Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡലവഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 06:06 am IST
in Samskriti

മണ്ഡലകാലത്ത് ദിവസവും ഒരു ശ്ലോകം എന്ന രീതിയില്‍ ഈ കവിത പൂര്‍ണ്ണമായി സംസ്‌കൃതിയില്‍ പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനമെങ്കിലും വാര്‍ത്താബാഹുല്യത്താല്‍ ഇടയ്‌ക്ക് സംസ്‌കൃതി പേജ് മാറ്റിവെക്കേണ്ടിവന്നതിനാല്‍, മണ്ഡലപൂജയ്‌ക്കൊപ്പം കവിത പൂര്‍ണമാക്കുന്നതിന് 33 മുതല്‍ 35 വരെ ശ്ലോകങ്ങള്‍ ഒരുമിച്ചു നല്‍കുന്നു.

മണ്ഡലം 33

ആകാശത്ത് പരുന്തുവട്ടമിടുമാ-
നേരത്ത് പേട്ടപ്പുറ-ന
പ്പാടായ് സൈനികരമ്പലപ്പുഴയില്‍
നിന്നെത്തി സ്വര്‍മ്മാചരര്‍ന
ആലങ്ങാടരുവന്നു, ഗോളക ശിവ-
ച്ചൈതന്യഭാവം നിറ-ന
ഞ്ഞാഹാ! പോരെവിടേ,തതില്‍-
ത്തുണയരായ്,അയ്യപ്പനുണ്ടൊപ്പമേ…ന
(ആകാശത്ത് പരുന്ത് വട്ടമിട്ടുപറന്നാലുടന്‍ അമ്പലപ്പുഴയില്‍നിന്നെത്തിയ സൈനിക സംഘത്തിന്റെ പ്രതിനിധികള്‍ പേട്ടപ്പുറപ്പാടുനടത്തും. അവരവരുടെ ധര്‍മ്മം പിന്തുടര്‍ന്ന് ആലങ്ങാട്ടുനിന്നുള്ള സംഘം ഗോളകയുമായി പുറപ്പാട് തുടങ്ങുകയായി. അവരുടെ യാത്രയ്‌ക്ക് തുണയായി അയ്യപ്പനും ഒപ്പമുണ്ട്)

മണ്ഡലം 34
എന്താണാസുരചിത്തവും മഹിഷവും
ചേര്‍ന്നാല്‍ നടത്താത്തതാ-
യെന്നാണാ ദുരമൂത്ത സാഹസമനം
ചെയ്തന്നു കാണിച്ചതും
എന്തല്ലിന്നിവിടത്തിലങ്ങു
കലികാലത്തിങ്കലെ മാഹിഷ-
പ്പേക്കൂത്തെന്ന് തിരിച്ചറിഞ്ഞ
വമുടക്കാന്‍ സ്വാമിമാരെങ്ങുമേ…
(എവിടെയായാലും അസുര മനസ്സുകള്‍ക്ക് ആ ദുഷ്ടമനോഗതികള്‍ നടപ്പാക്കാന്‍ കിങ്കരന്മാരും കൂടിയുണ്ടായാല്‍ ദുരമൂത്ത് എന്തുസാഹസവും കാണിക്കുമെന്നാണ് പാഠങ്ങള്‍. എല്ലാ യുഗങ്ങളിലുമുണ്ട് സമാന സംഭവങ്ങള്‍. കലികാലത്തും അതുണ്ടായി. എന്നാല്‍ ആ ആസുര-മാഹിഷപ്പേക്കൂത്തുകള്‍ക്ക് തടയിടാന്‍ എങ്ങും ഓരോരുത്തരും അയ്യപ്പന്മാരായി അന്ന് മാറി.)

മണ്ഡലം 35
മെല്ലെബ്ഭംഗിയില്‍വന്ന്ചന്ദ്രിക
നിറഞ്ഞീടുന്നു, മാസം ധനു,
പൊന്നും നല്‍ത്തിരുവാതിരയ്‌ക്ക്
പരമേശപ്പാര്‍വതീ പുണ്യവും
വര്‍ണം പൂശുകയോ? വരിഷ്ഠ
മകരത്താരം വരും മുമ്പിലായ്
ചന്തത്തില്‍ നിടിലേക്ഷണന്‍
മുടിയിലായ് ചൂടുന്ന താരേശനും!
(ധനുമാസത്തിന്റെ പ്രത്യേകതകള്‍ ഏറെയാണ്. പാല്‍നിലാവൊഴുകുന്ന കാലമാണ്, അതിന്റെ ഭംഗിയൊന്നുവേറേതന്നെയാണ്. ധനുവിലെ തിരുവാതിര ശിവനും ശക്തിയും ചേര്‍ന്നു പുണ്യം ചൊരിയുന്ന നാളാണ്. മകരമാസത്തിലെ മകര നക്ഷത്രം മറ്റൊരു പ്രതീക്ഷയുടെ പ്രകാശവര്‍ഷം പൊഴിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. ആ മകര നക്ഷത്രത്തിന്റെ വരവിനു മുന്നോടിയായി നെറ്റിക്കണ്ണന്‍ ശിരസ്സില്‍ ചൂടുന്ന ചന്ദ്രക്കല പ്രകൃതിക്കാകെ വര്‍ണ്ണം പൂശുകയാണോ എന്ന് ആര്‍ക്കും തോന്നിപ്പോകും ഈ കാനനഭംഗികണ്ടാല്‍)

Tags: Lord AyyappaSabarimala pilgrimage season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

Kerala

വിശ്വാസ പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും

Samskriti

സ്വാമി അയ്യപ്പന്റെ മൗനരഹസ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.