Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തില്‍ നിന്ന് മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 10:12 am IST
in Kerala

തിരുവനന്തപുരം: എല്‍ഡിഎഫ് യുഡിഎഫ് മുന്നണി ഭരണത്തില്‍ നിന്ന് കേരളം മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം രീഷ്‌ട്രീയ കേരളത്തിനു നല്‍കുന്ന സൂചന അതാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തില്‍ നിന്ന് മാറുന്നു യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ചെങ്കോട്ട തകര്‍ത്ത് ഭരണം ബിജെപിയിലേക്ക്. ഗ്രാമപഞ്ചായത്തുകളില്‍ ഭരണത്തിലേറാനും ചിലയിടങ്ങളില്‍ നിര്‍ണായക ശക്തിയാകാനും എന്‍ഡിഎക്ക് കഴിഞ്ഞു. ഇതുവരെയും ജയിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലും ഇക്കുറി ബിജെപിക്ക് പ്രാതിനിധ്യം ഉറപ്പിക്കാനായി.

തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം എല്ലായിടത്തും അലയടിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും എല്‍ഡിഎഫ് പിന്നോട്ട് പോയി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ സിപിഎമ്മിനും സിപിഐക്കും പ്രതിനിധികളുടെ എണ്ണം പകുതിയായി. തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയ മാറാത്തത് മാറുമെന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നു.

ഗ്രാമപഞ്ചായത്തില്‍ സംസ്ഥാനത്താകെ 1447 എന്‍ഡിഎ പ്രതിനിധികള്‍ വിജയിച്ചു. 26 പഞ്ചായത്തുകളില്‍ ഭരണത്തിലേറാനും സാധിച്ചു. 54 ബ്ലോക്ക് പ്രതിനിധികളും ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. മുന്‍സിപ്പാലിറ്റിയില്‍ 324 വാര്‍ഡുകളില്‍ വിജയിക്കുകയും രണ്ടിടത്ത് ഭരണത്തിലേറാനും സാധിച്ചു. കോര്‍പറേഷനില്‍ 93 വാര്‍ഡുകളില്‍ വിജയിക്കുകയും തിരുവനന്തപുരത്ത് ഭരണത്തിലേറാനും സാധിച്ചു.

പിണറായി വിജയന്റെ അഴിമതി ഭരണത്തിനെതിരെയും യുഡിഎഫിന്റെ അവസരവാദ രാഷ്‌ട്രീയത്തിനെതിരെയുമാണ് വോട്ടര്‍മാര്‍ വിധിയെഴുതിയത്. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും തരംപോലെ ഇരുമുന്നണികളൂം കൂട്ടി. ഇതെല്ലാം അതിജീവിച്ചാണ് എന്‍ഡിഎയുടെ മുന്നേറ്റം. ഇരകൂട്ടരുടെയും കോട്ട കൊത്തളങ്ങളില്‍ ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായി. ഇക്കുറി ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതും ബിജെപി ആണ്. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള ബിജെപി മുന്നേറ്റം വരുംകാല രാഷ്‌ട്രീയത്തിന്റെ സൂചനയുമാണ്.

Tags: Bjp Keralaതദ്ദേശ തെരഞ്ഞെടുപ്പ് 2025Pinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണാ നായര്‍,
Kerala

നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.