Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മഞ്ജു വാരിയരെ കാണാതായി’, അമ്പരപ്പിച്ച് പത്രവാർത്ത, സംഭവം ദിലീപിനൊപ്പമുളള ‘ആ സിനിമയുടെ ഷൂട്ടിംഗിനിടെ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 08:33 am IST
in Entertainment

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായി കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിന്റെ ആദ്യ പ്രതികരണം കേരളത്തെ ഞെട്ടിച്ചതാണ്. ആദ്യ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ പേരെടുത്ത് പറഞ്ഞായിരുന്നു ദിലീപ് പ്രതികരിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന മഞ്ജുവിന്റെ വാക്കുകളാണ് കേസ് തന്നിലേക്ക് തിരിയാൻ കാരണമെന്നാണ് ദിലീപ് പറഞ്ഞത്

 

വിവാഹ മോചിതരായതിന് ശേഷമോ ഈ കേസ് നടക്കുന്ന കാലയളവിലോ രണ്ട് പേരും പരസ്പരം കടന്നാക്രമിച്ചിട്ടില്ല. ഇത് തെറ്റിച്ച് കൊണ്ടായിരുന്നു ദിലീപ് അന്ന് തുറന്നടിച്ചത്. ഇതോടെ ദിലീപ് ആരാധകർ കടന്നൽ കൂട്ടിൽ കല്ലിട്ടത് പോലെ പടയോടെ ഇളകി.

 

മഞ്ജു വാര്യരെ പല തരത്തിൽ വ്യക്തിഹത്യ നടത്തിക്കൊണ്ടുളള പോസ്റ്റുകളും കമന്റുകളും വീഡിയോകളും വരെ സോഷ്യൽ മീഡിയയിൽ ഇറങ്ങി. ദിലീപമായുളള വിവാഹ മോചനത്തിന് മഞ്ജുവാണ് കാരണം എന്ന തരത്തിലും മഞ്ജുവാണ് തെറ്റുകാരി എന്ന തരത്തിലും ഇവിടെ ദിലീപാണ് ഇര എന്ന തരത്തിലും പല വിധത്തിലുളള വ്യാഖ്യാനങ്ങൾ ഇറങ്ങി. മീനാക്ഷി അച്ഛനൊപ്പമാണ് എന്നുളളതും മഞ്ജുവിനെ കരിവാരി തേക്കാനുളള വാദമായി ഉപയോഗിക്കപ്പെട്ടു.

 

അതിനിടെ ചില സോഷ്യൽ മീഡിയ പേജുകളിൽ ഒരു പഴയ പത്രക്കട്ടിംഗും ദിലീപ് അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ വളരെ പഴയ ഫോട്ടോ കൂടി ഉൾപ്പെടുത്തിയിട്ടുളള പത്രവാർത്തയിൽ പറയുന്നത് മഞ്ജുവിനെ കാണാനില്ല എന്നതാണ്. ദിലീപിനൊപ്പം മഞ്ജു ആദ്യമായി അഭിനയിച്ച സല്ലാപം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം എന്നും വാർത്തയിൽ പറയുന്നു.

 

മഞ്ജുവിന്റെ അമ്മ ഗിരിജയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും സിനിമാ രംഗത്തുളള ആരെങ്കിലും തട്ടിക്കൊണ്ട് പോയതായി സംശയിക്കുന്നതായും വാർത്തയിൽ പറയുന്നുണ്ട്. മഞ്ജു വാരിയരെ കാണാതായി എന്ന തലക്കെട്ടിലാണ് പത്രപ്പരസ്യം. ഇത് യഥാർത്ഥത്തിലുളളതാണോ വ്യാജമാണോ എന്നതിൽ വ്യക്തതയില്ല. വാര്‍ത്തയുടെ ഉള്ളടക്കം ഇങ്ങനെ:

 

കണ്ണൂർ: മുൻ കലാതിലകവും സിനിമാനടിയുമായ മഞ്ജു വാരിയരെ കാണാതായി. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ പതിനൊന്നാം സ്റ്റാൻഡാർഡ് വിദ്യാർഥിനിയായ മഞ്ജു മിനിഞ്ഞാന്നു സ്കൂൾ വിട്ടശേഷം വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണു മാതാവ് എടച്ചൊവയിലെ ഗിരിജാ മാധവന്റെ പരാതി. ടൗൺ സർക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസ്, ഈ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു.

 

സിനിമാരംഗവുമായി ബന്ധപ്പെട്ട ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്നു പോലീസ് സംശയിക്കുന്നു. ആ വഴിയ്‌ക്കാണ് അന്വേഷണം. ‘സല്ലാപം’ എന്ന സിനിമയിൽ മാനാജ് കെ. ജയന്റെ നായികയായി അഭിനയിച്ചുവരുകയായിരുന്നു. മഞ്ജു വാരിയർ സാക്ഷ്യം എന്ന സിനിമയിലും ചെറിയ ഭാഗം അഭിനയിച്ചിരുന്നു. 1938 തൃശൂരിലും 95-ൽ കണ്ണൂരിലും നടന്ന സംസ്ഥാന യുവജനോൽസവങ്ങളിലാണ് മഞ്ജു കലാതിലകമായത്”.

Tags: Manju Warrierabscondingmalayalam moiveActorDileepKalathilakom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.