തൃശൂര്‍: തൃശ്ശൂർ കോർപറേഷൻ കണിമംഗലം 43 ആം ഡിവിഷനിൽ മത്സരിക്കുന്നത് നടി ചിപ്പിയുടെ അമ്മായി. നടി ചിപ്പിയുടെ അമ്മയുടെ സഹോദരന്റെ ഭാര്യ പത്മിനി ഷാജിയാണ് ഇവിടെ മത്സരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിയായാണ് പത്മിനി ഷാജി മത്സരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി ചിപ്പിയും കുറച്ചു നാള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.
തൃശൂരില്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്.
















