Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കൊള്ളയില്‍ ഇ ഡി; സിപിഎമ്മിന് മുന്നില്‍ വന്‍ രാഷ്‌ട്രീയ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 11:09 am IST
in Kerala

കൊച്ചി: പ്രത്യേക അന്വേഷണസംഘത്തിന്റെ എതിര്‍പ്പ് തള്ളി ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഇ ഡിയോട് നിര്‍ദ്ദേശിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി എസ്‌ഐടി അലംഭാവം കാട്ടിയെന്നും വിമര്‍ശിക്കുന്നു.

ശങ്കരദാസ് അടക്കമുള്ളവരെപ്പറ്റി എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് ചോദിക്കുന്നു. ഒടുവില്‍ രണ്ടുപേരെക്കൂടി അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടിവരുന്നു. അതായത് കേസ് സര്‍ക്കാരിന് നിയന്ത്രണമുള്ള എസ്‌ഐടിയില്‍ നിന്ന് വഴുതിപ്പോകുന്ന അവസ്ഥ. ശങ്കരദാസ് അടക്കമുള്ളവരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നുമുറപ്പ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഉത്തരം പറയേണ്ടിവരും. മാത്രമല്ല പാര്‍ട്ടിക്കു വേണ്ടപ്പെട്ടവരായ വാസുവും പത്മകുമാറും അകത്തായെന്നു മാത്രമല്ല ജാമ്യം പോലും ലഭിക്കാതെ ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുകയാണ്. മുന്‍ ദേവസ്വം പ്രസിഡന്റ് പ്രശാന്തും ഏതു നിമിഷവും പിടിയിലാകുമെന്നതാണ് മറ്റൊരു കാര്യം. ഇവയെല്ലാം ഒരുവശത്ത് പാര്‍ട്ടിക്കും സര്‍ക്കാരിനും അഴിയാക്കുരുക്കാണ് തീര്‍ക്കുന്നത്.

പാരഡി ഗാനത്തില്‍ കേസ് എടുത്തത് സര്‍ക്കാരിനും പാര്‍ട്ടിക്കും വമ്പന്‍ വിനയായി മാറി. തിരിച്ചടി ഭയന്ന് ഇനി കേസ് എടുക്കേണ്ടെന്ന് സര്‍ക്കാരിന് പറയേണ്ടിവരുന്നു. അത് മറ്റൊരു തിരിച്ചടി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള എല്‍ഡിഎഫിന് വലിയ ആഘാതമാണ് നല്‍കിയത്. അതില്‍നിന്ന് തലയൂരാന്‍ കഴിയാതെ ന്യായീകരണ ക്യാപ്‌സൂളുകള്‍ പോലും ഇറക്കാന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് കേസിലെ പുതിയ ട്വിസ്റ്റുകളും കോടതി വിധികളും. ഹൈക്കോടതി കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന, അന്വേഷണത്തിന്റെ ഓരോ ഘട്ടവും കൃത്യമായ നിരീക്ഷിക്കുന്ന സ്വര്‍ണക്കൊള്ളക്കേസില്‍ വിപുലമായ അന്വേഷണവുമായി ഇനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂടിയിറങ്ങുമ്പോള്‍, പിണറായി സര്‍ക്കാരും സിപിഎമ്മും അക്ഷരാര്‍ഥത്തില്‍ പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് നിയമ സഭാ തെരഞ്ഞെടുപ്പിന് ഇനി വെറും അഞ്ചു മാസം കൂടി മാത്രമുള്ള സാഹചര്യത്തില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത് വെറും ട്രെയിലര്‍ ആണെന്നും ‘ഹൊറര്‍’ ചിത്രം വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. കേസ് ഒന്നു കൂടി മുറുകുന്നതോടെ ക്യാപ്‌സൂളുകള്‍ മാത്രമല്ല അടിയന്തര ശസ്ത്രക്രിയ പോലും ഫലിക്കില്ലെന്ന അവസ്ഥയിലേക്കാണ് സിപിഎമ്മും സര്‍ക്കാരും നീങ്ങുന്നത്.

Tags: cpmenforcement direcorateശബരിമല സ്വര്‍ണക്കൊള്ളhuge political crisisവിജിലന്‍സ് കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.