Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ ചിറ്റഗോങില്‍ നിന്നും ഇന്ത്യന്‍ വിസ നല്‍കുന്നത് നിര്‍ത്തി വച്ച് കേന്ദ്രസര്‍ക്കാര്‍; ബംഗ്ലാദേശില്‍ സ്ഥിതി ശാന്തമാകുന്നത് വരെ വിസയില്ല

ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്നും ഇന്ത്യയിലേക്ക് വിസ നല്‍കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു, വിസ നടപടികള്‍ അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടപടികളുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 05:44 pm IST
in India, World

ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ നിന്നും ഇന്ത്യയിലേക്ക് വിസ നല്‍കുന്ന നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു, വിസ നടപടികള്‍ അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടപടികളുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

യുവനേതാവ് ഷരീഫ് ഉസ്‌മാന്‍ ഖാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായിരിക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സുരക്ഷാനടപടികളുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. കാരണം ഷെയ്ഖ് ഹസീനയെ അധികാര ഭ്രഷ്‌ടയാക്കിയ കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭങ്ങളുടെ അമരക്കാരനായിരുന്ന ഹാദി കടുത്ത ഇന്ത്യാവിരുദ്ധനാണ്. ഹാദിയുടെ മരണത്തിന് ശേഷം ബംഗ്ലാദേശില്‍ കലാപം നടക്കുകയാണ്. ഇന്ത്യാ വിരുദ്ധ വികാരവും വര്‍ധിച്ചുവരികയാണ്. അടുത്ത ഫെബ്രുവരി 12ന് രാജ്യത്ത് നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു.

സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം വിസ കേന്ദ്രം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച ശേഷമേ നടപടി പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കൂ. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ സില്‍ഹെത് നഗരത്തിലെ ഇന്ത്യന്‍ അസിസ്റ്റന്‍റ് ഹൈ കമ്മീഷനിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. മറ്റാരും സാഹചര്യങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനാണ് നടപടി. അതീവ സുരക്ഷയിലാണ് കഴിഞ്ഞ ദിവസം ധാക്ക സര്‍വകലാശാല പള്ളിയ്‌ക്ക് സമീപമുള്ള ദേശീയ കവി കാസി നസ്‌റുള്‍ ഇസ്‌ലാമിന്റെ ശവകുടീരത്തിന് അടുത്ത് ഹാദി എന്ന മുപ്പത്തിരണ്ടുകാരന് അന്ത്യവിശ്രമം ഒരുക്കിയത്.

പതിനായിരങ്ങളാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളിലുടനീളം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഹാദിയുടെ ചോരയ്‌ക്ക് പകരം ചോദിക്കുമെന്നും മുദ്രാവാക്യം ഉയര്‍ന്നു.

ഈ മാസം പന്ത്രണ്ടിന് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ ആണ് ഹാദിയെ വെടിവയ്‌ക്കുകയായിരുന്നു. ധാക്കയിലെ ബിജോയ് നഗര്‍ മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു ഇത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്‌ചയാണ് മരിച്ചു. കടുത്ത ഇന്ത്യാ വിരോധി ആയതിനാല്‍ ഹാദിയുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇദ്ദേഹത്തിന്റെ മരണത്തോടെ ബംഗ്ലാദേശിലെമ്പാടും അക്രമങ്ങള്‍ അരങ്ങേറുകയാണ്. ചിറ്റോഗ്രാമിലെ ഇന്ത്യന്‍ അസിസ്റ്റന്‍റ് ഹൈകമ്മീഷണറുടെ വസതിക്ക് നേരെ കല്ലേറ് അടക്കമുള്ളവ അരങ്ങേറി.

ഇതോടെയാണ് ചിറ്റഗോങിലെ ഇന്ത്യന്‍ വിസ നടപടി കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നിര്‍ത്തി വച്ചിരിക്കുന്നത്. ധാക്ക ട്രൈബ്യൂണ്‍ എന്ന വര്‍ത്തമാനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്ന് മുതലാണ് ഇത് നിലവില്‍ വന്നിരിക്കുന്നത്.

 

 

Tags: Sherif Osman HadiIndian VisaIndia High Commission officeterrorismBangladeshislamisationChittagongJamaate IslamiOsman Hadi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.