Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഡിജിറ്റല്‍ സര്‍വ്വകലാശാല ഇല്ല, കേരളത്തിലേത് ഊരാളുങ്കല്‍ മോഡലില്‍ ഉള്ള ഒരു ഏജന്‍സി’

കേരളത്തില്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സര്‍വ്വകലാശാലയെക്കുറിച്ച് വലിയ വിമര്‍ശനം ഉയരുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഡിജിറ്റല്‍ സര്‍വ്വകലാശാല ഇല്ലെന്നും കേരളത്തിലേത് ഊരാളുങ്കല്‍ മോഡലില്‍ ഉള്ള ഒരു ഏജന്‍സിയാണെന്നും ഉള്ള അഭിപ്രായം ശക്തമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 08:17 pm IST
inKerala
ഡിജിറ്റല്‍ സര്‍വ്വകലാശാല (ഇടത്ത് ) സജി ഗോപിനാഥ് (നടുവില്‍) ആര്‍എസ്. ശശികുമാര്‍ (വലത്ത്)

ഡിജിറ്റല്‍ സര്‍വ്വകലാശാല (ഇടത്ത് ) സജി ഗോപിനാഥ് (നടുവില്‍) ആര്‍എസ്. ശശികുമാര്‍ (വലത്ത്)

തിരുവനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ സര്‍വ്വകലാശാലയെക്കുറിച്ച് വലിയ വിമര്‍ശനം ഉയരുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഡിജിറ്റല്‍ സര്‍വ്വകലാശാല ഇല്ലെന്നും കേരളത്തിലേത് ഊരാളുങ്കല്‍ മോഡലില്‍ ഉള്ള ഒരു ഏജന്‍സിയാണെന്നും ഉള്ള അഭിപ്രായം ശക്തമാകുന്നു. 2020ല്‍മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ തലയില്‍ ഉദിച്ച ആശയമാണെന്ന് സേവ് യൂണിവേഴ്സിറ്റി നേതാവ് ആര്‍.എസ്. ശശികുമാര്‍ വിമര്‍ശിക്കുന്നു.

എന്താണ് ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിവരാവകാശമനുസരിച്ച് ചോദ്യം ചോദിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. സജി ഗോപിനാഥ് എന്ന ഇടത് സഹയാത്രികനെ വിസിയായി നിയമിച്ചുകൊണ്ടാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ അയാളുടെ കാലാവധി തീര്‍ന്നു ഇപ്പോള്‍ വിസിയായി സിസി തോമസിനെ നിയമിച്ചപ്പോഴാണ് സജി ഗോപിനാഥിന്റെ കാലത്തെ ചില പ്രശ്നങ്ങള്‍ പുറത്തുവരുന്നത്. -ശശി കുമാര്‍ വിശദീകരിക്കുന്നു.

സജി ഗോപിനാഥിന്റെ കാലത്ത് സര്‍വ്വകലാശാല നടത്തിയ ആയിരം കോടിവരെയുള്ള പദ്ധതികള്‍ നടപ്പാക്കിയതിന്റെ ഓഡിറ്റ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. സിഎജി ഈ കണക്കുകള്‍ ഓഡിറ്റ് നടത്തിയിട്ടില്ല. –
ഈ ഡിജിറ്റല്‍ സര്‍വ്വകലാശാലയും ഊരാളുങ്കല്‍ മോഡലിലുള്ള ഒരു ഏജന്‍സിയാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ശശികുമാര്‍ പറയുന്നു. .

Tags: Sisa thomasDigital UniversityKerala Digital UniversityRS SasikumarSave University forumNo auditNo CAG Audit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Main Article

‘കേരളാമോഡല്‍’ എന്ന ഉന്നതവിദ്യാഭ്യാസ യജ്ഞം!

Kerala

സുപ്രീംകോടതി നിയമിച്ച സെര്‍ച്ച് കമ്മിറ്റിക്ക് ചെലവായ തുക സര്‍വകലാശാലകള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

Kerala

വിസി നിയമനത്തിൽ നിർണായക ഇടപെടലുമായി സുപ്രീംകോടതി; പട്ടിക സമർപ്പിക്കാൻ സെർച്ച കമിറ്റി അധ്യക്ഷന് നിർദേശം

Kerala

വിസി നിയമന തര്‍ക്കം; ഗവര്‍ണറും മന്ത്രിമാരും തമ്മിലെ കൂടിക്കാഴ്ച വിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

പേരുമാറ്റാനൊരുങ്ങി കൊച്ചി മെട്രോ, ലോക്‌നാഥ് ബഹ്‌റ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു

പാതിരക്കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മതം മാറ്റാൻ ശ്രമം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.