Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോര്‍പ്പറേഷന്‍ വോട്ടര്‍പട്ടിക; സിപിഎം നേതൃത്വത്തില്‍ കള്ളവോട്ടും വ്യാപക ക്രമക്കേടും, ഇന്റലിജന്റ്‌സ് മേധാവിയുടെ ഭാര്യ വീട്ടിലും കള്ളവോട്ട്

എല്ലാവാര്‍ഡിലും ക്രമക്കേടിന് നേതൃത്വം നല്‍കിയത് സിപിഎം, പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ഇടത് അനുകൂല ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പേരിലും കള്ളവോട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 11:28 am IST
in Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ പരാജയഭീതിയില്‍ സിപിഎം വോട്ടര്‍പട്ടികയില്‍ നടത്തിയ തട്ടിപ്പും വ്യാപക ക്രമക്കേടും പുറത്ത്. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ ടിസി നമ്പരില്‍ വരെ സിപിഎം അനധികൃത വാട്ട് ചേര്‍ത്തു. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ ഇടത് അനുകൂല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍.

വോട്ടര്‍പട്ടികയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഐഡി നമ്പരും മറ്റ് തിരിച്ചറിയല്‍ രേഖ നമ്പരുകളും ഒഴിവാക്കിയതും കാരണം വോട്ടര്‍മാരെ സെര്‍ച്ച് ചെയ്ത് കണ്ടു പിടിക്കാന്‍ പറ്റാത്തത് മറയാക്കിയാണ് സിപിഎം വ്യാപക വോട്ട് കൊള്ള നടത്തുന്നത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ വാര്‍ഡുകളിലും സിപിഎം ക്രമക്കേട് നടത്തിയിട്ടുണ്ട്.

സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ വീട്ടില്‍ വരെ സിപിഎം കള്ള വോട്ട് ചേര്‍ത്തു. വഞ്ചിയൂര്‍ വാര്‍ഡിലെ വോട്ടറും സംസ്ഥാന ഇന്റലിജന്‍സ് മേധാവി പി. വിജയന്റ ഭാര്യയുമായ ബീന മഹാദേവന്‍ കൊച്ചിയിലാണ് താമസം. അവരുടെ വീടിന്റെ ടിസി 82/496 എന്ന ടിസി നമ്പരില്‍ വീട്ടുപേര് മാത്രം മാറ്റി 6 വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇതിലെ വിചിത്ര എന്ന വോട്ടര്‍ വഞ്ചിയൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വഞ്ചിയൂര്‍ ബാബുവിന്റെ സന്തത സഹചാരി അജിത്ത് പ്രസാദിന്റെ മകളാണ്.

വഞ്ചിയൂര്‍ ബാബുവിന്റെ തൊട്ടടുത്ത പൗര്‍ണമി എന്ന വീട്ടില്‍ ചേര്‍ത്തിരിക്കുന്നത് 5 വോട്ടാണ്. എന്നാല്‍ വിവേക് പദ്മനാഭന്‍ തമ്പി എന്ന ഒരാള്‍ മാത്രമാണ് ഇവിടെ താമസം.

കഴിഞ്ഞതവണത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജയലക്ഷ്മിയുടെ വീട്ടില്‍ ചേര്‍ത്തിരുന്ന കള്ളവോട്ടുകള്‍ ജയലക്ഷ്മി തന്നെ പരാതി നല്‍കി ഒഴിവാക്കിയതാണ്. എന്നാല്‍ അന്തിമ പട്ടിക വന്നപ്പോള്‍ അതില്‍ മുഹമ്മദ് റിയാസിന്റെ വോട്ട് വീണ്ടും ചേര്‍ത്തിരിക്കുന്നു. ഇതിനെതിരെ വീട്ടുടമയായ ജയലക്ഷ്മി നഗരസഭാ സെക്രട്ടറിക്കും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല.

ഹരിത കര്‍മ്മ സേനാംഗങ്ങളെ ഭീഷണിപ്പെടുത്തി 20 ഓളം പേരെയാണ് വിവിധ സ്ഥലങ്ങളിലായി ചേര്‍ത്തിട്ടുള്ളത്. വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ അവര്‍ യൂണിഫോം ഇട്ടഫോട്ടോ ഉപയോഗിച്ചാണ് വോട്ട് ചേര്‍ത്തിട്ടുള്ളത്. വഞ്ചിയൂരിലെ ഡിവൈഎഫ്‌ഐ നേതാവായ മഹേഷിന്റെ വിട്ടില്‍ അനധികൃതമായി ചേര്‍ത്ത 18 വോട്ടുകള്‍ക്കെതിരെ ബിജെപി പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടിക വന്നപ്പോള്‍ അത് 20 ആയി ഉയര്‍ന്നു. ഈ രീതിയില്‍ വഞ്ചിയൂര്‍ വാര്‍ഡില്‍ ഭാഗം 1 ല്‍ 100ല്‍ അധികവും ഭാഗം 2 ല്‍ 140ഉം, ഭാഗം 3 ലും 4 ലും 6 ലും 50ല്‍ അധികവും, ഭാഗം 5 ല്‍ 100ല്‍ അധികവും വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ വഞ്ചിയൂരില്‍ മാത്രം അഞ്ഞൂറില്‍പ്പരം വോട്ടുകളാണ് സിപിഎം അനധികൃതമായി ചേര്‍ത്തിട്ടുള്ളത്.

വഞ്ചിയൂരിലും സമീപ വാര്‍ഡുകളിലും നിരവധിപേര്‍ക്കാണ് ഇരട്ടവോട്ടുള്ളത്.

 

Tags: FraudThiruvananthapuram Corporationvoter listcpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.