Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ലാൻഡ് ജിഹാദ്: ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി പുഷ്‌കർ ധാമി ശക്തമായ നിലപാടിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 07:43 pm IST
inNews, India

നൈനിത്താൾ:ഉത്തരാഖണ്ഡിലെ ‘ഭൂമി ജിഹാദി’നെതിരേ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ലാൻഡ് ജിഹാദ് അഥവാ ഭൂമി ജിഹാദ് എന്ന് വിശേഷണത്തെയും അതിന് ചിലർക്ക് പ്രതിപക്ഷം കൂട്ടുനിൽക്കുന്നുവെന്ന പ്രസ്താവനയേയും അപലപിക്കുന്ന കോൺഗ്രസിനെതിരേ ധാമി വീണ്ടും ആക്ഷേപം ഉന്നയിച്ചു.
കുന്നിൻ പ്രദേശങ്ങളിൽ ‘ഭൂമി ജിഹാദ്’ നടപ്പാക്കുന്നവരെ ഒരു തരരത്തിലും അതിനനുവദിക്കില്ലെന്ന് ഒരു പൊതുപരിപാടിയിൽ സംസാരിച്ച മുഖ്യമന്ത്രി ധാമി, അനധികൃത ഭൂമി കൈയേറ്റത്തിൽ ഉൾപ്പെട്ടവരോടൊപ്പം കോൺഗ്രസ് നിലകൊള്ളുന്നുവെന്നും, അവർക്ക് ഇതുവരെ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ ഒരു ‘പ്രത്യേക സമൂഹത്തെ’ കുടിയേറ്റാൻ സൗകര്യമൊരുക്കുന്നതിലൂടെ ഉത്തരാഖണ്ഡിലെ ദേവഭൂമിയുടെ ‘ജനസംഖ്യാക്രമ സംവിധാനം അലങ്കോലപ്പെടുത്തിയെന്നും ആരോപിച്ചു.

സർക്കാർ ഭൂമി നിയമവിരുദ്ധമായി കൈവശം വയ്‌ക്കുന്നതിനെതിരെ തന്റെ സർക്കാർ നടപടിയെടുക്കുന്നുണ്ടെങ്കിലും, ഈ നടപടികളിൽ കോൺഗ്രസ് അസ്വസ്ഥരാണെന്ന് ധാമി വിശദീകരിച്ചു. ‘ഭൂമി ജിഹാദിൽ’ ഏർപ്പെടുന്നവരെ പ്രതിപക്ഷം ‘ഇഷ്ടപ്പെടുന്നതായി തോന്നുന്നു’ എന്നും കൈയേറ്റക്കാർക്കെതിരെ ഭരണകൂടം മുന്നോട്ട് പോകുമ്പോഴെല്ലാം അസ്വസ്ഥരാകുന്നുവെന്നും ധാമി പറഞ്ഞു.

‘ദേവഭൂമിയിലെ ഭൂമി ജിഹാദ് ഞങ്ങൾ സഹിക്കില്ല, കർശനമായ നിലപാട് ആവർത്തിച്ച മുഖ്യമന്ത്രി ധാമി, കൈയേറ്റ വിരുദ്ധ പ്രചാരണം തുടരുമെന്ന് പ്രതിജ്ഞയെടുത്തു. സംസ്ഥാനത്ത് അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നതിനുള്ള ഒരു കവചമായി മതപരമായ അവകാശങ്ങൾ ഉപയോഗിക്കാൻ തന്റെ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കൈയേറ്റ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അത്തരം എല്ലാ നിർമ്മാണങ്ങളും പൊളിച്ചുമാറ്റുമെന്ന് ധാമി നിലപാട് വ്യക്തമാക്കി.

ദേവഭൂമിയിൽ മതത്തിന്റെ പേരിൽ നടത്തുന്ന ഈ ഭൂമി ജിഹാദ് തന്റെ ഭരണകൂടം പൊറുക്കില്ല. അത്തരം എല്ലാ നിർമ്മാണങ്ങളും നിലംപരിശാക്കുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, എന്ന് ധാമി കൂട്ടിച്ചേർത്തു.

പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള തുണികൾ ഉപയോഗിച്ച് സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ അധികാരികൾ നടപടിയെടുക്കുമ്പോഴെല്ലാം അത് കോൺഗ്രസ് നേതാക്കൾക്ക് ‘വലിയ പ്രശ്നങ്ങൾ’ ഉണ്ടാക്കുന്നുണ്. ‘ലാൻഡ് ജിഹാദിൽ’ നിന്ന് 7,000 ഏക്കറിലധികം മോചിപ്പിക്കപ്പെട്ടു, മുഖ്യമന്ത്രി പറഞ്ഞു. ജൂലൈയിൽ ഉത്തരാഖണ്ഡിലെ ഈ ആസൂത്രിത ‘ലാൻഡ് ജിഹാദ്’ ശൃംഖലയ്‌ക്കെതിരെ ഒരു പ്രധാന നീക്കം പ്രഖ്യാപിച്ചതായി ധാമി ഓർമ്മിച്ചു.

‘വിലപ്പെട്ട സർക്കാർ ഭൂമി വ്യവസ്ഥാപിതമായി കൈവശപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഗ്രൂപ്പുകൾക്കെതിരെ സംസ്ഥാനം ‘കർശന നടപടി’ സ്വീകരിച്ചിട്ടുണ്ട്. ഈ നടപടിയുടെ ഭാഗമായി 7,000 ഏക്കറിലധികം സർക്കാർ ഭൂമി ‘ലാൻഡ് ജിഹാദികളിൽ’ നിന്ന് മോചിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

ഉത്തരാഖണ്ഡിലെ ഭൂമി കൈയേറ്റത്തെയും ജനസംഖ്യാപരമായ മാറ്റത്തെയും കുറിച്ച് നടക്കുന്ന ചൂടേറിയ ചർച്ചയ്‌ക്കിടെ ധാമിയുടെ പരാമർശങ്ങൾ ചർച്ച കൂടുതൽ രൂക്ഷമാക്കാൻ ഇടയാക്കിയേക്കും.

 

Tags: utharakhand#LandJuihad#PushkarDhami
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

India

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എംബിബിഎസിന് പ്രവേശനം നേടിയ നാല് പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ : പ്രവേശനം റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.