Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2020ല്‍ സക്കീര്‍ നായിക്ക് വടക്കേയിന്ത്യയിലെ മുസ്ലിങ്ങളോട് പറഞ്ഞിരുന്നു കേരളത്തില്‍ പോയി സെറ്റില്‍ ചെയ്ചാന്‍: ആരിഫ് ഹുസൈന്‍ തെരുവത്ത്

2020ല്‍ തന്നെ സക്കീര്‍ നായിക്ക് എന്ന ഇസ്ലാമിക പ്രഭാഷകന്‍ വടക്കേയിന്ത്യയിലെ മുസ്ലിങ്ങളോട് കേരളത്തില്‍പോയി ജീവിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതായി സാമൂഹ്യനിരീക്ഷന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 07:10 pm IST
in Kerala
ആരിഫ്ഹുസൈന്‍ തെരുവത്ത് (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)

ആരിഫ്ഹുസൈന്‍ തെരുവത്ത് (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)

കോഴിക്കോട്: 2020ല്‍ തന്നെ സക്കീര്‍ നായിക്ക് എന്ന ഇസ്ലാമിക പ്രഭാഷകന്‍ വടക്കേയിന്ത്യയിലെ മുസ്ലിങ്ങളോട് കേരളത്തില്‍പോയി ജീവിക്കാന്‍ ആഹ്വാനം ചെയ്തിരുന്നതായി സാമൂഹ്യനിരീക്ഷന്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്. അതുകൊണ്ടാണ് കേരളത്തില്‍ വടക്കേയിന്ത്യയില്‍ നിന്നുള്ള മുസ്ലിങ്ങളുടെ ഒഴുക്കെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്.

തന്റെ യൂട്യൂബ് ചാനല്‍ വീഡിയോയിലാണ് ഈ വെളിപ്പെടുത്തല്‍. 2016ല്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ഒരു കഫേയില്‍ സ്ഫോടനം നടന്നതോടെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഉറപ്പായതോടെ ഇന്ത്യ വിട്ട സക്കീര്‍ നായിക്ക് പിന്നീട് യൂട്യൂബ് പ്രഭാഷണത്തിലൂടെയാണ് ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്.

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കശ്മീരില്‍ നിന്നും രാജ്യത്തിന് പുറത്തുനിന്നും ഉള്ളവരുടെ കേരളത്തിലേക്കുള്ള ഈ ഒഴുക്ക് ഭാവിയില്‍ ഭാവിയില്‍ കേരളത്തില്‍ ജനസംഖ്യഘടന അട്ടിമറിക്കുന്നതിന് കാരണമാവുമെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

കേരളം അടുത്ത കശ്മീര്‍ എന്ന യോഗിയുടെ വാക്കുകള്‍ സത്യമാവും

ഇതോടെ കേരളം അടുത്ത കശ്മീര്‍ ആകുമെന്ന യോഗി ആദിത്യ നാഥിന്റെ വാക്കുകള്‍ സത്യമാവുകയാണ്. ജനസംഖ്യാഘടനയില്‍ കേരളത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചാണ് യോഗി ഇക്കാര്യം സൂചിപ്പിച്ചത്. കശ്മീരിലേതുപോലെ കേരളത്തിലും മതമൗലിക വാദവും ഭീകരവാദവും വളരുമെന്നും യോഗി ചൂണ്ടിക്കാട്ടിയിരുന്നു.

Tags: keralaArif Hussain Theruvathzakir naikKerala next KashmirSettle in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.