Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മണ്ഡലവഴിയില്‍: മണ്ഡലം 30,31

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 11:35 am IST
in Samskriti

കാണുന്നെന്ത,വയെങ്ങനാണു ഭഗവന്‍ ത്വദ്രൂപമാകുന്നതും,
കേള്‍ക്കുംചെത്തമതേതുമേ,
തവസ്വരം താനെന്ന് ബോധിപ്പതും!
കൂടെന്റേത,തുമാത്ര,മല്ലതിലെ
‘ഞാനും’,പിന്നെ,മറ്റൊക്കെയും-
നീയാകുമ്പൊഴുതങ്ങനെന്നതറിയാന്‍
വൈകിച്ചതും നീ,വിഭോ!

(അല്ലയോ ഭഗവാനേ, നിന്റെ ലീലകള്‍ വിശിഷ്ടമാണ്. കാണുന്നതെല്ലാം നീയാകുന്നതെങ്ങനെയാണ് ഭഗവാനേ, കേള്‍ക്കുന്ന ശബ്ദമെല്ലാം നിന്റേതാണെന്ന്എങ്ങനെയാണ്, ബോധ്യമാക്കുന്നത്. എന്റെ ഈ ശരീരമാകുന്ന കൂടും അതിലെ ഞാനെന്ന തോന്നലും എന്നല്ല, എല്ലാമെല്ലാം നീയാകുന്ന സ്ഥിതിവിശേഷം എങ്ങനെയെന്നറിയുന്ന ബോധമെന്നിലുണ്ടാകാന്‍ ഇത്രകാലം വൈകിച്ചതും നീതന്നെയാണ് എന്റെ വിഭോ)

മണ്ഡലം 31

മുങ്ങി,പ്പമ്പയറിഞ്ഞുനല്‍കിയ,
മഹാപുണ്യത്തിലേറിത്തദാ,/
പുണ്യം ശുദ്ധതിലോദകം പരശതം
നല്‍കി, പ്പിതൃക്കള്‍ക്കുമേ/
സര്‍വം സ്വാര്‍ത്ഥമൊഴിഞ്ഞ് നിന്‍
നടയിലെത്തുമ്പോള്‍ കടം തീര്‍ന്നൊരീ/
ജന്മത്തിന്നധികാരമൊക്കെയടിയന്‍
നിന്‍കാല്‍ക്കലേല്‍പ്പിക്കയായ്/

(പമ്പ തീര്‍ത്ഥാടകര്‍ക്ക് പുണ്യം നല്‍കുകയാണ്. ആ പമ്പയില്‍ മുങ്ങിക്കയറി, ആ പുണ്യജലം തിലോദകമാക്കി പലപല തലമുറകള്‍ക്ക് തീര്‍ത്ഥമായര്‍പ്പിച്ച് പിതൃപ്രീതി നടത്തുകയാണ് വിശ്വാസികള്‍. തീര്‍ത്ഥം അര്‍പ്പിക്കുന്നതിനൊപ്പം സ്വാര്‍ത്ഥമെല്ലാം ത്യജിച്ച് സ്വാമിയുടെ നടയില്‍ എത്തുമ്പോള്‍ സകല ജന്മകടവും തീര്‍ന്ന സങ്കല്‍പ്പത്തില്‍ ജീവന്റെ സകല അധികാരാവകാശങ്ങളും ആ കാല്‍ക്കല്‍ അര്‍പ്പിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്്)

Tags: Lord AyyappaSabarimala pilgrimage season
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവാഭരണ വിഭൂഷിതനായ അയ്യപ്പദര്‍ശനം ഇന്നുകൂടി

Kerala

എന്താണ് വാജി വാഹനം? അയ്യപ്പന്റെ വാഹനം പുലിയോ കുതിരയോ?

Kerala

ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമാകുന്ന മകര സംക്രമ പൂജ നാളെ

Kerala

വിശ്വാസ പെരുമയില്‍ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും

Samskriti

സ്വാമി അയ്യപ്പന്റെ മൗനരഹസ്യം

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.