Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരാധനാലയങ്ങളെ മറയാക്കുന്നു; പിഒകെയില്‍ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 04:47 am IST
in India

ന്യൂദല്‍ഹി: പാക് അധീന കശ്മീരില്‍ ആരാധനാലയങ്ങളുടെ മറവില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും ഫോട്ടോകളും പുറത്ത്. നീലം താഴ്‌വരയോട് ചേര്‍ന്ന പ്രദേശത്താണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കാവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഷാര്‍ദ പ്രദേശത്ത് നിര്‍മിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ പുതിയ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം നവംബറിലാണ് ആരംഭിച്ചത്. ഈ കേന്ദ്രം മതപരമായ ആരാധനാലയമായും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രൂപകല്‍പന ചെയ്തതാണെന്നാണ് സൂചന. ഇത്തരത്തില്‍ നാല് കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാക് അധീന കശ്മീരില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഷ്‌കര്‍ ഇ തൊയ്ബ പാക് അധീന കശ്മീര്‍ യൂണിറ്റിന്റെ ഡെപ്യൂട്ടി ആയ റിസ്വാന്‍ ഹനീഫ് നീലം താഴ്‌വര സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തുവെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

ലഷ്‌കര്‍ ഇ തൊയ്ബ പാക് അധീന കശ്മീര്‍ വക്താവ് ആമിര്‍ സിയ അടുത്തിടെ പുറത്തിറക്കിയ വീഡിയോയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തെ മസ്ജിദ് എന്ന് പരിചയപ്പെടുത്തുകയും അബദ്ധത്തില്‍ മര്‍ക്കസ് (കേന്ദ്രം) എന്ന് സംബോധനയും ചെയ്തിരുന്നു. ഇതിനേത്തുടര്‍ന്നാണ് ആരാധനാലയങ്ങളുടെ മറവില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് വിവരം ലഭിച്ചത്.

 

Tags: POKlashkar e twaibaIntelligence report
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 മന്ത്രിമാര്‍ തോല്‍ക്കുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നു

World

പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് അസ്വസ്ഥതകൾ നിലനിൽക്കുന്നത് ? വാഗ്ദാനങ്ങൾ പാലിക്കാത്ത ഷഹബാസിനെതിരെ പിഒകെയിലെ സംയുക്ത ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

World

കശ്മീര്‍ പാകിസ്ഥാന്‍റേതെന്ന് വാദിച്ച യുഎസിലെ ഇല്‍ഹാന്‍ ഒമര്‍ സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് യുഎസില്‍ എത്തിയതെന്ന് കണ്ടെത്തി

World

ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ആക്രമിച്ചു; ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാക് നേതാവ് ചൗധരി അന്‍വറുള്‍ ഹഖ്‌

India

ജമ്മുകശ്മീരില്‍ ഭീകരാക്രമണ ഭീഷണി, കനത്ത സുരക്ഷ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.