Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യൂറോപ്പുമായി ട്രംപ് അകലുന്നു…ഇനി ജി7 വേണ്ട, ഇന്ത്യയെയും ചൈനയേയും റഷ്യയേയും ജപ്പാനേയും ഉള്‍പ്പെടുത്തി സി5 രൂപീകരിക്കാന്‍ ട്രംപ്

ലോകത്തിലെ ശക്തമായ രാജ്യങ്ങളുടെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, ഇയു, ജപ്പാന്‍, യുഎസ് എന്നിവ ഉള്‍പ്പെട്ട ജി7 ഗ്രൂപ്പ് ഇനി വേണ്ടെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന് ബദലായി ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രംപ് സി5 എന്ന ഗ്രൂപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 10:35 pm IST
inWorld

വാഷിംഗ്ടണ്‍: റഷ്യ-ഉക്രൈന്‍ സമാധാനക്കരാറിനോട് പുറന്തിരിഞ്ഞ് നില്‍ക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും യുകെ ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളോടും അകലാന്‍ ട്രംപ് ഒരുങ്ങുന്നു. ലോകത്തിലെ ശക്തമായ രാജ്യങ്ങളുടെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, ഇയു, ജപ്പാന്‍, യുഎസ് എന്നിവ ഉള്‍പ്പെട്ട ജി7 ഗ്രൂപ്പ് ഇനി വേണ്ടെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇതിന് ബദലായി ഇന്ത്യ, റഷ്യ, ചൈന, ജപ്പാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ട്രംപ് സി5 എന്ന ഗ്രൂപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. .

പൊളിറ്റിക്കോ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഡിഫന്‍സ് വണ്ണിനെ ഉദ്ധരിച്ചാണ് പൊളിറ്റിക്കോ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. യുഎസ് പ്രതിരോധം, യുഎസ് ദേശീയ സുരക്ഷ, യുഎസ് പ്രതിരോധ സാങ്കേതികവിദ്യ എന്നിവയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മാധ്യമമാണ് ഡിജിറ്റല്‍ ന്യൂസ്.

അഞ്ചുരാജ്യങ്ങളുടെ പുതിയ സൂപ്പര്‍ ക്ലബ്ബായ സി5 രൂപീകരിച്ച് ഒരു പുതിയ ജിയോപൊളിറ്റിക്കല്‍ ശക്തിയായി ഉയരുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഇതില്‍ ഇന്ത്യയ്‌ക്ക് മുഖ്യസ്ഥാനമുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ റഷ്യയേയും ചൈനയേയും ജി7ല്‍ ഉള്‍പ്പെടുത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും യൂറോപ്യന്‍ യൂണിയന്‍ അത് അംഗീകരിച്ചിരുന്നില്ല. ക്രിമിയയെ വെട്ടിപ്പെടിച്ചു എന്ന ന്യായം ഉയര്‍ത്തിയാണ് റഷ്യയെ യൂറോപ്യന്‍ യൂണിയന്‍ എതിര്‍ത്തത്. വാസ്തവത്തില്‍ നിരന്തരം പുതിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തി നേറ്റോ വിപുലീകരിക്കുന്നതാണ് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമെന്ന അഭിപ്രായവും ട്രംപിനുണ്ട്. മാത്രമല്ല, ഈയിടെ റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാക്കിയ സമാധാനക്കരാര്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല.ഡോണ്‍ബാസും ക്രിമിയയും ഉക്രൈനില്‍ നിന്നും റഷ്യ പിടിച്ചെടുത്ത മറ്റ് സ്ഥലങ്ങളും റഷ്യയ്‌ക്ക് വിട്ടുകൊടുക്കാനാണ് ട്രംപ് വാദിക്കുന്നത്. എന്നാല്‍ യൂറോപ്പിലെ രാജ്യങ്ങള്‍ക്ക് ഇത് സ്വീകാര്യമല്ല. അതോടെ സമാധാനസാധ്യതകള്‍ അടയുകയാണ്.

ഇനിയും റഷ്യയെ ഉള്‍പ്പെടുത്താതെ ഒരു പവര്‍ ഗ്രൂപ്പ് ഉണ്ടാക്കുക അസാധ്യമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ഉദിച്ചുയരുന്ന പുതിയ ശക്തികളായ ഇന്ത്യ, ചൈന എന്നിവയെയും ഉള്‍പ്പെടുത്താതെ വയ്യ. അതിനാലാണ് ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍ എന്നിവയെ ഉള്‍പ്പെടുത്തി സി5 എന്ന ഗ്രൂപ്പ് രൂപീകരിക്കാന്‍ അമേരിക്ക ആലോചിക്കുന്നത്.

ഉദിച്ചുയരുന്ന പുതിയ ശക്തിയായാണ് ഇന്ത്യയെ അമേരിക്ക പരിഗണിക്കുന്നത്. മാസങ്ങള്‍ നീണ്ട അകല്‍ച്ചയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം മോദിയും ട്രംപും ഫോണില്‍ സംസാരിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള അകല്‍ച്ച കാരണം അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ 50 ശതമാനം വ്യാപാരനികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ട്രംപും മോദിയും ഫോണില്‍ സംസാരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പുതിയ സി5 ഗ്രൂപ്പിനെക്കുറിച്ച് വരുന്ന പുതിയ വാര്‍ത്ത ഇന്ത്യയ്‌ക്ക് ഏറെ സന്തോഷമുളവാക്കുന്ന ഒന്നാണ്.

 

Tags: Russia-Ukraine warIndia-USTrump tariffC5No G7new power groupC5 group
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

India

മോദി യുഎസിനെ ഉറക്കെ വിമര്‍ശിക്കാത്തതിനെ ശരിവെച്ച് ശശി തരൂര്‍ പറയുന്നത് കേട്ടോ…രാഹുല്‍ ഗാന്ധിയെ തള്ളിപ്പറയുന്ന ശശി തരൂരിന്റെ ചിന്ത

India

ട്രംപിന്റെ തീരുവ ഭീഷണിയും പ്രകോപനവും ഏറ്റില്ല: മോദിയുടെ സംയമനവും ദീർഘവീക്ഷണവുമാണ് ഇന്ത്യയെ സുരക്ഷിതമാക്കിയതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.