Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമാനുസൃതമല്ലാതെ വിദേശത്തുക എത്തുന്നു ; ഹുമയൂണ്‍ കബീറിനോട് വിശദീകരണം ചോദിച്ച് ബാങ്ക്

ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമം അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിദേശപ്പണം എത്തുന്നതായി പരാതി. ഇതോടെ ബാബറി മസ്ജിദ് പണിയുന്നതിന് മുന്‍കയ്യെടുക്കുന്ന പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിനോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ) വിശദീകരണം ചോദിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 11:41 am IST
inIndia
പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)

ന്യൂദല്‍ഹി: ബംഗാളിലെ മൂര്‍ഷിദാബാദില്‍ ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമം അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ വിദേശപ്പണം എത്തുന്നതായി പരാതി. ഇതോടെ ബാബറി മസ്ജിദ് പണിയുന്നതിന് മുന്‍കയ്യെടുക്കുന്ന പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിനോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ) വിശദീകരണം ചോദിച്ചിരിക്കുകയാണ്. ഹുമയൂണ്‍ കബീര്‍ പള്ളി പണിയുന്നതിനുള്ള ഫണ്ട് ശേഖരിക്കാന്‍ ഒരുക്കിയിട്ടുള്ള എസ്ബി ഐ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് വിദേശത്ത് നിന്നും പണം അയയ്‌ക്കുന്ന ആളുകളുടെ വിശദമായ വിവരങ്ങള്‍ നല്‍കണമെന്നാണ് എസ് ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശപ്പണം ഇന്ത്യയിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതിന് ഇന്ത്യയിലെ കേന്ദ്രബാങ്കായ റിസര്‍വ്വ് ബാങ്ക് ചില പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഹുമയൂണ്‍ കബീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. വിദേശത്ത് നിന്നും തുക ഓണ്‍ലൈനില്‍ അയക്കുന്നവര്‍ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്താണ് പണം അയയ്‌ക്കുന്നത്. പക്ഷെ വിദേശത്തെ പല രാജ്യങ്ങളില്‍ നിന്നും പരിധി കവിഞ്ഞുള്ള തുകകള്‍ ഈ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയാണ്.

ബാബറി മസ്ജിദ് പണിയുന്നതിനായി കഴിഞ്ഞ ദിവസം മൂര്‍ഷിദാബാദില്‍ തറക്കല്ലിടുന്ന ചടങ്ങില്‍ സംഭാവന സ്വീകരിക്കാന്‍ പെട്ടികള്‍ വെച്ചിരുന്നു. ഇതില്‍ ഏകദേശം മൂന്നരക്കോടി രൂപയോളം ലഭ്യമായി. എന്തായാലും ഇപ്പോള്‍ ബാങ്കിന് വിശദീകരണം നല്‍കാന്‍ ആലോചിച്ച് വരികയാണ് ഹുമയൂണ്‍ കബീറും കൂട്ടരും. നേരത്തെ ബാബറി മസ്ജിദ് സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയ ഉടന്‍ ഹുമയൂണ്‍ കബീറിനെ തൃണമൂലില്‍ നിന്നും മമത ബാനര്‍ജി സസ്പെന്‍റ് ചെയ്തിരുന്നു. ഇതോടെ പല രീതികളില്‍ മൂര്‍ഷിദാബാദിലെ ബാബറി മസ്ജിദ് നിര്‍മ്മാണം വിവാദത്തിലായിരിക്കുകയാണ്.

ബാബറി മസ്ജിദ് പൊളിച്ച ഡിസംബര്‍ ആറിനാണ് പള്ളി നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്. ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും ചെയ്ത ബാബറിന്റെ പേരില്‍ ഇനിയൊരു പള്ളി ഇന്ത്യയില്‍ പണിയാന്‍ അനുവദിക്കില്ലെന്നാണ് ബംഗാളിലെ ബിജെപി നേതാവ് ദിലീപ് ഘോഷ് പ്രഖ്യാപിച്ചിരുന്നു, എന്തായാലും ബാബറി മസ്ജിദിന്റെ പേരില്‍ ബംഗാള്‍ രാഷ്‌ട്രീയം കലങ്ങിമറിയുകയാണ്. ഇതനിടെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് അസദുദ്ദീന്‍ ഒവൈസിയുമായി ചേര്‍ന്ന് 2026ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഹുമയൂണ്‍ കബീര്‍ പ്രഖ്യാപനം നടത്തിയിരുന്നു. മാത്രമല്ല, ബംഗാളിലെ ആകെയുള്ള 294 നിയമസഭാ സീറ്റുകളില്‍ അടുത്ത തവണ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 90 സീറ്റുകള്‍ തന്റെ പാര്‍ട്ടി പിടിക്കുമെന്നും ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചിരുന്നു. മൂന്ന് തവണ ബംഗാള്‍ ഭരിച്ച മമത ബാനര്‍ജിയെ നാലാമതും ബംഗാള്‍ ഭരിയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഹുമയൂണ്‍ കബീര്‍. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് രണ്ടായി പിളരുമെന്നും ചില അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

Tags: Mamata BanerjeeState Bank of IndiaBabri MasjidMurshidabadTMC MLA Humayun KabirHumayun Kabir MLARam ManidrRBI ruleillegal foreign fund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.