Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

സ്റ്റീൽ സ്ക്രബറാണോ സ്ഥിരമായി പാത്രം കഴുകാൻ ഉപയോഗിക്കുന്നത് ? എങ്കിലിത് അറിയാതെ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 11:27 pm IST
in Cooking

പാത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ പോകാൻ ഏറ്റവും നല്ലത് സ്റ്റീൽ സ്ക്രബറുകളാണ്. അധികം സമയം കളയാതെ തന്നെ എളുപ്പത്തിൽ പാത്രങ്ങളിൽ നിന്നും അഴുക്കുകൾ നീക്കം ചെയ്യാനിതു സഹായിക്കും. എല്ലാ പാത്രങ്ങളും സ്റ്റീൽ വൂൾ വച്ച് വൃത്തിയാക്കാൻ സാധിക്കില്ല, പ്രത്യേകിച്ച് നോൺസ്റ്റിക്ക് പാത്രങ്ങൾ കഴുകുമ്പോൾ മയമുള്ള സ്പോഞ്ചുകൾ തന്നെയാണ് നല്ലത്. സ്റ്റീൽവൂൾ ഉപയോഗിച്ചാൽ പാത്രങ്ങളിൽ പോറൽ വീഴും.

നോൺസ്റ്റിക്ക് പാത്രങ്ങളില്‍ ഇവ ഉരച്ച് കഴുകിയാൽ കോട്ടിങ് പെട്ടെന്ന് പോകുകയും ചെയ്യും. സ്റ്റീൽ ഉപകരണങ്ങളിൽ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് കാലക്രമേണ കേടു വരുത്താം, പ്രത്യേകിച്ച് സ്‌റ്റെയിൻലെസ് സ്റ്റീൽ അല്ലാത്ത പാത്രങ്ങളില്‍. ഒന്നോ രണ്ടോ പാത്രങ്ങൾ വൃത്തിയാക്കിയാൽ തന്നെ പെട്ടെന്ന് സ്റ്റീൽ സ്ക്രബറിന്റെ പുതുമ നഷ്ടപ്പെടും. കൂടുതൽ ദിവസം ആകുമ്പോൾ പാത്രങ്ങളുടെയും മിക്സിയുടെയും ഇടയിൽ സ്റ്റീൽ സ്ക്രബറിന്റെ ഭാഗങ്ങൾ കാണാം. കഴുകുമ്പോൾ സൂക്ഷിക്കണം. അതിനാൽ പുതുമ നഷ്ടപ്പെട്ടാൽ സ്ക്രബർ മാറ്റാം. ഉപയോഗ ശേഷം സ്ക്രബർ നല്ലതുപോലെ കഴുകി ഉണക്കി സൂക്ഷിക്കണം.

എന്നാൽ ഈ സ്റ്റീൽ വൂളുകൾ കൊണ്ട് മറ്റു ചില ഉപയോഗങ്ങൾ കൂടിയുണ്ട്. അടുക്കളയിലെ ഈ സഹായിയെ വേറെ എന്തൊക്കെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് നോക്കാം.കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാമെങ്കിലും കത്രികയുടെ മൂർച്ച വർധിപ്പിക്കുന്നതിനായി സ്റ്റീൽ വൂളുകൾ മതിയാകും. എങ്ങനെയെന്നല്ലേ? മൂർച്ഛയില്ലാത്ത കത്രിക ഉപയോഗിച്ച് കൊണ്ട് ഈ സ്റ്റീൽ വൂളുകൾ മുറിച്ചാൽ മതി. ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ ഈ കത്രികയുടെ മൂർച്ച കൂടിയതായി കാണുവാൻ കഴിയും.

ഇരുമ്പ് കത്തികൾ, കത്രികകൾ പോലുള്ളവ വളരെ പെട്ടെന്ന് തന്നെ തുരുമ്പെടുത്തു പോകുന്നതായി കാണാം. തുരുമ്പെടുത്തവ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കണമെങ്കിൽ ഇനി ഈ സ്റ്റീൽ വൂളുകൾ മതി ഒരു ചെറിയ കഷ്ണം സ്റ്റീൽ വൂൾ എടുത്ത് തുരുമ്പിച്ച ഭാഗങ്ങളിൽ ഉരസിയാൽ വളരെ പെട്ടെന്ന് തന്നെ തുരുമ്പു മാറുന്നതായി കാണുവാൻ കഴിയും.

രുചികരമായ ബാർബി ക്യു തയാറാക്കിയതിനു ശേഷം ഗ്രില്ലുകൾ വൃത്തിയാക്കിയെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. സ്റ്റീൽ വൂൾ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ഗ്രില്ലുകൾ വൃത്തിയാക്കാവുന്നതാണ്. ഗ്രില്ലുകൾ മാത്രമല്ല, ബേക്ക് ചെയ്യാനായി ഉപയോഗിച്ച പാത്രങ്ങൾ, സ്പൂണുകൾ പോലുള്ളവയും വേഗം വൃത്തിയാക്കിയെടുക്കാം.

ബാത്റൂമിൽ വെള്ളം ഒഴുകി പോകുന്ന ദ്വാരത്തിനു മുകളിലായി പൂർണമായും കവർ ചെയ്യുന്ന രീതിയിൽ ഒരു സ്റ്റീൽ വൂളിന്റെ കഷ്ണം മുറിച്ചു വച്ചാൽ മതിയാകും. അഴുക്കുകൾ നിറയുമ്പോൾ അതെടുത്തു കളയാവുന്നതാണ്. ബാത്റൂം ബ്ലോക്ക് ആകുന്നു എന്ന പരാതിയ്‌ക്ക് പരിഹാരം കാണാവുന്നതാണ്.

Tags: kichen tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

Cooking

വീട്ടിലെ ഗ്യാസ് ലൈറ്റർ പണിമുടക്കിയോ ? പുതിയത് വാങ്ങേണ്ടതില്ല, നന്നാക്കാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.