Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹേമന്ത് സോറന്റെ ഹൃദയം തൊട്ടുള്ള മോദിയുടെ രാഷ്‌ട്രീയം….മോദിയിലേക്ക് കഴിവുള്ളവര്‍ ചായുന്നത് ഹൃദയസ്പര്‍ശിയായ മോദിയുടെ ഇടപെടല്‍…

ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 11:32 pm IST
in India
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍

ന്യൂദല്‍ഹി: ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ വഹിക്കുന്ന ചിലര്‍ പണ്ട് കോണ്‍ഗ്രസ് രാഷ്‌ട്രീയക്കാരായിരുന്നു. ഏറ്റവും തെളിമയാര്‍ന്ന ഉദാഹരണം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. പണ്ട് അസമിലെ കോണ്‍ഗ്രസിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്നു. പക്ഷെ പിന്നീട് മോദിയിലേക്ക് ചാഞ്ഞത് തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനകാലത്ത് മോദിയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായിട്ടാണെന്ന് പിന്നീട് ഹിമന്ത ബിശ്വശര്‍മ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇനി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കാര്യമെടുക്കാം. ഇപ്പോള്‍ അദ്ദേഹം ഇന്ത്യാമുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. ചിലപ്പോള്‍ ഭാവിയില്‍ ബിജെപിയില്‍ ചേര്‍ന്നേക്കാമെന്നും പറയുന്നു. ഹേമന്ത് സോറനെ മടുപ്പിച്ചത് ബീഹാറിലെ തെരഞ്ഞെടുപ്പ് കാലത്തെ അനുഭവങ്ങളാണ്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും സഖ്യകക്ഷിയുടെ ഭാഗമായ ഹേമന്ത് സോറന് പുല്ലുവില പോലും കല്‍പിച്ചില്ല. പണ്ടത്തെ വലിയ ബിഹാർ സംസ്ഥാനത്തിനെ വിഭജിച്ചിട്ടാണ് ഇപ്പോഴത്തെ ബിഹാർ സംസ്ഥാനവും ഝാർഖണ്ഡ് സംസ്ഥാനവും രൂപീകരിച്ചത്. ബീഹാറിൽ ഉള്ള പാർട്ടികൾക്ക് ഝാർഖണ്ഡിൽ സ്വാധീനം ഉണ്ട് അതേപോലെ ഝാർഖണ്ഡിൽ ഉള്ള പാർട്ടികൾക്ക് ബീഹാറിലും സ്വാധീനം ഉണ്ട്. ഝാർഖണ്ഡിൽ ആർ ജെ ഡിക്ക് എംഎൽഎമാർ ഉണ്ട്, എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി ജെ എം എമ്മിനെ ബിഹാറിൽ അവഗണിച്ചു. അവർ ഇപ്പോൾ അതിന് പകരം വീട്ടാൻ പോകുന്നു.ഇന്ത്യാ മുന്നണിയുടെ ഭാഗമായ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയ്‌ക്ക് സീറ്റ് പങ്കുവെയ്‌ക്കാന്‍ പോലും രാഹുല്‍ ഗാന്ധിയോ തേജസ്വിയോ തയ്യാറായില്ല. ഇതോടെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറുന്നതായി അന്തസ്സുള്ള ഹേമന്ത് സോറന്‍ പ്രഖ്യാപിക്കുകയായിരുന്നു.

വാക്കുകള്‍ക്ക് വിലകല്‍പിക്കുന്ന, കൊടുത്ത വാക്ക് കര്‍ശനമായി പാലിക്കുന്ന, ഹൃദയത്തില്‍തൊട്ട് പ്രവര്‍ത്തിക്കുന്ന മോദിയുടെ പല മുഖങ്ങള്‍ പലപ്പോഴായി ഹേമന്ത് സോറന്‍ കണ്ടിരുന്നു. അവിടെയാണ് മോദി ഹേമന്ത് സോറന്റെ മനസ്സില്‍ വ്യത്യസ്തനായത്. ആ ദിവസം ഓര്‍മ്മയുണ്ടോ?രാഷ്‌ട്രീയത്തില്‍ ഇതിഹാസമായി മാറിയ ഷിബു സോറന്‍ എന്ന ഹേമന്ത് സോറന്റെ പിതാവ് മരിച്ച ദിവസം.  ഷിബു സോറന്‍ അന്തരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ഹേമന്ത് സോറന്റെ വീട്ടിലേക്ക് ആദ്യം പാഞ്ഞുചെന്നവരില്‍ ഒരാള്‍ മോദിയായിരുന്നു.

രാഷ്‌ട്രീയത്തിന്റെ പേരില്‍ എതിരാളികളുമായി കൊമ്പുകോര്‍ത്താലും വ്യക്തിപരമായി അവരുടെ ഹൃദയം തൊടുന്ന നേതാവാണ് പ്രധാനമന്ത്രി മോദി. രാഷ്‌ട്രീയമായി മോദിയെ നഖശിഖാന്തം എതിര്‍ക്കുന്ന നേതാക്കളായിരുന്നു ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നേതാക്കളായ ഷിബു സോറനും മകന്‍ ഹേമന്ത് സോറനും. പക്ഷെ 81 വയസ്സായ ഷിബു സോറന്‍ മരണപ്പെട്ട വാര്‍ത്തകേട്ടപ്പോള്‍ ആദ്യം ജാര്‍ഖണ്ഡിലെ അവരുടെ വസതിയിലേക്ക് മോദി എന്ന പ്രധാനമന്ത്രി എത്തി. മോദിയെ കണ്ട് ഷിബു സോറന്റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ അന്തം വിട്ട് പോയി. ഇത്രയും കാലം പല്ലും നഖവും ഉപയോഗിച്ച് പടവെട്ടിയ നേതാക്കളായിരുന്നില്ലേ. പക്ഷെ മോദിയെ കണ്ടതും ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കരയുന്നതും മോദി അദ്ദേഹത്തെ തടവി ആശ്വസിപ്പിക്കുന്നതും രാഷ്‌ട്രീയത്തില്‍ അപൂര്‍വ്വമായി കാഴ്ചയായിരുന്നു. അതാണ് എതിരാളികളുടെപ്പോലും ഹൃദയം തൊടുന്ന മോദിയുടെ രാഷ്‌ട്രീയം. അത് മോദിക്ക് മാത്രം സാധ്യമാവുന്ന മാജിക്കാണ്. അത് തന്നെയാണ് മോദി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നതും. ഷിബു സോറനെ അനുസ്മരിച്ചുകൊണ്ട് സമൂഹമാധ്യമത്തില്‍ ഒരു സന്ദേശം പങ്കുവെയ്‌ക്കാനും മോദി മറന്നില്ല. ആ പോസ്റ്റില്‍ മോദി കുറിച്ചു:”സമൂഹത്തിന്റെ അടിത്തട്ടില്‍ പോയി പ്രവര്‍ത്തിച്ച നേതാവാണ് ഷിബു സോറന്‍. ഗോത്രവര്‍ഗ്ഗക്കാരെയും പാവങ്ങളെയും താഴേക്കിയിലുള്ളവരെയും ഉയര്‍ത്താന്‍ അദ്ദേഹം ഏറെ പ്രവര്‍ത്തിച്ചു.”

ഒരു കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ വീഴാതെ കാത്ത് രക്ഷിച്ച ഷിബു സോറന്‍. വാസ്തവത്തില്‍ സോണിയാഗാന്ധിയുടെ കുടുംബം ഷിബുസോറന്റെ കുടുംബത്തോട് ഏറ്റവുമധികം നന്ദി കാണിക്കേണ്ടവരാണ്. ഇന്ത്യാ മുന്നണിയുടെ നേതാവായ രാഹുല്‍ ഗാന്ധി പോലും അദ്ദേഹത്തിന്റെ മരണവാര്‍ത്ത കേട്ട് എത്താത്തിടത്ത് മോദി ഓടിയെത്തുകയാണ്. അതും ഇന്ത്യാ മുന്നണിയുടെ നേതാവിന്റെ പിതാവ് വിടപറഞ്ഞപ്പോള്‍.

Tags: modishibu sorenHemand SorenJharkhand Mukti MorchaHeart touching politicsModi brand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.