Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനാപരമായ പരിധികള്‍ അറിഞ്ഞ് ഓരോ സ്ഥാപനവും പ്രവര്‍ത്തിക്കണം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 08:13 am IST
in Kerala
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തിന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സമ്മാനിക്കുന്നു

തിരുവനന്തപുരം: സര്‍വകലാശാലകള്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളോട് നിയമം പാലിക്കാന്‍ നിര്‍ദേശങ്ങ നല്‍കാമെങ്കിലും ചുമതലകള്‍ മുഴുവനായി കോടതികള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഓരോ സ്ഥാപനത്തിനും അതത് മേഖലകളുണ്ട്. ഭരണഘടനാപരമായ പരിധികളും പരിമിതികളുമുണ്ട്. അത് അറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആരോഗ്യകരമായ പ്രവര്‍ത്തനം സാധ്യമാകൂ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം മുന്‍ ചീഫ് ജസ്റ്റിസും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന വി. സദാശിവത്തിന് സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥ കാലഘട്ടം പോലെയുള്ള വേദനാജനകമായ കാലം ഓര്‍ക്കണം. സര്‍ക്കാരിനെതിരെയും സംവിധാനത്തിനെതിരെയും സംസാരിക്കാന്‍ പോലും ആരുമില്ലായിരുന്നു. ഇന്ന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എല്ലാ സ്ഥാപനങ്ങളേക്കാളും എല്ലാ അധികാരങ്ങളേക്കാളും മുകളിലാണ് ഭരണഘടന. ഒരേ വിഷയത്തില്‍ സമാന സാഹചര്യങ്ങളില്‍ കോടതികളില്‍ നിന്നുണ്ടാകുന്ന വ്യത്യസ്ത വിധികള്‍ അത്ഭുതപ്പെടുത്തുന്നു. സര്‍വകലാശാലാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണിത്. കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട് മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് പുറത്തിറക്കിയ വിധി യുജിസിയുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും ചാന്‍സലറായ ഗവര്‍ണറെ ബഹുമാനിക്കുന്നതുമായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ച കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്കാണ് നീങ്ങിയത്. കോടതികള്‍ തന്നെ സമിതികള്‍ രൂപീകരിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഈ പ്രവണത ആരോഗ്യകരമല്ല, ഗവര്‍ണര്‍ പറഞ്ഞു.

സമൂഹം കൂടുതല്‍ ഡിജിറ്റലായി മാറുമ്പോഴും ജസ്റ്റിസ് കൃഷ്ണയ്യരുടെ മാനവിക ആശയങ്ങളോട് കോടതികള്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എച്ച്. നഗരേഷ്, ജസ്റ്റിസ് കെ. ബാബു, ജസ്റ്റിസ് എ. ബദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Governor Rajendra Vishwanath Arlekarconstitutional limitsജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പുരസ്‌കാരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഗവര്‍ണര്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

വിദ്യാര്‍ത്ഥികള്‍ സംരംഭകരാകണം: ഗവര്‍ണര്‍

ഗോവ വിമോചനസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പരേതനായ എ.കെ. ശങ്കരമേനോന്റെ ഭാര്യ ജാനകി ടീച്ചര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉപഹാരം നല്‍കുന്നു. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

ഗോവ വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു: ഗവര്‍ണര്‍

എറണാകുളത്തപ്പന്‍ മൈതാനിയില്‍ നടക്കുന്ന സുകൃതം കാരുണ്യാമൃതം യജ്ഞവേദിയില്‍ കന്യാദാനം നിര്‍വഹിച്ച് വധൂവരന്മാരെ ആശിര്‍വദിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസാരിക്കുന്നു. പി.വി. അതികായന്‍, മധു എസ്. നായര്‍, സ്വാമി ഉദിത് ചൈതന്യ, ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍, പ്രൊഫ. എം.എസ്. രമേശന്‍, ശ്രീകുമാര്‍ പിള്ള സമീപം
Kerala

ഭാരതം സംസ്‌കൃതിയെ വീണ്ടെടുക്കുന്നു: ഗവര്‍ണര്‍

ഭാരതീയ അഭിഭാഷക പരിഷത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ദേശീയ നിയമദിനാചരണത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംസാരിക്കുന്നു. അഡ്വ. യശ്വന്ത് ഷേണായ്, അഡ്വ. കെ.എസ്. ഭരതന്‍, അഡ്വ. അനില്‍കുമാര്‍, അഡ്വ. ബി.ജി. ഹരീന്ദ്രനാഥ്, അഡ്വ. രാഹുല്‍ വേണുഗോപാല്‍, അഡ്വ. ഒ.എം. ശാലീന സമീപം.
Kerala

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.