Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജനഹൃദയം കവര്‍ന്ന് സുരേഷ്‌ഗോപി; ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും റോഡ് ഷോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 10:29 am IST
in Palakkad

ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍, ഒറ്റപ്പാലം നഗരസഭകളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊര്‍ജം പകര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കുളപ്പുള്ളി ടൗണിലും, ഒറ്റപ്പാലം ടൗണിലും നടന്ന റോഡ് ഷോ അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും ആവേശത്തിലാഴ്‌ത്തി. വന്‍ സ്വീകരണമാണ് ഇരുസ്ഥലങ്ങളിലും ഉണ്ടായിരുന്നത്.

മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ ഷൊര്‍ണൂര്‍ നഗരസഭയുടെ വികസനം ഇല്ലാതാക്കിയെന്നും, അതിന് മാറ്റം വരണമെന്നും സുരേഷ്ഗോപി പറഞ്ഞു.

ഷൊര്‍ണൂര്‍ നഗരസഭ ഞങ്ങളിങ്ങ് എടുത്തോട്ടെ..എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കൂ. അഞ്ചുവര്‍ഷം ഞങ്ങള്‍ക്ക് ഭരണം തരൂ. വികസനം ഞങ്ങള്‍ കാണിച്ചു തരാം. കഴിവുകേടും, കെടുകാര്യസ്ഥതകൊണ്ടും നമുക്ക് പലതും നഷ്ടപ്പെട്ടു. നഗരസഭയില്‍ വികസന മുരടിപ്പാണ്. ഇതുവരെ മാറാത്തത് ഇനി മാറുമെന്നും അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തുടര്‍ന്ന് പ്രകടന പത്രിക പ്രകാശനം ചെയ്തു. ഇടതു മുന്നണിയുടെ ദുര്‍ഭരണത്തില്‍ നിന്നും നഗരസഭകളെ രക്ഷിക്കാന്‍ ബിജെപിക്കുമാത്രമെ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സിനി മനോജ്, ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.പി. നന്ദകുമാര്‍, സെക്രട്ടറി കെ. പ്രദാസ്,മണ്ഡലം പ്രസിഡന്റ് ആര്‍. രജഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

ഒറ്റപ്പാലം ടൗണില്‍ നടന്നറോഡ് ഷോയില്‍ നഗരസഭയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു. ഒറ്റപ്പാലം നഗരസഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വികസനരേഖ സുരേഷ്ഗോപി പ്രകാശനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷന്‍ പി. വേണുഗോപാലന്‍, മധ്യമേഖല ജന.സെക്രട്ടറി ടി. ശങ്കരന്‍കുട്ടി, മണ്ഡലം പ്രസിഡന്റ് സി. സുമേഷ് സംസാരിച്ചു.

ഒറ്റപ്പാലത്തെയും ഷൊര്‍ണ്ണൂരിലെയും ആവേശോജ്വല റോഡ് ഷോക്ക് ശേഷം രാത്രി പാലക്കാട് നഗരസഭ പരിസരത്തെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഒന്നു മുതല്‍ നാല് വരെ വാര്‍ഡുകളില്‍ കുന്നുംപുറം കുറുംബഭഗവതിക്ഷേത്രത്തിലും, 35,36,37,38,40 വാര്‍ഡുകളിലെ വെണ്ണക്കര മാരിയമ്മന്‍ ക്ഷേത്രത്തിലും, 6 മുതല്‍ 10വരെ വാര്‍ഡുകളിലെ കുടുംബയോഗം മുരുകണി ആല്‍ത്തറയിലും നടന്നു. ബിജെപി നേതാക്കളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്തു.

Tags: NDA candidateShoranurSureshgopi Roadshow in Ottapalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

റിയൽ എസ്റ്റേറ്റും കോർപ്പറേറ്റ് തർക്കങ്ങളും: സമ്പൂർണ്ണ രാശിഫലം (21 ജൂലൈ 2026) – AI ജ്യോതിഷം

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.