Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാബറും അക്ബറുമല്ല, സൂർദാസും കബീർദാസുമായാണ് രാജ്യത്ത് ജീവിക്കേണ്ടത്: ഭാരത മാതാവിനെ മന്ത്രവാദിനി എന്ന് വിളിക്കുന്നത് സഹിക്കില്ലെന്നും റാംഭദ്രാചാര്യ

വന്ദേമാതരം പാടാത്തവർക്കെതിരെ അദ്ദേഹം നിശിതമായ ആക്രമണം നടത്തി. വന്ദേമാതരം പാടാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ജഗദ്ഗുരു റാംഭദ്രാചാര്യ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 01:45 pm IST
in India

ലഖ്നൗ : ഭാരത മാതാവിനെ മന്ത്രവാദിനി എന്ന് വിളിക്കുന്നവരോട് ഒരു കാരണവശാലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് ജഗദ്ഗുരു റാംഭദ്രാചാര്യ. ഇവിടെ ആർക്കും അക്ബറായോ ബാബറായോ ജീവിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇവിടെ ജീവിക്കണമെങ്കിൽ സ്വാമി തുളസീദാസ്, സൂർദാസ്, കബീർദാസ് എന്നിവരുടെ ആശയങ്ങളെ പിന്തുടർന്ന് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലെ അഞ്ചോറ കംബോഹിൽ സ്ഥിതി ചെയ്യുന്ന കൽക്കി ധാമിൽ സംഘടിപ്പിച്ച കൽക്കി മഹോത്സവത്തിൽ ആദ്യ ശ്രീ കൽക്കി കഥ വിവരിക്കാൻ എത്തിയതായിരുന്നു ജഗദ്ഗുരു റാംഭദ്രാചാര്യ.

ഇന്ത്യയിൽ താമസിക്കുന്ന എല്ലാ ആളുകളും വന്ദേമാതരം പാടുകയും പശുവിനെ മാതാവായി ആരാധിക്കുകയും വേണം. വന്ദേമാതരം പറയാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൽക്കി കഥയുടെ സന്ദേശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സ്വയം ജീവിക്കുക, ഒരുമിച്ച് ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക എന്നതാണ് സന്ദേശം എന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ആർക്കും അക്ബറായോ ബാബറായോ ജീവിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഇവിടെ സ്വാമി തുളസീദാസ്, സൂർദാസ് അല്ലെങ്കിൽ കബീർദാസ് എന്നിവരുടെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിക്കാം. ഭാരത് മാതാവിനെ അമ്മ എന്ന് വിളിക്കൂ, ഗംഗാ മാതാവിനെ അമ്മ എന്ന് വിളിക്കൂ, പശുവിനെ മാതാവ് എന്ന് വിളിക്കൂ. ഭാരത് മാതാവിനെ മന്ത്രവാദിനി എന്ന് വിളിച്ചാൽ ഞങ്ങൾ അത് സഹിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വന്ദേമാതരം പാടാത്തവർക്കെതിരെ അദ്ദേഹം നിശിതമായ ആക്രമണം നടത്തി. വന്ദേമാതരം പാടാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ജഗദ്ഗുരു റാംഭദ്രാചാര്യ പറഞ്ഞു.
അതേ സമയം ഏഴ് ദിവസത്തെ ശ്രീ കൽക്കി കഥ തിങ്കളാഴ്ച ധാമിൽ ആരംഭിച്ചു.ഡിസംബർ വരെ ഇത് തുടരും. പത്മവിഭൂഷിത് ജഗദ്ഗുരു രാമാനന്ദാചാര്യ, തുളസി പീതാധീശ്വർ സ്വാമി രാംഭദ്രാചാര്യ, ആദ്യ ശ്രീ കൽക്കി കഥയ്‌ക്ക് എത്തിയിരുന്നു.

Tags: Babarhindusanatan DharmaJagadguru RambhadracharyaKalki dham templeakbaranti-nationalsRadical Islamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നൊരിക്കൽ സനാതനത്തെ അവഹേളിച്ചു ; ഇന്ന് താനൊരു ഹിന്ദുവാണെന്ന് രേവന്ത് റെഡ്ഡി : അനന്തഗിരി കുന്നുകളിൽ വലിയ ക്ഷേത്രം നിർമ്മിക്കുമെന്നും വീമ്പിളക്കം

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.