Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടാന്‍ ബംഗ്ലാദേശിനോ ജിഹാദികള്‍ക്കോ കഴിയില്ല, ഇവിടെ മൂന്ന് സൈനികകേന്ദ്രങ്ങള്‍ സ്ഥാപിക്കും

മൂന്ന് സൈനിക കേന്ദ്രങ്ങള്‍ ഇവിടെ സ്ഥാപിച്ച് സിലിഗുരിയെ ജിഹാദികള്‍ക്ക് ബാലികേറാമലയാക്കുകയാണ് ഇന്ത്യന്‍ സൈന്യം. രഹസ്യസേനകള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഈ സൈനിക നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 12:16 am IST
in India, World

ന്യൂദല്‍ഹി: അസം, അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി യോജിപ്പിക്കുന്ന ഭൂപ്രദേശം വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സിലിഗുരിയാണ്. ഇതിന്റെ വീതിക്കുറവ് കാരണം ഇന്ത്യയുടെ കോഴിക്കഴുത്ത് (ചിക്കന്‍ നെക്ക് ) എന്നാണ് വിശേഷിപ്പിക്കുന്നത്. ബംഗ്ലാദേശും പാകിസ്ഥാനും ഇന്ത്യയിലെ വിഘടനവാദികളായ ജിഹാദികളും ഇന്ത്യയുടെ ഈ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തി ബംഗ്ലാദേശിലേക്ക് കൊണ്ടുപോകും എന്ന് നിരന്തരം ഭീഷണി മുഴക്കാറുണ്ട്. പക്ഷെ ഇനി ഈ ഭീഷണി നടപ്പില്ല. മൂന്ന് സൈനിക കേന്ദ്രങ്ങള്‍ ഇവിടെ സ്ഥാപിച്ച് സിലിഗുരിയെ ജിഹാദികള്‍ക്ക് ബാലികേറാമലയാക്കുകയാണ് ഇന്ത്യന്‍ സൈന്യം. രഹസ്യസേനകള്‍ നല്‍കിയ വിവരമനുസരിച്ചാണ് ഈ സൈനിക നീക്കം.

53പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ ദല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും ഷെര്‍ജില്‍ ഇമാമും അവരുടെ പ്രസംഗത്തില്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്തില്‍ കല്ലും വണ്ടിയും തടികളും കൊണ്ടിച്ച് വാഹനഗതാഗതം തടസ്സപ്പെടുത്തണമെന്നും അതുവഴി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും പാലും വെള്ളവും തടയാമെന്നും പ്രസംഗിച്ചിരുന്നു. ഇതുവഴി അവിടെയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

ഓപ്പറേഷന്‍ സിന്ദൂര്‍ നാളുകളില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ നെക്ക് വെട്ടി ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രതിരോധമന്ത്രി ഫസ് ലൂര്‍ റഹ്മാന്‍ പ്രസ്താവിച്ചിരുന്നു.

ധുബ്രിയിലെ ലജിത് ബൊര്‍ഫുകന്‍ , ബീഹാറിലെ കിഷന്‍ ഗഞ്ച്, ബംഗാളിലെ ചൊപ്ര എന്നിവിടങ്ങലിലാണ് സൈനികകേന്ദ്രം സ്ഥാപിക്കുന്നത്. ഇതോടെ സിലിഗുരിയില്‍ എന്തെങ്കിലും ശത്രുനീക്കമുണ്ടായാല്‍ ഞൊടിയിടയില്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും സൈന്യത്തെ വിന്യസിക്കാന്‍ സാധിക്കും. ബംഗ്ലാദേശിലെ കലങ്ങിമറിയുന്ന രാഷ്‌ട്രീയസാഹചര്യമാണ് ഇതിന് പ്രേരിപ്പിച്ചത്.

 

Tags: chakka jammilitary centresindian armyDefenceSiliguriChicken NeckIndia Chicken neckSeven northeastern states
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

India

അയണ്‍ ഡോമിനെ വെല്ലും ഇന്ത്യയുടെ പ്രൊജക്ട് കുശ ; അഞ്ച് സ്ക്വാഡ്രണുകൾ ഏറ്റെടുക്കാൻ വ്യോമസേന

India

38 കിലോമീറ്റർ സ്ട്രൈക്ക് റേഞ്ച് ; മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഇന്ത്യൻ സൈന്യത്തിനായി ‘ കെ 9 വജ്രപ്പട ‘ ഒരുങ്ങുന്നു

India

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.