Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

അടുക്കളയിൽ നിന്ന് പൊടിയീച്ചയെ തുരത്തണോ ? ഇതൊന്നു നോക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 11:29 pm IST
in Health

അടുക്കളയിലെ നിത്യശല്യക്കാരാണ് പൊടിയീച്ചകൾ അഥവ പഴയീച്ചകൾ. പഴങ്ങൾ മാത്രമല്ല എന്ത് ആഹാരവും തുറന്ന് വച്ചാൽ ഇവ പറന്നെത്തും. പഴുത്ത പഴങ്ങള്‍ എങ്കിൽ പറയുകയും വേണ്ട, ഇതെങ്ങനെ പറന്നെത്തുന്നു എന്നാണ് മിക്ക വീട്ടമ്മമാരുടെയും പരാതി. ഇവയെ എങ്ങനെ തുരത്തും എന്നും ചിന്തിക്കാത്തവരുമില്ല. ഇവ നിരുപദ്രവികളാണെന്നു തോന്നുമെങ്കിലും രോഗാണുക്കളെ വഹിച്ചു കൊണ്ട് വരുന്നവരായതു കൊണ്ടു ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും.

ഇനി വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് കൊണ്ട് ഇവയെ ഓടിക്കാം. അടുക്കള വൃത്തിയായി സൂക്ഷിക്കുക: കൗണ്ടർടോപ്പുകൾ, സിങ്കുകൾ, ഭക്ഷണം അടിഞ്ഞുകൂടാൻ സാധ്യതയുള്ള സ്ഥലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക.

പഴങ്ങൾ ശരിയായി സൂക്ഷിക്കുക: പഴുത്ത പഴങ്ങളും പച്ചക്കറികളും തുറസ്സായ സ്ഥലത്ത് വയ്‌ക്കുന്നതിന് പകരം റഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് പഴയീച്ചകളെ ആകർഷിക്കാനുള്ള സാധ്യത കുറയ്‌ക്കുന്നു.

അടുക്കള മാലിന്യങ്ങളും ചവറ്റുകുട്ടകളും പതിവായി സംസ്കരിക്കുക. സീൽ ചെയ്ത പാത്രങ്ങൾ ഉപയോഗിക്കുക: ധാന്യങ്ങൾ, പഞ്ചസാര എന്നിവ പോലെയുള്ള തുറന്ന ഭക്ഷണ സാധനങ്ങൾ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുക.

പഴങ്ങൾ വാങ്ങുമ്പോൾ ഫ്രഷ് ആയിട്ടുള്ളവ തന്നെ നോക്കി വാങ്ങണം. മാത്രമല്ല, വാങ്ങിയ പഴങ്ങൾ നല്ലതുപോലെ കഴുകി, വൃത്തിയുള്ള കവറുകളിലോ പാത്രങ്ങളിലോ ആക്കി സൂക്ഷിക്കാം.

ആഴ്ചയിൽ ഒരു ദിവസം അടുക്കള നല്ലതുപോലെ വൃത്തിയാക്കുക. ശുദ്ധവായുവും വെളിച്ചവും അടുക്കളയിലേക്കും മറ്റു മുറികളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

മേല്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരുപരിധിവരെ പഴയീച്ചകളെ തുരത്താൻ സാധിക്കും. ഈച്ചകളെ നശിപ്പിക്കാനുള്ള സ്പ്രേയും മറ്റും വിപണിയിൽ ലഭ്യമെങ്കിലും അടുക്കളയിൽ ഇവ പ്രയോഗിക്കുന്നത് ചിലപ്പോൾ വിപരീതഫലം നൽകും. അതുകൊണ്ടു വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വളരെ പ്രകൃതിദത്തമായ രീതിയിൽ ഈ പഴയീച്ചകളെ തുരത്താം.

അതിനാവശ്യമുള്ള വസ്തുക്കൾ, നന്നായി പഴുത്ത പഴം, ആപ്പിൾ സിഡെർ വിനാഗിരി, ഡിഷ്‌വാഷിങ് ലിക്വിഡ് എന്നിവയാണ്. ആപ്പിൾ സിഡെർ വിനാഗിരിക്കു പകരമായി സാധാരണ ഉപയോഗിക്കുന്ന വെള്ള വിനാഗിരി ആണെങ്കിലും മതിയാകും.

ഒരു ഗ്ലാസ് ജാർ എടുത്തു അതിലേക്ക് വിനാഗിരി ഒഴിച്ചുകൊടുക്കുക. തൊലി കളഞ്ഞ പഴമോ പച്ചക്കറിയോ അതിലേയ്‌ക്ക് ഇട്ടുകൊടുക്കാം. ഈ മിശ്രിതത്തിലേക്ക് മൂന്നോ നാലോ തുള്ളി ഡിഷ്‌വാഷിങ് ലിക്വിഡ് കൂടി ഒഴിക്കണം. ആ ജാറിന്റെ തുറന്നിരിക്കുന്ന ഭാഗം ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് അടച്ചതിനു ശേഷം ആ പ്ലാസ്റ്റിക് കവറിന് മുകളിലായി ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കാം.

അടുക്കളയുടെ ഒരു ഭാഗത്ത് ഈ ജാർ സൂക്ഷിക്കാം. വിനാഗിരിയുടെയും പഴങ്ങളുടെയും ഗന്ധം ഈച്ചകളെ ആകർഷിക്കും. ദ്വാരത്തിലൂടെ അകത്തേയ്‌ക്ക് പ്രവേശിക്കുന്ന ഈച്ചകൾ ഡിഷ്‌വാഷ് ലിക്വിഡ് ചേരുന്ന മിശ്രിതത്തിൽ നിന്നും പുറത്തുവരാനാകാതെ ജാറിനടിയിലെത്തുകയും ചെയ്യും. വളരെ എളുപ്പത്തിൽ ഈച്ചകളെ നശിപ്പിക്കാനുള്ള ഒരു വഴിയാണിത്.

 

Tags: kichen tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cooking

ഭക്ഷ്യവിഷബാധയ്‌ക്ക് കാരണമാകാം ; ഫ്രിഡ്ജിൽ വച്ച ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കരുത്

Health

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴമാണോ ? തിരിച്ചറിയാം

Food

വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നാൽ എന്തുചെയ്യും?

Cooking

ഇവ ഫ്രീസ് ചെയ്താൽ 10 മിനിട്ടിനുള്ളിൽ കിടിലൻ സാമ്പാർ ഉണ്ടാക്കാം

Cooking

വീട്ടിലെ ഗ്യാസ് ലൈറ്റർ പണിമുടക്കിയോ ? പുതിയത് വാങ്ങേണ്ടതില്ല, നന്നാക്കാം ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.