Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ദേശാങ്കം: മരങ്ങാട്ടുപിള്ളിയുടെ ‘മമത’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 11:47 am IST
inBJP, Kottayam
മമതാ ഹരികുമാര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തെരഞ്ഞെടുപ്പ്
പ്രചാരണത്തിനിടയില്‍

മമതാ ഹരികുമാര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ ബിജെപി അണിനിരത്തുന്ന സ്ഥാനാര്‍ത്ഥികളില്‍ ഒട്ടേറെ കൗതുകമേറിയ കാര്യങ്ങളുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ ഏറെപ്പേരും യുവാക്കളും വനിതകളും. ഓരോ സ്ഥാനാര്‍ത്ഥികളുടെയും കാഴ്ചപ്പാടുകളെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ജനം അന്വേഷിച്ചു. അപ്പോള്‍ കിട്ടിയ ഉത്തരം ഏറെ അഭിമാനകരം തന്നെ. വ്യക്തമായ രാഷ്‌ട്രീയ ബോധവും വിദ്യാഭ്യാസ മികവും അവരിലുണ്ട്. ഡിഗ്രിയും പിജിയും ഡോക്ടറേറ്റും തുടങ്ങി നിരവധി യോഗ്യതകള്‍.

കൈവച്ച മേഖലകളിലെല്ലാം മികവ് തെളിയിച്ച് ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുണ്ട്, കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയില്‍; മമതാ ഹരികുമാര്‍. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് (കുറിച്ചിത്താനം ഈസ്റ്റ്) സ്ഥാനാര്‍ത്ഥിയായ കുറിച്ചിത്താനം പാണാട്ട് മമതാ ഹരികുമാറിന്റെ വിദ്യാഭ്യാസ യോഗ്യതകളും മികവുമാണ് ഇപ്പോള്‍ പഞ്ചായത്തിലെ ചര്‍ച്ചാ വിഷയം. ബിഎസ്‌സി മാത്തമാറ്റിക്സില്‍ ബിരുദവും ഗാന്ധിയന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും ഫ്യൂച്ചറോളജിയില്‍ എംഫിലുമുണ്ട് മമതയ്‌ക്ക്. മുംബൈ ഐഐടിയില്‍ സുസ്ഥിര കൃഷിയില്‍ നാല് വര്‍ഷത്തെ ഗവേഷണ പരിചയവുമുള്ളയാളാണ് മമത.

കൂടാതെ മഹാരാഷ്‌ട്രയിലെ വാര്‍ധ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയന്‍ സ്റ്റഡീസില്‍ നിന്ന് പിജി ഡിപ്ലോമ, കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പിജി ഡിപ്ലോമ എന്നിവയും. വിദ്യാധിരാജാ സേവാമിഷന്‍ സ്‌കൂളിലെ മുന്‍ വൈസ് പ്രിന്‍സിപ്പല്‍ കൂടിയായ മമത മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തില്‍ എന്‍ഡിഎയുടെ മുഖമായിക്കഴിഞ്ഞു.

പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര കാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയില്‍വാസമനുഭവിച്ച വ്യക്തിയുമായ രാമചന്ദ്രന്‍ പോറ്റിയുടെ മകളാണ് മമത. കൊട്ടാരക്കര കോട്ടവട്ടം തെന്‍കുന്നത്ത് മഠത്തിലാണ് ജനനം. തൃപ്പൂണിത്തുറ കണ്ണാടിക്കോവിലകത്തെ സരോജാ വര്‍മ്മയാണ് അമ്മ. മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകയും റിട്ട. ഡിഇഒയുമായിരുന്നു അവര്‍. പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ കുടുംബാംഗമായ മമത, കലാരംഗത്തും കഴിവു തെളിയിച്ചിട്ടുണ്ട്. കഥകളി, തിരുവാതിരകളി, പിന്നല്‍ തിരുവാതിര എന്നിവയില്‍ സജീവ സാന്നിധ്യമാണ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പാണാട്ട് ഇല്ലത്ത് ഹരികുമാറാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്, ഇള, ശ്രദ്ധ.

പ്രചരണം അവസാനഘട്ടത്തിലെത്തുമ്പോള്‍ മമതയോടുള്ള കുറിച്ചിത്താനത്തിന്റെ മമത ഏറിയിരിക്കുകയാണ്. വിജയിക്കുമെന്ന പൂര്‍ണവിശ്വാസമാണ് തനിക്കുള്ളതെന്നും കുറിച്ചിത്താനത്തോടുള്ള മമതയ്‌ക്ക് ഒരിടിവും സംഭവിക്കുകയില്ലെന്നും അവര്‍ പറഞ്ഞു.

Tags: NDA candidateMarangattupilliMamata Harikumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.