Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ പച്ച നിറത്തില്‍ വാവര് പള്ളി; എന്താണ് ലക്ഷ്യമെന്നത് സംബന്ധിച്ച് ആശങ്ക

ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കിന്റെ ഭാ​ഗമായി പച്ചപുതച്ച വാവരുപള്ളി നിർമിച്ചതിൽ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. കുറെ വർഷങ്ങളായി അയ്യപ്പൻ വിളക്കിന്റെ ഭാ​ഗമായി വാഴപ്പിണ്ടി കൊണ്ട് വാവര് പള്ളി കെട്ടുമായിരുന്നെങ്കിലും പച്ചത്തുണി കൊണ്ട് പൊതിഞ്ഞ് ഒരു മുസ്ലിം പള്ളിയുടെ അലങ്കാരങ്ങളോടെ ഇത് ഒരുക്കുന്ന പതിവില്ലെന്നും ഭക്തർ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 12:45 am IST
in Kerala

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കിന്റെ ഭാ​ഗമായി പച്ചപുതച്ച വാവരുപള്ളി നിർമിച്ചതിൽ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. കുറെ വർഷങ്ങളായി അയ്യപ്പൻ വിളക്കിന്റെ ഭാ​ഗമായി വാഴപ്പിണ്ടി കൊണ്ട് വാവര് പള്ളി കെട്ടുമായിരുന്നെങ്കിലും പച്ചത്തുണി കൊണ്ട് പൊതിഞ്ഞ് ഒരു മുസ്ലിം പള്ളിയുടെ അലങ്കാരങ്ങളോടെ ഇത് ഒരുക്കുന്ന പതിവില്ലെന്നും ഭക്തർ പറയുന്നു.

വാഴപ്പിണ്ടിക്കൊണ്ട് താൽക്കാലികമായാണ് ഒരു വാവരുപള്ളി ഒരുക്കിയിട്ടുള്ളതെങ്കിലും മുകൾഭാ​ഗം പച്ചത്തുണികൊണ്ട് അലങ്കരിച്ച് മുസ്ലിം പള്ളിയുടേതിന്. സമാനമായി ചന്ദ്രക്കലയും താഴികക്കുടവും നിര്‍മ്മിച്ചിരിക്കുകയാണ്. ഇത് ഭാവിയില്‍ എന്തൊക്കെ ആയിത്തീരുമെന്നാണ് ഭക്തരുടെ ആശങ്ക. മുളയിലേ ഈ പ്രവണത നുള്ളന്നതാണ് നല്ലതെന്ന ആവശ്യവും ഉയരുന്നു.

മലബാർ ദേവസ്വത്തിന് കീഴിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻവർഷങ്ങളിലേത് പോലെ ഇതിന്. സമീപത്തായി ദേവിയുടെയും അയ്യപ്പന്റെയും താൽക്കാലിക ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും അതിന് യാതൊരു അലങ്കാരവുമില്ല, മാത്രമല്ല, ദേവിയുടെയും അയ്യപ്പന്റെയും താല്‍ക്കാലിക ക്ഷേത്രങ്ങളുടെ വലിപ്പം വാവര് പള്ളിയേക്കാൾ ചെറുതാണ്..

മലബാര്‍ ദേവസ്വം ബോര്‍ഡ് എന്തിനാണ് ഇത്തരം സംഗതികള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.

Tags: Ayyappan vilakkuMammiyur TempleMalabar Devaswom boardVavaru palli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളി ക്ഷേത്രം പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്; ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

Kerala

നീലേശ്വരം ക്ഷേത്രത്തിലും സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല; ക്രമക്കേടുകൾ നടന്നത് 2023 മാര്‍ച്ച് മുതല്‍ 2025 ആഗസ്ത് വരെ

Kerala

ബാലുശ്ശേരിക്കോട്ട ക്ഷേത്രത്തിലും സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടു; മുന്‍ എക്‌സി. ഓഫീസറെ വിളിച്ചുവരുത്തി പരിശോധന നടത്തിയത് 20 മാസത്തിന് ശേഷം

Kerala

ആഗോള അയ്യപ്പ സംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശമ്പള കുടിശ്ശിക നാല് ലക്ഷം, ചികിത്സക്ക് പണമില്ലാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.