Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം മുംബൈയെ അട്ടിമറിച്ചു; വിജയം 15 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 04:50 am IST
inCricket

ലഖ്‌നൗ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണ്ണമെന്റില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് ആവേശ വിജയം. 15 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19.4 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. എന്‍.എം. ഷറഫുദ്ദീന്റെ ഓള്‍ റൗണ്ട് മികവും കെ.എം. ആസിഫിന്റെ ഉജ്ജ്വല ബൗളിങ്ങുമാണ് കേരളത്തിന് വിജയം ഒരുക്കിയത്. ഷറഫുദ്ദീനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കഴിഞ്ഞ സീസണിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ കേരളം മുംബൈയെ തോല്‍പ്പിച്ചിരുന്നു. വെല്ലുവിളിയുയര്‍ത്താവുന്ന 179 റണ്‍സിന്റെ ലക്ഷ്യമാണ് കേരളം മുംബൈയ്‌ക്ക് മുന്നില്‍ വച്ചത്. ഓള്‍ റൗണ്ട് പ്രകടനം കാഴ്‌ച്ചവച്ച ഷറഫുദ്ദീന്‍ അവര്‍ക്ക് തുടക്കത്തിലേ കനത്ത തിരിച്ചടി നല്‍കി. സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികളുമായി മികച്ച ഫോമില്‍ കളിക്കുന്ന ആയുഷ് മാത്രെയെ(മൂന്ന്) പുറത്താക്കി ഷറഫുദ്ദീന്‍ കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. പക്ഷെ സര്‍ഫറാസ് ഖാനും അജിങ്ക്യ രഹാനെയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് വിഘാതം സൃഷ്ടിച്ചു. രഹാനയെ(32) വിഘ്‌നേഷ് പുത്തൂരും സര്‍ഫറാസ് ഖാനെ(52) അബ്ദുള്‍ ബാസിദും പുറത്താക്കിയതോടെ കളിയില്‍ വീണ്ടും കേരളത്തിന്റെ കൈയ്യിലായി. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ(32) ബാറ്റിങ്ങില്‍ കേരള പ്രതീക്ഷകള്‍ അസ്തമിച്ചതാണ്. 18-ാം ഓവര്‍ എറിയാനെത്തിയ കേരളത്തിന്റെ കെ.എം. ആസിഫ് മത്സരത്തിന്റെ വിധിമാറ്റിയെഴുതി. സൂര്യകുമാര്‍ അടക്കം മൂന്ന് മുംബൈ ബാറ്റര്‍മാരെ ആ ഓഴറില്‍ ആസിഫ് തിരിച്ചയച്ചു. ആദ്യ പന്തില്‍ സൈറാജ് പാട്ടിലിനെ മടക്കിയ ആസിഫ് മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിനെയും നാലാം പന്തില്‍ ശാര്‍ദ്ദൂല്‍ ഠാക്കൂറിനെയും വീഴ്‌ത്തി.

നാല് വിക്കറ്റിന് 148 റണ്‍സെന്ന നിലയില്‍ നിന്നും ഏഴ് വിക്കറ്റിന് 149 റണ്‍സെന്ന നിലയിലേക്ക് മുംബൈ തകര്‍ന്നടിഞ്ഞു. അവസാന ഓവറില്‍ വീണ്ടും രണ്ട് വിക്കറ്റുകളുമായി ആസിഫ് കേരളത്തിന് വിജയം സമ്മാനിച്ചു. 3.4 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ആസിഫ് അഞ്ച് വിക്കറ്റ് നേടിയത്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ വിഘ്‌നേഷ് പൂത്തൂരും കേരള ബൗളിങ് നിരയില്‍ തിളങ്ങി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കമാണ് നല്‍കിയത്. 28 പന്തുകളില്‍ സഞ്ജു 46 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. രോഹന്‍ കുന്നുമ്മല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് അസറുദ്ദീനും(32) വിഷ്ണു വിനോദും(40) ചേര്‍ന്ന 65 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന് കരുത്ത് പകര്‍ന്നത്. അവസാന ഓവറുകളില്‍ കൂറ്റനടികളുമായി ഷറഫുദ്ദീന്‍ (പുറത്താകാതെ 15 പന്തുകളില്‍ 35 റണ്‍സ്) പുറത്താകാതെ നിന്ന് പൊരിതിയത് കേരള സ്‌കോറിങ്ങിന് വിലപ്പെട്ട സംഭാവനയായി.

Tags: syed mushtaq ali trophyKerala vs mumbai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: ജാര്‍ഖണ്ഡ് ജേതാക്കള്‍

ആറാമത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടവുമായി മുംബൈ ക്രിക്കറ്റ് ടീം
Cricket

മുംബൈയ്‌ക്ക് രണ്ടാം കിരീടം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ മധ്യപ്രദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

മുംബൈ ബാറ്റര്‍ അജിങ്ക്യ രഹാനെ, മധ്യപ്രദേശ് നായകന്‍ രജത്ത് പട്ടീദാര്‍
Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈ- മധ്യപ്രദേശ് കിരീടപ്പോര്

Cricket

സയിദ് മുഷ്താഖ് അലി ട്രോഫി: ഇന്ന് ക്വാര്‍ട്ടര്‍ പോരുകള്‍

Cricket

സയിദ് മുഷ്താഖ് അലി ട്രോഫി: ബഡാ ബറോഡ 349/5; ട്വിന്റി20യിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

പുതിയ വാര്‍ത്തകള്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.