Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനെ കീഴടക്കിയ വിജയ് ദിവസ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 09:22 am IST
in India
വിജയപ്രഭ... യുദ്ധത്തില്‍ ഭാരതത്തോട് അമ്പേ തോറ്റ പാകിസ്ഥാന്‍ ധാക്കയിലെ ചടങ്ങില്‍ കീഴടങ്ങല്‍ കരാര്‍ ഒപ്പിടുന്നു. ലഫ്. ജനറല്‍ ജഗജീത് സിങ് അറോറയ്ക്കു മുന്നില്‍ കരാറില്‍ ഒപ്പിടുന്നത് പാക് ലഫ്. ജനറല്‍ എ. എ. കെ. നിയാസി

വിജയപ്രഭ... യുദ്ധത്തില്‍ ഭാരതത്തോട് അമ്പേ തോറ്റ പാകിസ്ഥാന്‍ ധാക്കയിലെ ചടങ്ങില്‍ കീഴടങ്ങല്‍ കരാര്‍ ഒപ്പിടുന്നു. ലഫ്. ജനറല്‍ ജഗജീത് സിങ് അറോറയ്ക്കു മുന്നില്‍ കരാറില്‍ ഒപ്പിടുന്നത് പാക് ലഫ്. ജനറല്‍ എ. എ. കെ. നിയാസി

ന്യൂദല്‍ഹി: രാജ്യസുരക്ഷയ്‌ക്കായി ജീവന്‍ ത്യജിച്ച സൈനികരുടെ ആത്മാര്‍പ്പണത്തിനും ധൈര്യത്തിനും രാഷ്‌ട്രം ഇന്ന് ആദരവര്‍പ്പിക്കും. ഇന്നാണ് വിജയ ദിവസം. 1971ല്‍ ബംഗ്ലാദേശിനെ മോചിപ്പിക്കാന്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്ത്
നാം വമ്പന്‍ വിജയം നേടിയ ദിവസം, സ്വതന്ത്ര ബംഗ്ലാദേശ് പിറന്ന ദിനം.

എല്ലാ വര്‍ഷവും ഡിസംബര്‍ 16 ആണ് വിജയ ദിവസമായി ആഘോഷിക്കുന്നത്. കാര്‍ഗിലില്‍ നേടിയ വിജയവും, ജൂലൈ 26ഉം നാം കാര്‍ഗില്‍ വിജയ ദിവസമായി ആഘോഷിക്കുന്നുണ്ട്.

1971 ഡിസംബര്‍ 16നാണ് 13 ദിവസം നീണ്ട യുദ്ധത്തില്‍ പാക് സൈന്യത്തിനെതിരേ നിര്‍ണായക വിജയം നേടിയത്. 93,000 പാക് സൈനികരാണ് അന്ന് നമുക്കു മുന്നില്‍ അടിയറവ് പറഞ്ഞത്. പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ഇന്ന് യുദ്ധസ്മാരകങ്ങളില്‍ പുഷ്പ ചക്രങ്ങള്‍ സമര്‍പ്പിച്ച് ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കും.

ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ നേതൃത്വം നല്കിയ മുക്തിബാഹിനിയുടെ ആഭിമുഖ്യത്തില്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം കത്തിപ്പടര്‍ന്ന സമയത്താണ്, അദ്ദേഹം ഭാരതത്തിന്റെ സഹായം തേടിയത്. ഭാരതം ഇടപെടുമെന്ന് ഉറപ്പായതോടെ പാകിസ്ഥാനാണ് ആദ്യം ഭാരതത്തെ ആക്രമിച്ചത്. നമ്മുടെ എട്ട് വ്യോമസേനാത്താവളങ്ങളില്‍ അവര്‍ ആക്രമണം അഴിച്ചുവിട്ടു. ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന പേരിലായിരുന്നു പാക് ഓപ്പറേഷന്‍. ഇതോടെ ഡിസംബര്‍ മൂന്നിന് ഭാരതം അതിശക്തമായി തിരിച്ചടിച്ചു. 16നാണ് നാം നിര്‍ണായക വിജയം നേടിത്. അന്ന് ധാക്കയില്‍ പാകിസ്ഥാന്‍ ഭാരതവുമായി കീഴടങ്ങല്‍ കരാറില്‍ ഒപ്പിട്ടു. കിഴക്കന്‍ പാകിസ്ഥാന്‍ അന്ന് രൂപം കൊണ്ടു, പിന്നെ അത് ബംഗ്ലാദേശായി. 93,000 പാക് പട്ടാളക്കാരെയാണ് തടവുകാരായി പിടിച്ചത്. പാക് സൈന്യവും ഇസ്ലാമിസ്റ്റുകളും ചേര്‍ന്ന് ലക്ഷക്കണക്കിന് ബംഗ്ലാദേശികളെയാണ് കൊന്നൊടുക്കിയത്. പത്ത് ലക്ഷത്തോളം ബംഗ്ലാദേശികളാണ് ഭാരതത്തിലക്ക് അഭയാര്‍ത്ഥികളായി എത്തിയത്. കൂട്ടക്കൊലകള്‍ക്കു പുറമേ പാക് പട്ടാളവും ഇസ്ലാമിസ്റ്റുകളും കൂട്ടമാനഭംഗങ്ങളും നടത്തി. അടുത്തിടെ ജമാ അത്തെ ഇസ്ലാമിയും ഇതര മതമൗലിക വാദ സംഘടനകളും ഭീകരരും ചേര്‍ന്ന് അട്ടിമറിക്കുകയും തുടര്‍ന്ന് ഭാരതത്തില്‍ അഭയം തേടുകയും ചെയ്ത പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ്, ബംഗ്ലാ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍.

Tags: Vijay diwasWar with Pakistan to liberate BangladeshDecember 16
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയ് ദിവസ് ‘നമ്മുടെ ചരിത്രത്തിലെ അഭിമാന നിമിഷം’; 1971 ലെ യുദ്ധവീരന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വിജയ് ദിവസിന്റെ 53-ാം വാര്‍ഷികത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനിക മേധാവിമാര്‍ക്കൊപ്പം ദേശീയ
യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
India

വീരസൈനികരെ ഓര്‍മിച്ച് വിജയ് ദിവസ് ആഘോഷിച്ചു

India

കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈനികർ പരമമായ വീര്യം പ്രകടിപ്പിച്ചെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.