കൊച്ചി : വഖഫ് അധിനിവേശത്തിനെതിരെ മുനമ്പം ജനത ബിജെപിയോടൊപ്പം നിന്നു. മുനമ്പം ഉൾപ്പെടുന്ന പള്ളിപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപി സ്ഥാനാർഥി കുഞ്ഞിമോൻ അഗസ്റ്റിൻ വിജയിച്ചു.
ഇത് അർഹിച്ച വിജയമെന്നാണ് നാട്ടുകാർ പറയുന്നത്. വഖഫ് അധിനിവേശ മേഖലയിൽ കനത്ത മുന്നേറ്റമാണ് ബിജെപി നേടിയെടുത്തത്.
















