Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തണ്ണിമത്തന്‍ ബാഗ്, കഫിയ ധരിച്ച് പലസ്തീന്‍ കുട്ടികളുടെ പേരു വിളിക്കല്‍…ലിബറലുകളുടെ ഈ രീതികള്‍ തീയില്‍ എണ്ണയൊഴിക്കും… ബോണ്ടിബീച്ചില്‍ നടന്നത്…

പലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നു എന്ന പ്രഖ്യാപനം ആസ്ത്രേല്യ, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ നടത്തിയത് 2025 സെപ്തംബര്‍ 21നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 07:55 pm IST
in India, World

ജെറുസലെം: പലസ്തീനെ ഒരു സ്വതന്ത്രരാജ്യമായി അംഗീകരിക്കുന്നു എന്ന പ്രഖ്യാപനം ആസ്ത്രേല്യ, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ നടത്തിയത് 2025 സെപ്തംബര്‍ 21നാണ്. ഇസ്രയേല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലകളെ ഒന്നൊന്നായി തകര്‍ക്കുന്ന സമയത്തായിരുന്നു ഈ പ്രഖ്യാപനം. ഗാസയിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍, ഇസ്രയേലിലെ ഖമനേയിയുടെ ഭീകരര്‍ എന്നീങ്ങനെ മധ്യേഷ്യയെ ചുറ്റിവരിഞ്ഞിരിക്കുന്ന ഇസ്ലാമിക ഭീകരതയെ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു ഇസ്രയേല്‍. അതിനിടയിലാണ് ആസ്ത്രേല്യ, യുകെ, കാനഡ എന്നിവര്‍ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് പ്രസ്താവന ഇറക്കിയത്.

മൂന്ന് മാസം മുന്‍പ് തന്നെ ഈ മൂന്ന് രാജ്യങ്ങള്‍ക്കും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പും നല്‍കിയിരുന്നു. ഈ നയം തീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്ല്യമാണെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിന് എഴുതിയ കത്തില്‍ താക്കീതായി നല്‍കിയത്. അല്ലെങ്കിലേ ഇസ്ലാമിക ഭീകരത ഒരു അര്‍ബുദമായി ആസ്ത്രേല്യയിലും യുകെയിലും കാനഡയിലും എല്ലാം പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പലസ്തീന്‍ എന്ന സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുന്ന എന്ന പ്രസ്താവന ഈ ഇസ്ലാമിക ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കുന്ന പ്രസ്താവനയാണിതെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിന് നന്നായി അറിയാമായിരുന്നു. കാരണം അനുകൂലമായ സാഹചര്യത്തില്‍ കത്തിക്കാളി വളരുന്ന ഒന്നാണ് ഇസ്ലാമിക ഭീകരത. അതിനെ അടിച്ചമര്‍ത്തിയാല്‍ മാത്രമേ അത് വളരാതിരിക്കൂ എന്ന് നന്നായി അറിയാവുന്ന ആളാണ് ബെഞ്ചമിന്‍ നെതന്യാഹു.

ലിബറലുകളെന്ന് കാണിക്കാനാണ് ആസ്ത്രേല്യയും യുകെയും കാനഡയും പലസ്തീനെ അനുകൂലിച്ച് പ്രസ്താവന നടത്തുന്നത്. സ്റ്റേജില്‍ തണ്ണിമത്തന്‍ ബാഗ് കാണിച്ചും മറ്റും നമ്മുടെ നാട്ടിലെ ചില ബുദ്ധിജീവികള്‍ ചെയ്യുന്നതും ഇതേ ലിബറല്‍ ചിന്താഗതിയുടെ പ്രകടനമാണ്. ഈയിടെ ആഷിക് അബു ഉള്‍പ്പെടെയുള്ള കേരളത്തിലെ സിനിമാതാരങ്ങള്‍ തലയില്‍ കഫിയ ധരിച്ചാണ് പലസ്തീനിലെ മരിച്ച കുട്ടികളുടെ പേരുകള്‍ ഉറക്കെ സ്റ്റേജില്‍ വിളിച്ചുപറഞ്ഞത്. ഇതുപോലുള്ള നിരവധി ലിബറല്‍ പരിപാടികള്‍ ഉടനീളം നടക്കുന്നതിനാല്‍ തന്നെയാണ് ഇന്ത്യയില്‍ പല രൂപത്തില്‍ ഇസ്ലാമിക ഭീകരത അഴിഞ്ഞാടുന്നത്. ദല്‍ഹിയിലെ സ്ഫോടനം അതിന്റെ ഉദാഹരണമാണ്. ഇങ്ങിനെ ഇസ്ലാമിക ഭീകരതയ്‌ക്ക് മൃദുലമായ തലോടല്‍ നല്‍കുന്നതിന്റെ പ്രത്യാഘാതം ഭീകരമാണെന്ന് ആരും അറിയുന്നില്ല. ആസ്ത്രേല്യയിലെ സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ സംഭവിച്ചത് അതാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ അഴിഞ്ഞാട്ടം.. ജൂതന്മാര്‍ തിങ്ങിത്താമസിക്കുന്ന ബീച്ച് പ്രദേശമാണ് ബോണ്ടി ബീച്ച്. ജൂതന്മാരുടെ ഹനുക്ക എന്ന ആഘോഷം നടക്കുന്ന നാളുകളിലൊന്നിലാണ് ബാപ്പയും മകനുമായ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കാറില്‍ നിറതോക്കുമായി എത്തിയത്. ദീപങ്ങള്‍ കത്തിച്ചുകൊണ്ട് ജൂതന്മാര്‍ എട്ട് ദിവസം തുടര്‍ച്ചയായി കൊണ്ടാടുന്ന ആഘോഷമാണ് ഹനൂക്ക. ജെറുസലെമിലെ വിശുദ്ധ ജൂതക്ഷേത്രത്തിന്റെ പുനരര്‍പ്പണ ദിനമാണ് ഹനൂക്ക. 2000 വര്‍ഷം മുന്‍പ് ഗ്രീക്ക്-സിറിയന്‍ ആധിപത്യത്തിനെതിരെ ജൂതന്മാര്‍ വിപ്ലവം നടത്തി ജെറുസലെമിനെ വിമോചിപ്പ ദിനത്തിന്റെ ഓര്‍മ്മയ്‌ക്കാണ് ഹനൂക്ക കൊണ്ടാടുന്നത്. അത് അറിഞ്ഞുകൊണ്ട് തന്നെയാണ് ആ ജൂതോത്സവത്തിനുള്ളിലേക്ക് പാക് ഭീകരരായ ബാപ്പയും മകനും തോക്കുമായി എത്തിയത്. ഇത് 2024 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തിയിലൂടെ ഒരു സംഗീതപരിപാടി നടക്കുന്നിടത്തേക്ക് പാഞ്ഞെത്തി 1200ല്‍ പരം ജൂതന്മാരെ വെടിവെച്ചു കൊന്നതിനെ ഓര്‍മ്മിപ്പിക്കുന്ന ആക്രമണമാണ്. അതാണ് ബോണ്ടി ബീച്ചിലെ ഹനൂക്ക ആഘോഷത്തിനിടെ നടന്നത്. ബാപ്പയും മകനും ജൂതന്മാര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു. കൊല്ലപ്പെട്ടത് പത്ത് വയസ്സുകാരിയായ പെണ്‍കുട്ടി ഉള്‍പ്പെടെ 16 ജൂതന്മാര്‍, വെടിയേറ്റ് ചികിത്സയില്‍ കഴിയുന്നത് 50ല്‍ പരം ജൂതന്മാര്‍. പാക് ഭീകരരായ ബാപ്പയും മകനുമായ സാജിദ് അക്രമും (50 വയസ്സ്), അയാളുടെ മകന്‍ നവീദ് അക്രമും (24) എത്തിയ കാറില്‍ നിന്നും രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പതാകകള്‍ കണ്ടെടുത്തിട്ടുണ്ട്.

എന്തായാലും ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ താക്കീത് ഫലിച്ചു. പലസ്തീന്‍ രാജ്യത്തെ അനുകൂലിച്ച് പ്രഖ്യാപനം നടത്തിയ ആന്‍റണി ആല്‍ബനീസിന്റെ ആസ്ത്രേല്യ ഇസ്ലാമിക ഭീകരവാദത്തിന്റെ ചൂടറിഞ്ഞു. ഇനി യുകെയിലും കാനഡയിലും എന്നാണ് വെടിപൊട്ടുക എന്നതിന് കാതോര്‍ക്കാം.

Tags: Bondi beach attackJew festivalHunukkah festivalAustraliaIsraelPakistan terroristsBondi beach shootingHanukkahsuppport for Palestine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

US

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.