Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമേരിക്കയിൽ ദിലീപിന്റെ മുറിയില്‍ കാവ്യ ഉണ്ടായിരുന്നു, ഇരുവര്‍ക്കും സ്വകാര്യത നല്‍കാന്‍ താന്‍ ഇറങ്ങിപ്പോയിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 07:52 am IST
in Entertainment

അന്ന് അമേരിക്കയിൽ ദിലീപിന്റെ മുറിയില്‍ കാവ്യ ഉണ്ടായിരുന്നുവെന്നും ഇരുവര്‍ക്കും സ്വകാര്യത നല്‍കാന്‍ താന്‍ ഇറങ്ങിപ്പോയിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു.

 

ദിലീപും കാവ്യയും തമ്മിലുളള ബന്ധം മഞ്ജു വാര്യരെ അറിയിച്ചതിലുളള വൈരാഗ്യം കൊണ്ട് അതിജീവിതയെ ആക്രമിക്കാന്‍ നടന്‍ കൊട്ടേഷന്‍ കൊടുത്തു എന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിനെ സാധൂകരിക്കുന്ന മൊഴിയാണ് മഞ്ജു നല്‍കിയത്. എന്നാല്‍ ദിലീപുമായി സൗഹൃദത്തിന് അപ്പുറമൊരു ബന്ധം ഉണ്ടായിരുന്നില്ലെന്ന മൊഴിയാണ് കാവ്യ നല്‍കിയിരിക്കുന്നത്.

 

ദിലീപ് ഷോ എന്ന പേരില്‍ അമേരിക്കയില്‍ നടത്തിയ ഷോയില്‍ ദിലീപും കാവ്യയും അതിജീവിതയും അടക്കമുളളവര്‍ പങ്കെടുത്തിരുന്നു. അന്ന് ദിലീപിന്റെ മുറിയില്‍ കാവ്യ ഉണ്ടായിരുന്നുവെന്നും ഇരുവര്‍ക്കും സ്വകാര്യത നല്‍കാന്‍ താന്‍ ഇറങ്ങിപ്പോയിരുന്നുവെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാവ്യ പറയുന്നത്, ദിലീപ് മുറിയില്‍ വന്നത് ഷോയുടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ മാത്രമാണെന്നാണ്.

 

അടുത്ത ദിവസത്തെ പരിപാടികളെ കുറിച്ചോ ചാര്‍ട്ടിനെ കുറിച്ചോ ഒക്കെയാണ് ദിലീപ് സംസാരിച്ചിരുന്നത്. ആ സമയത്ത് മുറിയില്‍ താന്‍ മാത്രമല്ല മറ്റ് നടിമാരും ഉണ്ടായിരുന്നുവെന്നും കാവ്യ പറയുന്നു. മാത്രമല്ല താന്‍ രാത്രി ഉറങ്ങിയിരുന്നത് അതിജീവിതയും ഭാമയും ഉളള മുറിയില്‍ ആയിരുന്നുവെന്നും കാവ്യ മൊഴി നല്‍കി.

 

കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെടുന്നതിന് ഒരു വര്‍ഷം മുന്‍പ് 2016ലാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. 2016-17 കാലത്ത് ദിലീപും കാവ്യയും തമ്മില്‍ 710 ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചുളള ചോദ്യത്തിന് കാവ്യയുടെ മറുപടി, ആ സമയത്ത് തങ്ങളുടെ വിവാഹം ഉറപ്പിച്ചിരുന്നുവെന്നും അതേക്കുറിച്ചാണ് തങ്ങള്‍ സംസാരിച്ചിരുന്നത് എന്നുമായിരുന്നു.

 

സ്‌കൈപ് വഴി ദിലീപുമായി നടത്തിയ ചാറ്റുകളെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്നും ഫോണ്‍ നമ്പര്‍ മാറ്റിയത് ഒരു സെലിബ്രിറ്റി ആയത് കൊണ്ടാണ് എന്നുമാണ് കാവ്യ മൊഴി നല്‍കിയത്. 2012ല്‍ ദിലീപിന്റെ പഴയ ഫോണില്‍ കാവ്യയുടെ ചില മെസ്സേജുകള്‍ കണ്ടാണ് ഇരുവരുടേയും ബന്ധത്തെ കുറിച്ച് താന്‍ അറിഞ്ഞത് എന്ന് മഞ്ജു വാര്യര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത്തരമൊരു ബന്ധം കാവ്യയുമായി ഇല്ലായിരുന്നുവെന്നും താന്‍ കാരണം ചീത്തപ്പേര് കേട്ടതിന്റെ പേരില്‍ കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് ദിലീപ് പറയുന്നത്.

Tags: dileepActress assault caseKavya MadhavanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.