തിരുവനന്തപുരം: 2025-ലെ ആയുര്‍വേദ / ഹോമിയോ / സിദ്ധ / യുനാനി / അഗ്രിക്കള്‍ച്ചര്‍ / ഫോറസ്ട്രി / ഫിഷറീസ് / കോ-ഓപ്പറേഷന്‍ & ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് & എന്‍വിയണ്‍മെന്റല്‍ സയന്‍സ് / ബി.ടെക് ബയോ ടെക്‌നോളജി (കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേയ്‌ക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കന്‍സി താത്ക്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ [email protected] ഇമെയില്‍ മുഖാന്തിരം ഡിസംബര്‍ 7 ഉച്ചയ്‌ക്ക് 1 നകം അറിയിക്കണം. വിശദവിവരങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പര്‍: 04712525300.
















