Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഗ്രാമവികസന പദ്ധതിയില്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് കോളനി നിവാസികള്‍, ഇരയായ കുടുംബങ്ങള്‍ക്കായി പോരാടുമെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 03:35 pm IST
in Alappuzha

ആലപ്പുഴ: അംബേദ്ക്കര്‍ ഗ്രാമവികസന പദ്ധതി നടത്തിപ്പില്‍ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെയും, നിര്‍വഹണ ഏജന്‍സിയുടെയും ഒത്താശയോടെ ക്രമക്കേട് നടത്തിയതായി ആക്ഷേപം. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് കോളനി നിവാസികള്‍. വിഷയത്തില്‍ ഇടപെട്ട് ബിജെപി.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ആര്യാട് നോര്‍ത്ത് കോളനി നിവാസികളാണ് അംബേദ്ക്കറുടെ പേരില്‍ നടപ്പാക്കിയ പദ്ധതിയിലെ ക്രമക്കേടുകള്‍ക്ക് ഇരയായി മാറിയത്. ബ്ലോക്ക് പഞ്ചായത്തിലും, ജില്ലാകളക്ടര്‍ക്കും അടക്കം പരാതി നല്‍കിയെങ്കിലും നടപടിയില്ല. ഈ സാഹചര്യത്തിലാണ് അവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രഖ്യാപിച്ചത്.

വീടുകളുടെ നവീകരണം എസ്റ്റിമേറ്റ് പ്രകാരമല്ല നടന്നിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. പല വീടുകളും പഴയതിനേക്കാള്‍ ശോച്യാവസ്ഥയിലായി കഴിഞ്ഞു. ഈ പദ്ധതി പ്രകാരം സഹായം ലഭിച്ചതിനാല്‍ മറ്റു സഹായങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങളും അടഞ്ഞു. കോളനിയിലെ നിര്‍ദ്ധന കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് അവര്‍ അനുഭവിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോളനിയിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ വിഷയം നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇടപെടുകയുമായിരുന്നു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അതിനായി ബിജെപി നിയമപരമായും അല്ലാതെയും പോരാടുമെന്നും മാരാരിക്കുളം മണ്ഡലം പ്രസിഡന്റ് അശ്വതി അറുമുഖം പത്രസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതി പ്രകാരം എഎന്‍ കോളനിയിലെ 32 വീടുകളുടെ അറ്റകുറ്റപ്പണികള്‍, കുളം നവീകരണം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, ഫുട്പാത്ത് നിര്‍മ്മാണം, കാന, കമ്മ്യുണിറ്റി ഹാള്‍ എന്നിവയാണ് നടപ്പാക്കുന്നത്. ഒരു കോടി രൂപയാണ് ആലപ്പുഴ എംഎല്‍എയുടെ ശുപാര്‍ശ പ്രകാരം 2021-22 വര്‍ഷം അനുവദിച്ചത്. ഇതില്‍ 22 വീടുകളുടെ അറ്റകുറ്റപണിയും കുളം നവീകരണവും പൂര്‍ത്തിയാക്കി. മുപ്പത് ലക്ഷത്തോളം രൂപ ബില്‍ മാറി കരാറുകാരന് നല്‍കുകയും ചെയ്തു. സര്‍ക്കാര്‍ ഏജന്‍സിയായ നിര്‍മ്മിതിയാണ് കരാര്‍ ഏറ്റെടുത്തത്. അവര്‍ അത് ഉപകരാര്‍ നല്‍കി.

ഉദ്യോഗസ്ഥരും, സിപിഎം ജനപ്രതിനിധികളും കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ളവരും പദ്ധതി കൃത്യമായി പൂര്‍ത്തിയാക്കിയെന്ന സാക്ഷ്യപത്രം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബില്‍മാറി പണം അനുവദിച്ചത്. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഓംബുഡ്‌സ്മാനും കേന്ദ്രസര്‍ക്കാരിനും പരാതി നല്‍കും. കോളനി നിവാസികള്‍ക്ക് നീതി ലഭ്യമാകും വരെ ബിജെപി അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും അശ്വതി വ്യക്തമാക്കി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കലവൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.റ്റി. നിശാന്ത്, ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അനിത കുമാരി, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ എസ്. സുചിത്ര, അനിത, ആനി തോമസ്, ബിജെപി ഏരിയ സെക്രട്ടറി അരുണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: bjpelectionIrregularitiesAmbedkar Rural Development ProjectAryaduBlock Panchayat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.