Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡ 223 റണ്‍സിന് പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 03:05 am IST
inCricket

വഡോദര: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരെ ബറോഡയുടെ ആദ്യ ഇന്നിങ്‌സ് 223 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് വീഴ്‌ത്തിയ ജോബിന്‍ ജോബിയാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്.

ടോസ് നേടിയ കേരളം ബറോഡയെ ആദ്യം ബാറ്റ് ചെയ്യാനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഒഡേദ്രയും ക്യാപ്റ്റന്‍ സ്മിത് രഥ്വയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 34 റണ്‍സെടുത്തു. തുടര്‍ന്ന് അഞ്ച് റണ്‍സ് ചേര്‍ക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ വീണു. 13-ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിക്കൊണ്ട് ജോബിന്‍ കേരളത്തിനായി വിക്കറ്റ് കൊയ്‌ത്ത് തുടങ്ങി. പൃഥ്വിയെ(16) പുറത്താക്കിയതിന് പിന്നാലെ പകരമെത്തിയ വിശ്വാസിനെ(പൂജ്യം)യും വേഗത്തില്‍ തിരിച്ചയച്ചു. അധികം നീണ്ടില്ല 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മിത്തിനെ അഭിനവ് കെ.വി തിരിച്ചയച്ചു. ജോബിന്റെ വിക്കറ്റ് കൊയ്‌ത്ത് വീണ്ടും തുടര്‍ന്നു. പീയൂഷ് റാമിനെ പുറത്താക്കിയതോടെ ബറോഡ നാലിന് 39 റണ്‍സെന്ന നിലയില്‍ ഉഴറി.

ആറാമനായെത്തിയ ആര്യ എം. പട്ടേലിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ബറോഡയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 84 റണ്‍സെടുത്ത താരത്തെ ജോബിന്‍ ആണ് പുറത്താക്കിയത്. പ്രിയാന്‍ഷു ജാധവിനൊപ്പം 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത ആര്യ, ഹേത് പട്ടേലിനൊപ്പം 58 റണ്‍സും കേശവ് വാര്‍ക്കെയ്‌ക്കൊപ്പം 38 റണ്‍സും നേടി. പത്താമനായി ഇറങ്ങി 31 റണ്‍സുമായി പുറത്താകാതെ നിന്ന അമാഹിദയുടെ പ്രകടനം ശ്രദ്ധേയമായി. കേരളത്തിന് വേണ്ടി ജോബിന്‍ ജോബിയുടെ നാല് വിക്കറ്റ് പ്രകടനത്തിന് പുറമെ തോമസ് മാത്യുവും ആഷ്‌ലിനും രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ജോബിന്‍ ജോബിയും ജോയ്ഫിന്നും 12 റണ്‍സ് വീതം നേടി മടങ്ങി. അമയ് മനോജും തോമസ് മാത്യുവും പൂജ്യത്തിന് പുറത്തായി. ഇതോടെ നാലിന് 24 റണ്‍സെന്ന നിലയിലായി. ഹൃഷികേശും ഇഷാന്‍ കുനാലും ചേര്‍ന്ന് കൂടുതല്‍ കഷ്ടനഷ്ടങ്ങളുണ്ടാക്കാതെ മത്സരം രണ്ടാം ദിനത്തിലേക്ക് നയിച്ചിരിക്കുകയാണ്. ബറോഡയ്‌ക്ക് വേണ്ടി ഹേത് പട്ടേലും ഗൗരവും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: Cooch Behar TrophyBaroda vs Kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡയ്‌ക്ക് കൂറ്റന്‍ ജയം

Cricket

കൂച്ച് ബെഹാര്‍: കേരളത്തിന്റെ വിജയലക്ഷ്യം 591

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡ ശക്തമായ നിലയില്‍

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിന് 127 റണ്‍സിന്റെ ലീഡ്; മാധവ് കൃഷ്ണയ്‌ക്ക് സെഞ്ച്വറി

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ഝാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.