Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളാപ്പള്ളി നടേശന് യുഎഇയിലെ യൂണിയനുകളുടെ ഐക്യദാര്‍ഢ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 12:34 pm IST
in Kerala
എസ്എന്‍ഡിപി യോഗത്തിന്റെ യുഎഇയിലെ എട്ട് യൂണിയനുകളുടെ സംയുക്ത പ്രവര്‍ത്തക സമ്മേളനത്തില്‍ ഭാരവാഹികളെ യോഗം യുഎഇ കോഓര്‍ഡിനേറ്റര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി ആദരിച്ചപ്പോള്‍

എസ്എന്‍ഡിപി യോഗത്തിന്റെ യുഎഇയിലെ എട്ട് യൂണിയനുകളുടെ സംയുക്ത പ്രവര്‍ത്തക സമ്മേളനത്തില്‍ ഭാരവാഹികളെ യോഗം യുഎഇ കോഓര്‍ഡിനേറ്റര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി ആദരിച്ചപ്പോള്‍

ദുബായ്: കഴിഞ്ഞ 30 വര്‍ഷമായി സാമൂഹ്യനീതിക്കായി പ്രവര്‍ത്തിച്ചുവരുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎഇയിലെ എട്ട് എസ്എന്‍ഡിപി യോഗം യൂണിയനുകള്‍.

അജ്മാന്‍ ദുബായ് മെഡിക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംയുക്ത പ്രവര്‍ത്തക സംഗമത്തിലാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. യോഗത്തില്‍ എസ്എന്‍ഡിപി യോഗം യുഎഇ കോഓര്‍ഡിനേറ്റര്‍ അഡ്വ. സിനില്‍ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ചില രാഷ്‌ട്രീയപ്രേരിത ശക്തികള്‍ അസംബന്ധ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ നിന്നുള്ള ചില വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സമൂഹത്തിന്റെ ശാക്തീകരണത്തിനായി യോഗം നിര്‍ണായക ഇടപെടലുകള്‍ നടത്തിവരികയാണെന്നും സിനില്‍ മുണ്ടപ്പള്ളി പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി യോഗത്തിന്റെ സാരഥ്യം വഹിക്കുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കാനും യോഗം തീരുമാനിച്ചു.

93-ാമത് ശിവഗിരി തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി ആചാരാനുഷ്ടാനങ്ങളോടെ യുഎഇയില്‍ സംഘടിപ്പിക്കും. പരിപാടികളുടെ പ്രചാരണങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര, സംയുക്ത പ്രവര്‍ത്തക യോഗങ്ങള്‍, പോഷകസംഘടന പ്രവര്‍ത്തകയോഗങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആദ്ധ്യാത്മിക സമ്മേളനങ്ങള്‍ തുടങ്ങി ഒരു വര്‍ഷം നീളുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.

300 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. യുഎഇയിലെ എട്ട് യൂണിയനുകളുടെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവന്റെ പൂര്‍ണകായ വെങ്കല പ്രതിമ നിര്‍മിക്കാനും തീരുമാനിച്ചു.

സ്വാഗതസംഘം ചെയര്‍മാനായി ബി. ജയപ്രകാശിനേയും വൈസ് ചെയര്‍മാനായി സാജന്‍ സത്യയേയും സെക്രട്ടറിയായി ശ്രീധരന്‍ പ്രസാദിനേയും ട്രഷററായി ജെ.ആര്‍.സി. ബാബുവിനേയും ജനറല്‍ കണ്‍വീനറായി സിജു മംഗലശ്ശേരിയേയും യോഗം ജനറല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു.

 

Tags: Vellappally NatesanUAE SNDP yogam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ന്യൂനപക്ഷവര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ പത്മഭൂഷണെന്നല്ല ഒന്നും കേരളത്തില്‍ കിട്ടില്ല, ഹിന്ദുക്കളെ കുറ്റപ്പെടുത്തൂ, ഏത് അവാര്‍ഡും വാങ്ങാം

Kerala

മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു

Kerala

യൂട്യൂബുകാര്‍ക്ക് പണം കൊടുത്ത് എന്നെ ചീത്ത പറയിക്കുന്നത് ചില മത ശക്തികളെന്ന് വെള്ളാപ്പള്ളി നടേശന്‍

Kerala

124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന് എസ്എൻഡിപി സംരക്ഷണ സമിതി

Kerala

പത്മഭൂഷൺ അംഗീകാരം കിട്ടിയതിൽ സന്തോഷം, പുരസ്‌കാരം ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്ന് വെള്ളാപ്പള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.