Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമത ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ആഗ്രഹിക്കുന്നു ; ബാബറിന്റെ പേരിൽ പള്ളി നിർമ്മിക്കുന്നത് സമൂഹത്തിന് നല്ലതല്ലെന്നും വിമർശനം

ബിജെപി ഒരു റാലി നടത്തിയാൽ പോലീസ് വേദി തകർക്കും. പക്ഷേ ഇവിടെ അത്തരമൊരു നടപടി സ്വീകരിച്ചില്ല. ഇതെല്ലാം ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള രാഷ്‌ട്രീയം മാത്രമാണെന്ന് വ്യക്തമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 12:44 pm IST
in India

കൊൽക്കത്ത : മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ടിഎംസി എംഎൽഎ ഹുമയൂൺ കബീർ ബാബറി മസ്ജിദിന് തറക്കല്ലിട്ടതിനെത്തുടർന്ന് പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയം വീണ്ടും ചൂടുപിടിച്ചു. ഈ നീക്കം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ ബിജെപി സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ചു.

ടിഎംസി ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ആഗ്രഹിക്കുന്നു

മേഘാലയയിൽ നടത്തിയ പ്രസ്താവനയിൽ ടിഎംസിയുടെ രാഷ്‌ട്രീയ തന്ത്രം മറച്ചുവെക്കാനുള്ള ഒരു തട്ടിപ്പ് മാത്രമായിരുന്നു സസ്‌പെൻഷൻ എന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് ആരോപിച്ചു. മമത ബാനർജി തന്റെ എംഎൽഎയെ സസ്‌പെൻഡ് ചെയ്തത് ജനങ്ങളെ വിഡ്ഢികളാക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഒരു ബിജെപി പ്രവർത്തകൻ എങ്കിലും ജീവിച്ചിരിക്കുന്നിടത്തോളം കാലം ടിഎംസിയുടെ ഈ വർഗീയ രാഷ്‌ട്രീയത്തെ തങ്ങൾ പരസ്യമായി എതിർക്കുന്നത് തുടരുമെന്നും ഗിരിരാജ് സിംഗ് തുറന്നടിച്ചു.

കൊൽക്കത്തയിൽ “ശൗര്യ ദിവസ്” റാലി 

കൊൽക്കത്തയിൽ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഹിന്ദു സംഘടനകളുമായി സഹകരിച്ച് “ശൗര്യ ദിവസ്” റാലി സംഘടിപ്പിച്ചു. റാലിക്കിടെ ഹുമയൂൺ കബീർ സ്ഥാപിച്ച അടിത്തറ അപകടകരമാണ് എന്ന് അദ്ദേഹം
വിശേഷിപ്പിക്കുകയും ബാബറിന്റെ പേരിൽ ഒരു മതകേന്ദ്രം നിർമ്മിക്കുന്നത് സമൂഹത്തിന് നല്ലതല്ലെന്ന് പറയുകയും ചെയ്തു.

വിമർശിച്ച് സുകാന്ത മജുംദാർ

മുഖ്യമന്ത്രി മമത ബാനർജിക്ക് ഈ പള്ളി ശരിക്കും വേണ്ടായിരുന്നുവെങ്കിൽ ഹുമയൂൺ കബീറിനെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്ന് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പറഞ്ഞു. ബിജെപി ഒരു റാലി നടത്തിയാൽ പോലീസ് വേദി തകർക്കും. പക്ഷേ ഇവിടെ അത്തരമൊരു നടപടി സ്വീകരിച്ചില്ല. ഇതെല്ലാം ഹിന്ദുക്കളെ കബളിപ്പിക്കാനുള്ള രാഷ്‌ട്രീയം മാത്രമാണെന്ന് വ്യക്തമാണ് എന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ സാംസ്കാരിക ഘടനയെ നശിപ്പിക്കും

ഇന്ത്യയുടെ സംസ്കാരത്തെ നശിപ്പിക്കാനാണ് ബാബർ വന്നതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. അത്തരമൊരു വ്യക്തിയുടെ പേരിൽ ഒരു സ്മാരകവും രാജ്യം ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Tags: Mamta BanerjeeBangladeshRadical IslamistsFoundation stone of Babri MasjidTMC MLA Humayun Kabirbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.