Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഷെയ്ഖ് ഹസീന; തനിക്കെതിരായ നടപടി രാഷ്‌ട്രീയപ്രേരിതമെന്നും ഷെയ്ഖ് ഹസീന

ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്ന് ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീനയുടെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 05:24 pm IST
in India, World

ന്യൂദൽഹി: ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്ന് ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീനയുടെ ഈ പ്രതികരണം.  ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീന എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല‍്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരായ അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണൽ (ഐസിടി) നിയമനടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷയാണ് വിധിച്ചത്.

അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണൽ (ഐസിടി) പുറപ്പെടുവിച്ച വിധി ഒരു ജുഡീഷ്യൽ നടപടിയല്ല, മറിച്ച് ഒരു രാഷ്‌ട്രീയ വിധിയാണെന്നും ഷെയ്ഖ് ഹസീന വിശദീകരിച്ചു. വാദിക്കാനും അഭിഭാഷകരെ നിയമിക്കാനുമുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഷെയ്ഖ് ഹസീന പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ ഷെയ്‌ഖ് ഹസീന നടത്തിയത് വംശഹത്യയാണെന്നും അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും നിരീക്ഷിച്ചാണ് അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചത്. 453 പേജുകളുള്ള വിധിന്യായത്തില്‍ മനുഷ്യവകാശ ലംഘനം, വധശ്രമം, കൂട്ടക്കൊല എന്നീ കുറ്റങ്ങള്‍ കാര്യകാരണ സഹിതം വിശദീകരിക്കുന്നുമുണ്ട്.

അവാമി ലീഗിനെ വേട്ടയാടാൻ അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണലിനെ ഉപയോഗിച്ചുവെന്നും അവർ ആരോപിച്ചു.ആരോപണങ്ങൾ ഉണ്ടെങ്കിലും, ബംഗ്ലാദേശിന്റെ ഭരണഘടനാ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

ബംഗ്ലാദേശില്‍ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും അവർ ചോദ്യം ചെയ്‌തു. ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോൾ വോട്ടർ പങ്കാളിത്തം തകരും. അത്തരം സാഹചര്യങ്ങളിൽ രൂപീകരിക്കപ്പെടുന്ന ഏതൊരു ഭരണകൂടത്തിനും ധാർമ്മിക അധികാരം ഉണ്ടായിരിക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ നിരോധിച്ചു.

അഭയം നല്‍കിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഷെയ്ഖ് ഹസീന

ഇന്ത്യയുടെ ആതിഥ്യമര്യാദയ്‌ക്കും ഇന്ത്യയിലുടനീളമുള്ള രാഷ്‌ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്‌ക്കും ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി കലാപം ശക്തമായതിനെ തുടര്‍ന്ന് 2024 ആഗസ്ത് അഞ്ചിനാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഇന്ത്യയുടെ ആശങ്കകൾ ന്യായമാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ഗുണ്ടകളെ സംരക്ഷിക്കുന്നതിനുപകരം നയതന്ത്ര ദൗത്യങ്ങളെ ചൂണ്ടിക്കാട്ടി വിചാരണ നടത്തുമെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ഹസീന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.

ഷെയ്ഖ് ഹസീനയെ ഇപ്പോള്‍ വിട്ടുനല്‍കില്ലെന്ന് ജയശങ്കര്‍
ഇപ്പോഴത്തെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ ഷെയ്ഖ് ഹസീനയെ ഒരിയ്‌ക്കലും ബംഗ്ലാദേശിന് വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഉചിതമായ സമൂഹിക കാലാവസ്ഥയില്‍ മാത്രമേ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കൂവെന്നും ജയശങ്കര്‍ വ്യക്തമാക്കി.

 

Tags: Sheikh HasinaBangladesh violenceMuhammed Yunus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)
India

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

India

ആദ്യമായി പൊതു പരിപാടിയില്‍ ഓഡിയോ സന്ദേശം നല്‍കി ഷെയ്ഖ് ഹസീന, ‘മുഹമ്മദ് യൂനുസ് ‘കൊലയാളിയായ ഫാസിസ്റ്റ്’

India

ബം​ഗ്ലാദേശിൽ ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു; 28 കാരനായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി

India

ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിപക്ഷം മൗനം പാലിക്കുന്നു: യോഗി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.