Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ് സെമി: തൃശൂര്‍ മാജിക് എഫ്‌സി- മലപ്പുറം എഫ്‌സി പോരാട്ടം നാളെ

കാലിക്കട്ട് എഫ്‌സി- കണ്ണൂര്‍ വാരിയേഴ്‌സ് മത്സരം 10ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 05:15 am IST
inFootball

കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ ചാമ്പ്യന്മാരെ തീരുമാനിക്കാന്‍ ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം. രണ്ട് സെമിയും ഒരു ഫൈനലും. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് കളിയില്ല. നാളെ തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ്സി മൂന്നാം സ്ഥാനക്കാരായ മലപ്പുറം എഫ്സിയുമായി ഏറ്റുമുട്ടും. 10ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സി കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും. കണ്ണൂര്‍ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സെമിയിലെത്തുന്നത്. തൃശൂരും മലപ്പുറവും ആദ്യവും. ഇരു മത്സരങ്ങള്‍ക്കും നിറഞ്ഞ സ്റ്റേഡിയമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം ആവേശമാണ് സൂപ്പര്‍ ലീഗിലെ ഓരോ മത്സരവും പകരുന്നത്.

തികച്ചും ആധികാരികമായി കാലിക്കറ്റ് എഫ്സിയാണ് ഈ സീസണില്‍ ആദ്യമായി സെമിയിലെത്തിയ ടീം. കളിച്ച 10 കളിയില്‍ ഏഴ് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 23 പോയിന്റുമായാണ് കാലിക്കറ്റ് സെമിയിലേക്ക് മുന്നേറിയത്. തൃശൂര്‍ മാജിക്കാണ് രണ്ടാമത് അവസാന നാലില്‍ ഇടംപിടിച്ചത്. അഞ്ച് വിജയവും രണ്ട് സമനിലയും മൂന്ന് പരാജയവുമടക്കം 17 പോയിന്റാണ് അവര്‍ക്ക് ലഭിച്ചത്. റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരത്തില്‍ പയ്യനാട് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തിയാണ് മലപ്പുറം മൂന്ന് വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമടക്കം 14 പോയിന്റുമായി സെമിയിലേക്ക് കുതിച്ചത്. ഈ കളിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ജോണ്‍ കെന്നഡിയുടെ ഹാട്രിക്ക് കരുത്തില്‍ 4-2ന്റെ വിജയം നേടി അവസാന നാലിലെത്തിയത്. ഈ സീസണ്‍ കണ്ട രണ്ടാമത്തെ ഹാട്രിക്കാണ് ജോണ്‍ കെന്നഡി നേടിയത്. ആദ്യ ഹാട്രിക്ക് കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തില്‍ ഫോഴ്സ കൊച്ചിക്കെതിരെ കാലിക്കറ്റ് എഫ്സിയുടെ മുഹമ്മദ് അജ്സലാണ് സ്വന്തം പേരിലാക്കിയത്. തിരുവനന്തപുരം കൊമ്പന്‍സിനെ തങ്ങളുടെ അവസാന മത്സരത്തില്‍ കാലിക്കറ്റ് എഫ്സി 2-1ന് പരാജയപ്പെടുത്തിയതോടെയാണ് കണ്ണൂര്‍ വാരിയേഴ്സ് നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറിയത്. 2024ലെ ആദ്യ സീസണില്‍ ഏറ്റവും പിന്നില്‍ സീസണ്‍ അവസാനിപ്പിച്ച തൃശൂരും മലപ്പുറം ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് സെമി ബെര്‍ത്ത് ഉറപ്പിച്ചത്. കഴിഞ്ഞ സീസണില്‍ മലപ്പുറം 10 പോയിന്റുമായി അഞ്ചാമതും അഞ്ച് പോയിന്റുമായി തൃശൂര്‍ ആറാമതുമായിരുന്നു. ഈ സീസണില്‍ തൃശൂരിന്റെ പരിശീലകനായ ആന്ദ്രെ ചെര്‍ണിഷോവിന്റെ തന്ത്രങ്ങളാണ് തൃശൂരിന് ഗുണകരമായത്. ഒപ്പം ഇന്ത്യന്‍ ഇതിഹാസങ്ങളിലൊരാളായ ജോപോള്‍ അഞ്ചേരിയും സഹപരിശീലകനായി ചെര്‍ണിഷോവിനൊപ്പമുണ്ടായിരുന്നു.

ഈ സീസണിലെ ഏറ്റവും നിരാശാജനകമായ പ്രകടനം കണ്ടത് ഫോഴ്സ കൊച്ചിയുടേതായിരുന്നു. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഫോഴ്സ ഈ സീസണില്‍ കളിച്ച പത്തില്‍ ഒന്‍പത് കളിയും തോറ്റ് നാണം കെട്ടു. ഒരു കളി മാത്രമാണ് ജയിക്കാനായത്. കണ്ണൂരില്‍ വെച്ച് കണ്ണൂര്‍ വാരിയേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ ഏഴ് പരാജയങ്ങള്‍ക്ക് ശേഷമാണ് അവരുടെ ഏക വിജയം. കോച്ചുമായുള്ള കളിക്കാരുടെ പടലപിണക്കവും മറ്റുമാണ് അവര്‍ക്ക് തിരിച്ചടിയായത്. തുടര്‍ തോല്‍വികളുടെ തുടര്‍ച്ചയായി ഫോഴ്സ കൊച്ചി അവരുടെ സ്പാനിഷ് പരിശീലകന്‍ മിഖായേല്‍ ലാഡോയെ പുറത്താക്കുകയും ചെയ്തു. അതിനുശേഷമായിരുന്നു അവരുടെ ഏകവിജയം. അതിനിടെ മലപ്പുറവും അവരുടെ സ്പാനിഷ് പരിശീലകന്‍ മിഗ്വേല്‍ കോറലിനെ പുറത്താക്കിയിരുന്നു.

റൗണ്ട് റോബിന്‍ ലീഗടിസ്ഥാനത്തില്‍ നടന്ന പ്രാഥമിക റൗണ്ടില്‍ ആകെ നടന്നത് 30 കളികള്‍. ഇത്രയും കളികളില്‍ നിന്ന് ആകെ പിറന്നത് 162 ഗോളുകള്‍. എല്ലാ ടീമുകളും കൂടി അടിച്ചതും വഴങ്ങിയതും 81 ഗോള്‍ വീതം. ഏറ്റവും കൂടുതല്‍ ഗോളടിച്ചത് കാലിക്കറ്റ് എഫ്സി. 21 തവണ അവര്‍ എതിര്‍ വലകള്‍ കുലുക്കിയപ്പോള്‍ വഴങ്ങിയത് 11 എണ്ണം. ഏറ്റവും കൂടുതല്‍ ഗോള്‍ വഴങ്ങിയത് ഫോഴ്സ കൊച്ചിയാണ്. 22 എണ്ണം. അടിച്ചത് 10 എണ്ണം മാത്രം. ലീഗില്‍ ഏറ്റവും കുറവ് ഗോളടിച്ചതും വഴങ്ങിയതും രണ്ടാമതായി സെമിയിലെത്തിയ തൃശൂര്‍ മാജിക് എഫ്സി. പത്ത് കളിയില്‍ നിന്ന് എട്ട് ഗോളടിച്ച അവര്‍ വഴങ്ങിയത് ഏഴെണ്ണം മാത്രം. മലപ്പുറം 18 എണ്ണം അടിച്ചപ്പോള്‍ 15 എണ്ണം വഴങ്ങി. കണ്ണൂര്‍ വാരിയേഴ്സ് 13 തവണ എതിര്‍ വല കുലുക്കിയപ്പോള്‍ 15 എണ്ണം തിരിച്ചുവാങ്ങി. തിരുവനന്തപുരം അടിച്ചതും വഴങ്ങിയതും 11 എണ്ണം വീതം.

നാളെ നോക്കൗട്ട് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ അറിയാനുള്ളത് ഒന്നു മാത്രം. ആരായിരിക്കും ഫൈനലില്‍ കൊമ്പുകോര്‍ക്കുക. ആരായിരിക്കും കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലിന്
ശേഷം കിരീടം ഉയര്‍ത്തുക.

 

Tags: Kerala Super Leagueസൂപ്പര്‍ ലീഗ് കേരളThrissur Magic FC- Malappuram FCCalicut FC- Kannur Warriors
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സിന്റെ ആഹ്ലാദം
Football

കണ്ണൂരിന് ഫൈനല്‍ ബെര്‍ത്ത് സമ്മാനിച്ചത് പ്രതിരോധക്കോട്ടയും കൈയ്യുറപ്പുള്ള ഗോളിയും

പുതിയ വാര്‍ത്തകള്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസിന് നേരെ ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു, നാല് പേർക്ക് പരിക്ക്

റിനില്‍ ഗൗതമിന് വിടനല്‍കി സംഗീത ലോകം, ഏറെ പ്രശസ്തി നേടിക്കൊടുത്തത് ‘പദ്മഹാരപ്രിയ’യെന്ന പൂര്‍ണത്രയീശ സ്തുതി

അമിത് ഷായെ തടഞ്ഞതിൽ കേസില്ലെങ്കിൽ ഇവിടുത്തെ മന്ത്രിമാരെയും തടയും : എന്ത് സംഭവിക്കുമെന്ന് നോക്കാം : കെ. സുരേന്ദ്രൻ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജിവയ്‌ക്കണമെന്ന ആവശ്യവുമായി ഖാർഗെ

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.