Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ സോട്ടോയിലെ തര്‍ക്കങ്ങള്‍ രൂക്ഷം; എക്‌സി. ഡയറക്ടര്‍ കള്ളനെന്ന് പരാമര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 11:10 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയിലെ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസിനെതിരെ ‘കള്ളന്‍’ എന്ന ഗുരുതര പരാമര്‍ശവുമായി സൗത്ത് സോണ്‍ നോഡല്‍ ഓഫീസറായിരുന്ന ഡോ. മോഹന്‍ദാസ് രംഗത്ത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹന്‍ദാസ്.

കെ സോട്ടോ പരാജയമാണെന്നുള്ള വിമര്‍ശനത്തെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ഡോ. മോഹന്‍ദാസ് സൗത്ത് സോണ്‍ നോഡല്‍ ഓഫീസര്‍ ചുമതലയില്‍ നിന്ന് കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തിയത്.

കള്ളം മാത്രം പറയുന്ന ഒരാളാണ് കെ സോട്ടോ ഡയറക്ടറെന്നും, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും ഡോ. മോഹന്‍ദാസ് ആവശ്യപ്പെട്ടു. കെ സോട്ടോയുടെ പ്രവര്‍ത്തനം വളരെ പരാജയമാണ്. എത്ര അവയവദാനങ്ങള്‍ നടക്കുന്നുണ്ടെന്നതിനെക്കുറിച്ച് പോലും എക്‌സി. ഡയറക്ടര്‍ക്ക് അറിയില്ല. ഇവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കി പുറത്തുവന്നതിനെ തുടര്‍ന്ന് കെ സോട്ടോയുടെ കീഴില്‍ നടന്ന ട്രാന്‍സ്പ്ലാന്റുകളുടെ കണക്കുകളും മറ്റു കാര്യങ്ങളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു.

ഡോ. മോഹന്‍ദാസിന്റെ രാജിക്ക് പിന്നാലെ, ജോലിയില്‍ താല്‍പര്യമില്ലായ്‌മയാണ് രാജിക്ക് കാരണമെന്നും വളരെ കുറച്ച് അവയവദാനങ്ങള്‍ മാത്രമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നുമുള്ള തരത്തില്‍ ഡയറക്ടറുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങള്‍ ഉണ്ടായി. ഇതില്‍ പ്രകോപിതനായാണ് ഡോ. മോഹന്‍ദാസ് തുടര്‍ച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നത്. സര്‍ക്കാരിന്റെ സുപ്രധാന ഏജന്‍സിയായ കെ സോട്ടോയുടെ തലപ്പത്തുള്ളവര്‍ തമ്മിലുള്ള ഈ പരസ്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

മോഹന്‍ദാസ് കെ സോട്ടോ അംഗമല്ല, ഉദ്യോഗസ്ഥന്‍ മാത്രമെന്ന്

ഡോ. എം.കെ. മോഹന്‍ദാസ് കെ സോട്ടോ അംഗമല്ല, ഡിഎംഇ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മാത്രമെന്ന് കെ സോട്ടോ അറിയിച്ചു. മരണാനന്തര പദ്ധതിയുടെ ഏകോപനം സുഗമമാക്കാന്‍ നിയോഗിച്ച ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് അദ്ദേഹമെന്നാണ് വിശദീകരണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഡോ. എം.കെ. മോഹന്‍ദാസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒരേയൊരു മരണാനന്തര അവയവദാനം മാത്രമാണ് നടത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്ന് വിടുതല്‍ ചെയ്യണമെങ്കില്‍ ഡിഎംഇ വഴി ഉചിതമായ മാര്‍ഗത്തിലൂടെയായിരുന്നു അദ്ദേഹം രാജി സമര്‍പ്പിക്കേണ്ടിയിരുന്നതെന്നും കെ സോട്ടോ വ്യക്തമാക്കി.

മരണാനന്തര പദ്ധതിയുടെ ഏകോപനത്തിന് ഉത്തരവാദിയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നില്‍ നിക്ഷിപ്തമായ ഡ്യൂട്ടി ചെയ്യാതെ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായ രീതിയില്‍ കെ സോട്ടോയെ ചിത്രീകരിച്ചതിനാണ് സര്‍ക്കാര്‍ തലത്തില്‍ അദ്ദേഹത്തിനെതിരെ അച്ചടക്കനടപടി ആരംഭിച്ചത്.

Tags: Dr.MohandasK SottoDr. Noble Gracias
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മരണാനന്തര അവയവദാന പദ്ധതി കെ സോട്ടോ പരാജയം: തുറന്നുപറഞ്ഞ നെഫ്രോളജി വിഭാഗം മേധാവിക്ക് ആരോഗ്യവകുപ്പിന്റെ മെമ്മോ

Main Article

ജ്വലിച്ചു നില്‍ക്കുന്ന സൂര്യതേജസ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.