻ യോഗ്യരായവർ അതിലില്ലെന്നു അവർക്ക് വേഗം തിരിച്ചറിയാനായി.”പരംപൊരുളിന് ആശ്രമധര്‍മ്മം സ്വയം വരിക്കാനേ സാധിക്കൂ” എന്ന് പറഞ്ഞു ശിഷ്യന്മാർ ഗുരുവിനു മുന്നിൽ മുട്ടുകുത്തി.

എന്തായാലും ഒരു കുസൃതി ചിരിയോടെ ഗുരു സിലോൺ യാത്രയിൽ കാവി ധരിച്ചാണ് പോയത്. ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് മഞ്ഞ വസ്ത്രം വന്നതിന്റെ കാരണം ആൾക്കൂട്ടത്തിൽ പെട്ടെന്ന്  ഇവരെ തിരിച്ചറിയാൻ ഒരു വസ്ത്രം എന്ന ചർച്ച ഉയർന്നപ്പോളാണ്. തീർത്ഥാടനം നടക്കുന്ന മാസങ്ങളിൽ പ്രഭാതത്തിലെ മഞ്ഞു വീഴ്ച കാരണം  വഴിപോക്കര്‍ക്കും വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകരെ തിരിച്ചറിയാന്‍ എളുപ്പമാവും എന്ന കാരണം മാത്രമാണ്.

അന്നത്തെ മഞ്ഞ വസ്ത്രം എന്നാൽ മഞ്ഞളിൽ മുക്കിയ വസ്ത്രം ആണ്. ഇത് യാത്രക്കിടെ ബാധിക്കാവുന്ന രോഗങ്ങളിൽ നിന്ന് രക്ഷ നൽകുകയും ചെയ്യും എന്നതായിരുന്നു ഉദ്ദേശ്യം.ഗുരുവില്‍ ആശ്രയംകണ്ടെത്തുന്നവര്‍ ഗുരുവിനെ മഞ്ഞപുതപ്പിച്ചിരുത്താനല്ല നോക്കേണ്ടത്. മഞ്ഞയെ ജാതിചിഹ്നമായി ഉപയോഗിക്കാതെ ദൂരക്കാഴ്ചയ്‌ക്ക് സഹായിക്കുന്ന വഴികാട്ടിയായി സ്വയം പുതയ്‌ക്കുക എന്നതാണ് ഈ മഞ്ഞ വസ്ത്ര ധാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

Kerala

രാഷ്‌ട്രപതിയുടെ സന്ദര്‍ശനം: ശിവഗിരിയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍, ഗുരുദേവന്റെ മഹാസമാധിയുടെ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.