Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

”തൊഴിലാളികൾ അവർക്ക് വെറും ആയുധം മാത്രം; കേന്ദ്ര സർക്കാരിനെ അട്ടിമറിക്കുകയാണ് ആത്യന്തിക ലക്ഷ്യം”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2025, 07:26 pm IST
inKerala, News

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ തൊഴിലാളി പ്രേമത്തിന്റെ ഉള്ളു തുറന്നുകാട്ടപ്പെടുന്നു. തൊഴിലാളികൾ അവർക്ക് പണിശാലകളിലെ വെറും ഉപകരണം മാത്രം. കർഷകരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റുകൾ നടത്തുന്ന സമരങ്ങളുടെ ലക്ഷ്യം കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ അട്ടിമറിക്കുകയാണ്. എഐടിയുസി, സിഐടിയു പോലുള്ള കമ്മ്യൂണസ്റ്റ് തൊഴിലാളികൾ തുറന്നുകാട്ടപ്പെടുന്നു. കേരള സംസ്ഥാന മിനിമം വേജ് അഡൈ്വസറി ബോർഡ് അംഗവും ബിഎംഎസ് ദേശീയ നിർവാഹക സമിയതിയംഗവുമായ സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ജന്മഭൂമി യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. അഭിമുഖം രണ്ടുഭാഗങ്ങളായി ഈ ലിങ്കിലൂടെ കാണാം, കേൾക്കാം. https://www.youtube.com/watch?v=opUdIeyv3uo
ആലപ്പുഴയിൽ നടന്ന എഐടിയുസിയുടെ 42ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭഗമായി നടന്ന സമ്മേളനത്തിൽ സെൻട്രൽ ബിഎസംഎസ്സിന്റെ പ്രതിനിധിയായി ഞാനാണ് പങ്കെടുത്തത്. വിദേശരാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിരുന്ന ആ യോഗത്തിൽ എഐടിയുസി അഖിലേന്ത്യാ തലത്തിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് അവിടെ അവിതരിപ്പിച്ചു, ഇംഗ്ലീഷിലായിരുന്നു. എന്താണ് എഐഎടിയുസിയുടെ ആത്യന്തിക ലക്ഷ്യം എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. അതിൽ എഴുതിവെച്ചിരിക്കുന്നു, ‘വീ വാണ്ട് ടു പുൾ ഡൗൺ ദ് ബിജെപി-ആർഎസ്എസ് ലഡ് മോദി ഗവൺമെന്റ്. ഫോർദാറ്റ് വീ ഹാവ് ടു പ്രൊപ്പഗേറ്റ് എഗൈൻസ്റ്റ് ദ ഇവിഎം ആൻഡ് ബ്രിങ് ബാക് ദ ബാലറ്റ് പേപ്പർ’ (നമ്മുക്ക് ബിജെപി-ആർഎസ്എസ് നയിക്കുന്ന മോദി സർക്കാരിനെ താഴെ വീഴിക്കണം, അതിനായി നമ്മൾ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെതിരേ പ്രചാരണം നടത്തണം, ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണം). എഐടിയുസി എന്ന തൊഴിലാളി സംഘനയുടെ മുദ്രാവക്യമാണ്, ഉണ്ണിത്താൻ വിശദീകരിക്കുന്നു.
മറ്റൊരു സംഭവം ദൽഹിയിൽ മലയാള മനോരമ നടത്തിയ ഒരു സംവാദത്തിൽ സിഐടിയുവിന്റെ ദേശീയ സെക്രട്ടറി പ്രസംഗിച്ചത് ഇങ്ങനെയാണ്: കർഷക സമരം നടന്നത് 2020 ൽ ആയിരുന്നു ആരംഭിച്ചത്. ആദ്യ ലേബർകോഡ് അവതരിപ്പിക്കപ്പെട്ടപ്പോൾ. ആ സമരത്തിന്റെ അഞ്ചാം വർഷമായ 2025 നവംബർ 26 ന് ഞങ്ങൾ അതേ കർഷകരേയും ഈ രാജ്യത്തെ തൊഴിലാളികളെയും യുവാക്കളേയും മാധ്യമപ്രവർത്തകരേയും അടക്കം സംഘടിപ്പിച്ചുകൊണ്ട് ഞങ്ങൾ വലിയൊരു പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. എന്താണിതിൽ അടങ്ങിയിരിക്കുന്നത്, ഉണ്ണിത്താൻ ചോദിക്കുന്നു.
തൊഴിലാളി സംഘടനകൾ തൊഴിൽകോഡു സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. അവർക്ക് ഈ കോഡുകൾ ഒരു ടൂളാണ്, കേന്ദ്ര സർക്കാരിനെതിരേ പ്രചാരണം നടത്താനുള്ള ഉപകരണം. അവർ അവസരം കാത്തിരിക്കുകയാണ്. തൊഴിലാളികൾക്ക് 12 മുതൽ 16 മണിക്കൂർവരെ പണിയെടുക്കേണ്ടിവരുമെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ കോഡിലെ ആദ്യ വാക്യം ജോലി എട്ടുമണിക്കൂർ ആയിരിക്കണം എന്നാണ്. പക്ഷേ ഒരു തൊഴിലാളി ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ പാടില്ലെന്നും ചെയ്യിക്കരുതെന്നും കർശന വ്യവസ്ഥയുണ്ട്, ഉണ്ണിത്താൻ വിവിരിക്കുന്നു.
രണ്ടുഭാഗമുള്ള അഭിമുഖം പൂർണ്ണമായി ഇവിടെ കാണാം:

Tags: AITUCcitu#LabourCode#TRadeUndionsAndLabours#LaboursAreTools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

വ്യാഴാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബിഎംഎസ്,നിരത്തുകള്‍ ഒഴിഞ്ഞു കിടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍, കേരളത്തിലേ ഇത് നടക്കൂ

Kerala

സിഐടിയു യൂണിയനില്‍ ഉളളവരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സംഘടന, ഭരണമാറ്റം മൂലം ജോലി നഷ്ടപ്പെടും

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.