Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2025, 02:31 pm IST
in India, Health

ന്യൂദല്‍ഹി: പത്ത് സംസ്ഥാനങ്ങളില്‍ പുതിയ ആശുപത്രികളും ഡിസ്പെന്‍സറികളും സ്ഥാപിച്ച് ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 197-ാമത് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇഎസ്ഐസിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഉദ്ദേശിച്ചുള്ള നിരവധി സുപ്രധാന നിര്‍ദേശങ്ങളും യോഗം അംഗീകരിച്ചു.

മേഘാലയയിലെ ഷില്ലോങ്, മഹാരാഷ്‌ട്രയിലെ ഔറംഗാബാദ്, രാജസ്ഥാനിലെ നീംറാണ, തമിഴ്നാട് നാഗര്‍കോവില്‍, ഹരിയാനയിലെ ഹിസാര്‍, സോനിപ്പത്ത്, കര്‍ണാല്‍, ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ, ഒഡീഷയിലെ ബെര്‍ഹാംപൂര്‍, ബാലസോര്‍, തെലങ്കാന രംഗറെഡ്ഡിയിലെ ഷംഷാബാദ്, പഞ്ചാബിലെ ലാല്‍രു എന്നിവിടങ്ങളിലാണ് 100 മുതല്‍ 350 വരെ കിടക്കകളുള്ള ആശുപത്രികള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ അനുമതിയായത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികളില്‍ സൗകര്യം വര്‍ധിപ്പിക്കാനും സ്ഥലം ഏറ്റെടുക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ ഡിസ്പെന്‍സറികള്‍ സ്ഥാപിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനും യോഗം അംഗീകാരം നല്‍കി.

2024-25ലെ കോര്‍പറേഷന്റെ വാര്‍ഷിക അക്കൗണ്ടുകള്‍, കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്, 2024-25ലെ ഇഎസ്ഐ കോര്‍പറേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്, 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റ്, 2026-2027 ലെ ബജറ്റ് എസ്റ്റിമേറ്റ് എന്നിവയും യോഗം അംഗീകരിച്ചു. ഭാരതത്തിലുടനീളമുള്ള 779ല്‍ 713 ജില്ലകളും ഇഎസ്ഐ സ്‌കീമിന് കീഴില്‍ വരുന്നു. നിലവില്‍, 83,11,341 സ്ത്രീകള്‍ ഉള്‍പ്പെടെ 3.84 കോടി പേര്‍ സ്‌കീമില്‍ ഇന്‍ഷുര്‍ ചെയ്തവരാണ്. 14.91 കോടി ഗുണഭോക്താക്കള്‍ ഇഎസ്ഐസിക്കുണ്ട്.

കേന്ദ്രസഹമന്ത്രി ശോഭാ കരന്ദ്ലാജെ, ഡോള സെന്‍ എംപി, വകുപ്പ് സെക്രട്ടറി വന്ദന ഗുര്‍നാനി, ഇഎസ്‌ഐസി ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ സിങ്, സംസ്ഥാന സര്‍ക്കാരുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍/സെക്രട്ടറിമാര്‍, തൊഴിലുടമകളുടെയും ജീവനക്കാരുടെയും പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Tags: dispensariesmedical facilitiesInfrastructureESIChospitalsHealthcareDr. Mansukh MandaviyaSocial SecurityEmployees State Insurance Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന സമിതി യോഗം കലൂര്‍ പാവക്കുളം ഹിന്ദു സേവാ കേന്ദ്രത്തില്‍ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മത്സ്യബന്ധന സമൂഹത്തിന് അടിസ്ഥാന സൗകര്യം ഒരുക്കണം: എ. ഗോപാലകൃഷ്ണന്‍

Health

ദരിദ്രര്‍ക്ക് ചികില്‍സാ ചെലവില്‍ ഇളവു നല്‍കണമെന്ന ഉത്തരവു പാലിക്കാതിരുന്ന 51 ആശുപത്രികള്‍ക്ക് നോട്ടീസ്

India

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

Vicharam

തൊഴില്‍ശക്തിയിലൂടെ പുരോഗതിയിലേക്ക്…

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.