Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റ് മുക്തമായി; കൊണ്ടപ്പള്ളിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു, ഗ്രാമീണര്‍ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:03 am IST
in India

റായ്‌പൂര്‍: മാവോയിസ്റ്റ് സ്വാധീനത്തില്‍ നിന്ന് മുക്തമായ ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ കൊണ്ടപ്പള്ളി ഗ്രാമത്തില്‍ ആദ്യമായി മൊബൈല്‍ ടവര്‍ സ്ഥാപിച്ചു. ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ മാവോയിസ്റ്റ് ഭീകരര്‍ സമ്മതിച്ചിരുന്നില്ല. സൈന്യത്തിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ടവര്‍ സ്ഥാപിച്ചത്.

ഗ്രാമവാസികള്‍ പരമ്പരാഗത ഢോല്‍, ഡ്രമ്മുകള്‍ എന്നിവ മുഴക്കി ആനന്ദം പ്രകടിപ്പിച്ചു. നിരവധി സ്ത്രീകള്‍ വിളക്കുകള്‍ കത്തിച്ച് പ്രാര്‍ത്ഥിച്ചു. തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊണ്ടപ്പള്ളിയില്‍ റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരു സ്വപ്‌നം മാത്രമായിരുന്നു. മാവോയിസ്റ്റുകളായിരുന്നു ഇതിനെല്ലാം തടസം. മൊബൈല്‍ ടവര്‍ വന്നതോടെ ഗ്രാമത്തിന് പുറം ലോകവുമായി കൂടുതല്‍ ബന്ധമുണ്ടാവും എന്നാണ് ഗ്രാമീണര്‍ പറയുന്നത്.

മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ‘നിയാദ് നെല്ല നാര്‍’ എന്ന പദ്ധതിയാണ് മാറ്റത്തിനു പ്രധാനകാരണം. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസനമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, റേഷന്‍ വിതരണം, ആശയവിനിമയം, കുടിവെള്ളം തുടങ്ങിയ പ്രധാന സൗകര്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെ മുന്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ എത്തിയിരിക്കുന്നു.

Tags: raipurMaoist freeKondapalli
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷാ സേനയുടെ തിരച്ചിലിനിടെ വലിയ ഏറ്റുമുട്ടൽ : മാവോയിസ്റ്റുകളും സൈനികരും തമ്മിൽ വെടിവയ്‌പ്പ് തുടരുന്നു , രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു

India

ഛത്തീസ്ഗഢിൽ 36 വിദ്യാർത്ഥിനികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ച ഐഐഐടി വിദ്യാർത്ഥി അറസ്റ്റിൽ ; പിടിയിലായത് ബിലാസ്പൂർ സ്വദേശി സയ്യിദ് റഹീം അദ്നാൻ

India

ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് കമാന്‍ഡര്‍

India

ശക്തമായ നടപടി തുടരും; മാവോയിസ്റ്റുകളെ ഉറങ്ങാന്‍ അനുവദിക്കില്ല: അമിത്ഷാ

പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ
India

ബംഗ്ലാദേശികൾക്ക് വ്യാജ ഇന്ത്യൻ രേഖകൾ തയ്യാറാക്കുന്നത് ഷെയ്ഖ് അലി: ഇയാൾ വഴി ഇന്ത്യയിൽ നിന്നും ഇറാഖിലേക്കും സിറിയയിലേക്കും പറന്നത് നിരവധി ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.