Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ദ്ധന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് നിരവധി സംശയങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 07:12 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണ കൊള്ളയ്‌ക്ക് പിന്നില്‍ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഉയരുന്നു.

ഗോവര്‍ദ്ധന്‍ ഒരു സാധാരണ സ്വര്‍ണ വ്യാപാരിയല്ല. ചിക്മംഗ്ലൂരുവിലെ സ്വര്‍ണ ഖനികളുമായി അയാള്‍ക്ക് ബന്ധമുണ്ട്. ഖനി ഉടമകളുമായി നേരിട്ട് വ്യാപാരം നടത്തുന്നയാളാണ്. 2020ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും കല്‍പേഷ് വഴി സ്വന്തമാക്കിയ സ്വര്‍ണം ഇത്രയും നാള്‍ ഉരുപ്പടിയായി മാറ്റാതെ എന്തുകൊണ്ട് ഇയാള്‍ സൂക്ഷിച്ചുവെച്ചു എന്നതും സംശയത്തിന് ഇടനല്‍കുന്നു. ആധ്യാത്മിക മൂല്യമാണ് കാരണമെങ്കില്‍ അത് പൂജാമുറിയില്‍ പവിത്രമായി സൂക്ഷിക്കേണ്ടതാണ്. ഇതൊന്നുമല്ലാതെ നേരിട്ട് ജുവലറിയില്‍ നിന്നും സ്വര്‍ണം കൈമാറിയപ്പോഴേ എസ്‌ഐടി ഇയാളെ നിരീക്ഷണ വലയത്തിലാക്കിയിരുന്നു.

ഹൈദരാബാദ് സ്വദേശിയെന്ന് കരുതുന്ന നാഗേഷിനെ എസ്‌ഐടി ഇതുവരെ ചോദ്യം ചെയ്തതായി അറിവില്ല. ഇദ്ദേഹത്തിന് ലോഹസാധനങ്ങള്‍ നിര്‍മിക്കുന്ന വര്‍ക്‌ഷോപ്പ് ഹൈദരാബാദില്‍ ഉണ്ട്. ദ്വാരപാലക പാളികള്‍ ശബരിമലയില്‍ നിന്നും ആദ്യം ബെംഗളൂരുവിലേക്കും തുടര്‍ന്ന് ഹൈദരാബാദിലേക്കും കൊണ്ടു പോയതായാണ് സൂചന. അത് കല്‍പേഷിന്റെ വര്‍ക്‌ഷോപ്പിലേക്കാണെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. ഇവിടെ വെച്ച് ദ്വാരപാലക ശില്‍പ പാളികളുടെ മോള്‍ഡ് തയാറാക്കി പുതിയ പാളികള്‍ നിര്‍മിച്ച ശേഷം യഥാര്‍ത്ഥ പാളികള്‍ സ്വര്‍ണം സഹിതം കടല്‍കടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഹൈദരാബാദില്‍ നിന്നും പാളികള്‍ ആഴ്ചകള്‍ക്ക് ശേഷമാണ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്. തങ്ങളുടെ പക്കല്‍ ലഭിച്ചത് പുതിയ ചെമ്പുപാളികള്‍ ആണെന്നും സ്വര്‍ണം വേര്‍തിരിക്കുന്ന സാങ്കേതിക വിദ്യ സ്മാര്‍ട് ക്രിയേഷന്‍സിന് ഇല്ലെന്നുമുള്ള സിഇഒ പങ്കജ് ഭണ്ഡാരിയുടെ ആദ്യവെളിപ്പെടുത്തല്‍ പിന്നീട് മാറ്റിയതും സംശയം ബലപ്പെടുത്തുന്നു.

Tags: Smart Creationsഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണ കൊള്ളBellary Jewellery ownerഗോവര്‍ദ്ധന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

Kerala

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ വീണ്ടും എസ് ഐ ടി ചോദ്യം ചെയ്യും

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

Kerala

ഹൈക്കോടതിക്ക് സംശയം സ്വര്‍ണപ്പാളികള്‍ തന്നെ കൊള്ളയടിച്ചു?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.