Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപുമായുളള ബന്ധം നിർത്താമെന്ന് കാവ്യ ഉറപ്പ് നൽകി, കാവ്യയുടെ അമ്മയെ മഞ്ജു വിളിച്ചു’, മൊഴിയിലെ വിവരങ്ങൾ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 08:31 am IST
in Entertainment

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അതിജീവിതയോട് വൈരാഗ്യമുണ്ടായിരുന്നു എന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് മുന്നിലുളള ഏറ്റവും ശക്തമായ വഴിയായിരുന്നു മഞ്ജു വാര്യര്‍. തങ്ങളുടെ കുടുംബ ജീവിതം തകരാന്‍ അതിജീവിതയാണ് കാരണമായത് എന്നുളള ധാരണയാണ് ദിലീപിന്റെ വൈരാഗ്യത്തിന് കാരണം എന്നാണ് പ്രോസിക്യൂഷന്‍ വാദം.

 

കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജു വാര്യര്‍ തന്റെ വിവാഹമോചനത്തിലേക്ക് നയിക്കാന്‍ ഇടയായ കാരണങ്ങള്‍ വിശദമായി തന്നെ മൊഴിയായി നല്‍കിയിട്ടുണ്ട്. ദിലീപിന് കാവ്യയുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് താന്‍ ആദ്യമായി അറിയുന്നത് നടിയില്‍ നിന്നല്ല എന്ന് മഞ്ജു വാര്യരുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.

 

വീട്ടില്‍ ഉണ്ടായിരുന്ന ദിലീപിന്റെ പഴയ ഫോണില്‍ കാവ്യയുടെ ചില മെസ്സേജുകള്‍ മഞ്ജു കാണാന്‍ ഇടയായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആ സമയം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ദിലീപ് പുറത്തായിരുന്നു. ദിലീപിന്റെ പഴയ ഫോണിലെ മെസ്സേജുകള്‍ കാവ്യയുമായുളള അടുപ്പം വ്യക്തമാക്കുന്നതായിരുന്നു. ഇതേക്കുറിച്ച് ദിലീപുമായും കാവ്യയുമായും ഫോണില്‍ സംസാരിക്കാന്‍ മഞ്ജു ശ്രമിച്ചിരുന്നു.

 

എന്നാല്‍ ഷൂട്ടിംഗ് തിരക്കിന്റെ പേരില്‍ ദിലീപ് സംസാരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല കാവ്യയും ഇതേക്കുറിച്ച് സംസാരിച്ചില്ല. തുടര്‍ന്ന് മഞ്ജു കാവ്യാ മാധവന്റെ അമ്മയെ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കുകയായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു. ദിലീപും കാവ്യയും തമ്മിലുളള ബന്ധത്തെക്കുറിച്ച് തങ്ങള്‍ക്ക് സൂചനയുണ്ടെന്നും അതില്‍ താല്‍പര്യമില്ലെന്നുമുളള തരത്തിലായിരുന്നു കാവ്യയുടെ അമ്മ സംസാരിച്ചത്.

 

ഈ സമയത്ത് കാവ്യ വിവാഹിതയായിരുന്നു. എന്നാല്‍ ഭര്‍ത്താവുമായുളള പ്രശ്‌നങ്ങളെ തുടര്‍ന്ന് കാവ്യ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു. റിമി ടോമിക്കും അതിജീവിതയ്‌ക്കും ദിലീപ്-കാവ്യ ബന്ധം സംബന്ധിച്ച് അറിയാമെന്ന് മഞ്ജുവിനോട് സൂചിപ്പിക്കുന്നത് കാവ്യയുടെ അമ്മ ആണെന്നും മഞ്ജു വാര്യരുടെ മൊഴിയില്‍ പറയുന്നുണ്ട്.

 

തുടര്‍ന്ന് സുഹൃത്തുക്കളായ ഗീതു മോഹന്‍ദാസിനും സംയുക്താ വര്‍മ്മയ്‌ക്കും ഒപ്പം മഞ്ജു വാര്യര്‍ അതിജീവിതയെ കാണാന്‍ അവരുടെ വീട്ടില്‍ പോകുന്നു. ദിലീപ്-കാവ്യ ബന്ധത്തെക്കുറിച്ചുളള മഞ്ജുവിന്റെ ചോദ്യങ്ങള്‍ക്ക് ആദ്യം മറുപടി നല്‍കാന്‍ അതിജീവിത തയ്യാറായിരുന്നില്ല. എന്നാല്‍ അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയാന്‍ അച്ഛന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ അതിജീവിത മഞ്ജുവിനോട് വെളിപ്പെടുത്തുകയായിരുന്നു.

 

തുടര്‍ന്ന് സംയുക്തയുടെ വീട്ടിലേക്ക് പോയ മഞ്ജു അവിടെ വെച്ച് വീണ്ടും കാവ്യയുടെ അമ്മയെ ഫോണില്‍ വിളിച്ചു. അതിജീവിത പറഞ്ഞ കാര്യങ്ങള്‍ പങ്കുവെച്ചു. താന്‍ കാവ്യയുമായി സംസാരിച്ചുവെന്നും ദിലീപുമായി ഇനി ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പ് തന്നുവെന്നും കാവ്യയുടെ അമ്മ മഞ്ജുവിനോട് പറഞ്ഞു. പിന്നീട് കാവ്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

 

മഞ്ജു വാര്യര്‍ ദിലീപിന്റെ കുടുംബാംഗങ്ങളെ വീട്ടിലേക്ക് വിളിച്ച് വരുത്തി താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ദിലീപ് തിരിച്ചെത്തി. കാവ്യയുമായുളള ചാറ്റിംഗിനെ കുറിച്ച് മഞ്ജു ചോദിച്ചപ്പോള്‍ അത് ഓര്‍മ്മയില്ലെന്നും കാവ്യ കുട്ടിക്കളിയുളള ആളായത് കൊണ്ട് അത്തരം മെസ്സേജുകളൊന്നും കാര്യമായി എടുക്കേണ്ട എന്നുമായിരുന്നു ദിലീപിന്റെ മറുപടിയെന്നും മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു

 

അതിജീവിതയുമായി മഞ്ജു സംസാരിച്ച കാര്യം ദിലീപ് അറിഞ്ഞിരുന്നു. ഇത് ദിലീപിന്റെ സംസാരത്തില്‍ നിന്ന് തനിക്ക് വ്യക്തമായെന്ന് മഞ്ജു പറയുന്നു. ഇരുവരും തമ്മിലുളള പ്രശ്‌നം വഷളാവുകയും അത് വിവാഹമോചനത്തിലേക്ക് നയിക്കുകയുമായിരുന്നു.

Tags: dileepManju WarrierKavya Madhavan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

Palakkad

പാലക്കാടിന് വലിയൊരു മാറ്റവുമായി റീഗൽ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം; മാർച്ച് 15ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയുന്നു

Entertainment

ദിലീപേട്ടൻ വിളിച്ചത് രാത്രി 12 ന്, ഭക്ഷണവും കഴിച്ച് മടങ്ങി.;മനസ്സ് തുറന്ന് ശാലു മേനോൻ

Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.