Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിമത്തം ആണ് ഇസ്ലാം ; ആണായ സ്വന്തം ബാപ്പ മരിച്ചാൽ പോലും കാണാൻ അനുവാദം വേണം : ആരിഫ് ഹുസൈൻ തെരുവത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 06:34 pm IST
in Kerala

കൊച്ചി : സ്വന്തം അമ്മ മരിച്ചിട്ട് കാണാൻ പോലും വരാത്ത അഖില എന്ന ഹാദിയയ്‌ക്കെതിരെ ആരിഫ് ഹുസൈൻ തെരുവത്ത് . കീഴൊതുങ്ങൽ ആണ് , അടിമത്തം ആണ് ഇസ്ലാം മതമെന്നാണ് ആരിഫ് ഹുസൈൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .

‘ ആണായ സ്വന്തം ബാപ്പ മരിച്ചാലും , ഭർത്താവ് “അനുവദിച്ചാൽ” മാത്രം ആണ് ഭാര്യക്ക് സ്വന്തം വീട്ടിൽ പോകാനുള്ള അനുവാദമുള്ളൂ…!പിന്നെ ആണ് വെറും പെണ്ണായ അമ്മ. അതാണ് ഇസ്ലാം..! കീഴൊതുങ്ങൽ ആണ് ഇസ്ലാം. അടിമത്തം ആണ് ഇസ്ലാം. ‘ എന്നും ആരിഫ് പറയുന്നു.

ക്രിസ്ത്യൻ സംഘടനയായ കാസയും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി . ‘ നൊന്തു പ്രസവിച്ച് വളർത്തി വലുതാക്കിയ ആ അമ്മയെ വയ്യാതിരുന്നപ്പോഴോ ഓപ്പറേഷൻ കഴിഞ്ഞിരുന്നപ്പോഴോ ഒന്ന് പോയി കാണാനുള്ള അവസരം ഹാദിയ എന്ന മകൾക്ക് കൊടുത്തില്ല അതുതന്നെ ആ അമ്മ മരിച്ചപ്പോഴും സംഭവിച്ചു . സ്വന്തം അമ്മയുടെ മൃതശരീരം പോലും കാണാൻ ജിഹാദികൾ ഹാദിയായ അനുവദിച്ചില്ല.ഇസ്ലാമിൽ സ്ത്രീക്കുള്ള സ്ഥാനം സ്വപ്നം കണ്ട് അഖില ഹാദിയയായി മാറിയിട്ട് അവൾ എന്താണ് നേടിയത് ???

വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് ദുഃഖം മാത്രം സമ്മാനിച്ചു സ്വന്തം ജീവിതം നശിപ്പിച്ചു രണ്ടാം കെട്ടുകാരന്റെ മൂന്നാംകെട്ട് ഭാര്യയായി അടിമയെ പോലെ ജീവിക്കുന്നു…… ജിഹാദി കാമുകന്മാരെയും സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നവരുടെ വാക്കുകളെയും വിശ്വസിച്ചു ഇറങ്ങിപ്പോകുന്ന ഓരോ പെൺകുട്ടികളുടെയും അവസ്ഥ ഇതുതന്നെയാണ് ‘ എന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

Tags: Arif Hussain Theruvathakhilahadiya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആയത്തൊള്ള ഖമേനിയെ സ്തുതിക്കുന്ന സുനിതയുടെ പോസ്റ്റ് (വലത്ത്)
India

‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ഖമേനിയെ പ്രശംസിച്ച സുനിത ദേവദാസ് നടത്തിയത് ജിഹാദി കൂട്ടിക്കൊടുപ്പെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

മകനേക്കാൾ വലുത് ഉമ്മാക്ക് ഇസ്ലാമിക വിശ്വാസപ്രമാണങ്ങളായിരുന്നു ; ആ ഭയത്തിന്റെ ഇരയായിരുന്നു എന്റെ ഉമ്മ : ആരിഫ് ഹുസൈൻ തെരുവത്ത്

Kerala

ഇന്ത്യ സമാധാനമായി നിൽക്കുന്നതിൽ നൂറ് ശതമാനം പങ്കാണ് ഹിന്ദുക്കൾക്ക് ; മതേതരത്വം തകർക്കുന്നതിൽ നൂറ് ശതമാനം പങ്കും മുസ്ലീങ്ങൾക്കാണ് ; ആരിഫ് ഹുസൈൻ

ആരിഫ്ഹുസൈന്‍ തെരുവത്ത് (ഇടത്ത്) സക്കീര്‍ നായിക് (വലത്ത്)
Kerala

2020ല്‍ സക്കീര്‍ നായിക്ക് വടക്കേയിന്ത്യയിലെ മുസ്ലിങ്ങളോട് പറഞ്ഞിരുന്നു കേരളത്തില്‍ പോയി സെറ്റില്‍ ചെയ്ചാന്‍: ആരിഫ് ഹുസൈന്‍ തെരുവത്ത്

Kerala

ഗുരുദ്വാര ക്ഷേത്രം ആക്കി മീഡിയ വൺ ; ഇതിലും ഭേദം കാക്കാൻ പോകുന്നതാണെന്ന് ആരിഫ് ഹുസൈൻ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.